M | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയണമെ |
🎵🎵🎵 | |
F | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയണമെ |
M | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയണമെ |
—————————————– | |
M | കാലിത്തൊഴുത്തിലും കാനായിലും കടല- ലയിലും കാല്‍വരിയിലും |
F | കാലിത്തൊഴുത്തിലും കാനായിലും കടല- ലയിലും കാല്‍വരിയിലും |
M | കാലം കാതോര്‍ത്ത് ഇരിക്കുന്നവിടുത്തെ കാലൊച്ച കേട്ടു ഞങ്ങള്‍ |
F | കാലം കാതോര്‍ത്ത് ഇരിക്കുന്നവിടുത്തെ കാലൊച്ച കേട്ടു ഞങ്ങള്‍ |
A | കാലൊച്ച കേട്ടു ഞങ്ങള്‍ |
A | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയണമെ |
—————————————– | |
F | തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍ തോണി തുഴഞ്ഞു തളരുമ്പോള്‍ |
M | തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍ തോണി തുഴഞ്ഞു തളരുമ്പോള്‍ |
F | മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍ മുട്ടുന്നു ഞങ്ങള്‍ തുറക്കില്ലേ? |
M | മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍ മുട്ടുന്നു ഞങ്ങള്‍ തുറക്കില്ലേ? |
A | വാതില്‍ മുട്ടുന്നു ഞങ്ങള്‍, തുറക്കില്ലേ? |
A | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയണമെ |
A | രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയണമെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename
🎵🎵🎵
Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename
Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename
-------
Kalithozhuthilum Kaanayilum Kadala-
layilum Kaalvariyilum
Kalithozhuthilum Kaanayilum Kadala-
layilum Kaalvariyilum
Kaalam Kathorthirikkum Aviduthe
Kaalocha Kettu Njangal
Kaalam Kathorthirikkum Aviduthe
Kaalocha Kettu Njangal
Kaalocha Kettu Njangal
Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename
-------
Thirakaluyarumbol Theeram Mangumbol
Thoni Thuzhanju Thalarumbol
Thirakaluyarumbol Theeram Mangumbol
Thoni Thuzhanju Thalarumbol
Mattarum Aarumillashrayam Ninvathil
Muttunnu Njangal Thurakkille
Mattarum Aarumillashrayam Ninvathil
Muttunnu Njangal Thurakkille
Vaathil Muttunnu Njangal Thurakkille?
Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename
Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude Nethave
Ninte Nanma Nirayename
No comments yet