Malayalam Lyrics

| | |

A A A

My Notes
M രാജരാജനേശുനാഥന്‍
എന്റെയുള്ളില്‍ വന്നു വാഴാന്‍
F എന്‍ ഹൃദയം, നിറയെ പുല്‍ക്കൂടൊരുക്കാം
എന്‍ അധരം, നിറയെ സ്‌തുതിഗീതമേകാം
A ഈശോ നീയെന്‍, അകതാരിലലിയൂ
കടലോളം സ്‌നേഹമായ് മനതാരില്‍ നിറയൂ
F രാജരാജനേശുനാഥന്‍
എന്റെയുള്ളില്‍ വന്നു വാഴാന്‍
M എന്‍ ഹൃദയം, നിറയെ പുല്‍ക്കൂടൊരുക്കാം
എന്‍ അധരം, നിറയെ സ്‌തുതിഗീതമേകാം
A ഈശോ നീയെന്‍, അകതാരിലലിയൂ
കടലോളം സ്‌നേഹമായ് മനതാരില്‍ നിറയൂ
—————————————–
M മര്‍ത്യരക്ഷ നല്‍കുവാനായ്
പാരിതില്‍ പിറന്നവന്‍
F നിത്യമാം ഉയിര്‍പ്പു നല്‍കി
സ്വന്തമാക്കിയെന്നെ നീ
M നിന്റെ പുണ്യ സ്‌പര്‍ശനം
എന്റെ മാര്‍ഗ്ഗദീപമായ്
F നിന്റെ സ്‌നേഹ സാന്ത്വനം
എന്റെ ആത്മ സ്‌പന്ദനം
A അധരം, നിറയെ, സ്‌തുതിഗീതകം
A രാജരാജനേശുനാഥന്‍
എന്റെയുള്ളില്‍ വന്നു വാഴാന്‍
A എന്‍ ഹൃദയം, നിറയെ പുല്‍ക്കൂടൊരുക്കാം
എന്‍ അധരം, നിറയെ സ്‌തുതിഗീതമേകാം
A ഈശോ നീയെന്‍, അകതാരിലലിയൂ
കടലോളം സ്‌നേഹമായ് മനതാരില്‍ നിറയൂ
—————————————–
F ആത്മനാഥനേശുവെന്റെ
ഹൃത്തിനുള്ളില്‍ വാഴണം
M നിത്യരക്ഷ നല്‍കി ദിവ്യ
കാന്തിയെന്നില്‍ ചൊരിയണം
F നിന്റെ ദിവ്യഭോജനം
എന്റെ ജീവശ്വാസമായ്
M ചിന്തി വീണ രക്തമോ
എന്റെ മോക്ഷഭാഗ്യമായ്
A കുര്‍ബാനയായെന്റെ ഉള്‍ത്താരിലണയൂ
A രാജരാജനേശുനാഥന്‍
എന്റെയുള്ളില്‍ വന്നു വാഴാന്‍
A എന്‍ ഹൃദയം, നിറയെ പുല്‍ക്കൂടൊരുക്കാം
എന്‍ അധരം, നിറയെ സ്‌തുതിഗീതമേകാം
A ഈശോ നീയെന്‍, അകതാരിലലിയൂ
കടലോളം സ്‌നേഹമായ് മനതാരില്‍ നിറയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajarajaneshunadhan Enteyullil Vannu Vaazhan | രാജരാജനേശുനാഥന്‍ എന്റെയുള്ളില്‍ വന്നു വാഴാന്‍ Rajarajaneshunadhan Lyrics | Rajarajaneshunadhan Song Lyrics | Rajarajaneshunadhan Karaoke | Rajarajaneshunadhan Track | Rajarajaneshunadhan Malayalam Lyrics | Rajarajaneshunadhan Manglish Lyrics | Rajarajaneshunadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajarajaneshunadhan Christian Devotional Song Lyrics | Rajarajaneshunadhan Christian Devotional | Rajarajaneshunadhan Christian Song Lyrics | Rajarajaneshunadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raja Rajan Yeshu Nadhan
Enteyullil Vannu Vaazhan
En Hrudhayam, Niraye Pulkood Orukkaam
En Adharam, Niraye Sthuthi Geethamekaam
Eesho Neeyen, Akatharil Aliyoo
Kadalolam Snehamaai Manathaaril Nirayu

Raja Rajan Yeshu Nadhan
Enteyullil Vannu Vaazhan
En Hrudhayam, Niraye Pulkood Orukkaam
En Adharam, Niraye Sthuthi Geethamekaam
Eesho Neeyen, Akatharil Aliyoo
Kadalolam Snehamaai Manathaaril Nirayu

-----

Marthya Raksha Nalkuvaanai
Paarithil Pirannavan
Nithyamaam Uyirppu Nalki
Swanthamakki Enne Nee

Ninte Punya Sparshanam
Ente Marga Deepamaai
Ninte Sneha Santhwanam
Ente Aathma Spandhanam
Adharam, Niraye, Sthuthigeethakam

Raja Rajan Yeshu Nadhan
Enteyullil Vannu Vaazhan
En Hrudhayam, Niraye Pulkood Orukkaam
En Adharam, Niraye Sthuthi Geethamekaam
Eesho Neeyen, Akatharil Aliyoo
Kadalolam Snehamaai Manathaaril Nirayu

-----

Aathma Nadhan Yeshu Ente
Hruthinnullil Vaazhanam
Nithya Raksha Nalki Divya
Kaanthiyennil Choriyenam

Ninte Divya Bhojanam
Ente Jeeva Shwaasamaai
Chinthi Veena Rakthamo
Ente Moksha Bhagyamaai
Kurbanayaayente Ulthaaril Anayoo

Raja Rajan Yeshu Nadhan
Enteyullil Vannu Vaazhan
En Hrudhayam, Niraye Pulkood Orukkaam
En Adharam, Niraye Sthuthi Geethamekaam
Eesho Neeyen, Akatharil Aliyoo
Kadalolam Snehamaai Manathaaril Nirayu

nathan rajarajaneshunadhan rajarajan yeshu raja rajaneshu raja raajan rajarajan raajarajan rajaraajan raja rajan yeshu nadhan rajarajan raajarajan raja rajanneshu ente ullil vazhan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 1750.  Song ID 5418


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.