M | രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു |
F | മലര് വീഥിയൊരുക്കി മാലാഖമാര്‍ പുല്മെത്ത വിരിച്ചു ഇടയന്മാര് |
A | രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര് വീഥിയൊരുക്കി മാലാഖമാര്‍ പുല്മെത്ത വിരിച്ചു ഇടയന്മാര് |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… |
—————————————– | |
M | കന്യാമറിയത്തിന് പുണ്യപുത്രന് കൈവല്യ രൂപനായ് അവതരിച്ചു |
F | കന്യാമറിയത്തിന് പുണ്യപുത്രന് കൈവല്യ രൂപനായ് അവതരിച്ചു |
M | കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍ കാലത്തിന് സ്വപ്നം തിളങ്ങിയല്ലോ |
F | കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍ കാലത്തിന് സ്വപ്നം തിളങ്ങിയല്ലോ |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… |
A | രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര് വീഥിയൊരുക്കി മാലാഖമാര്‍ പുല്മെത്ത വിരിച്ചു ഇടയന്മാര് |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… |
—————————————– | |
F | കിഴക്കു നിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു |
M | കിഴക്കു നിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു |
F | കുന്തിരിക്കം കാഴ്ച്ച കൊണ്ടുവന്നു മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു |
M | കുന്തിരിക്കം കാഴ്ച്ച കൊണ്ടുവന്നു മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… |
A | രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര് വീഥിയൊരുക്കി മാലാഖമാര്‍ പുല്മെത്ത വിരിച്ചു ഇടയന്മാര് |
A | രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര് വീഥിയൊരുക്കി മാലാഖമാര്‍ പുല്മെത്ത വിരിച്ചു ഇടയന്മാര് |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… ഹാലേലൂയ്യാ! |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… ഹാലേലൂയ്യാ! |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… ഹാലേലൂയ്യാ! |
A | ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ ഹാ…ലേ…ലൂയ്യാ… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar
Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..
-----
Kanya Mariyathin Punya Puthran
Kaivalya Roopanai Avatharichu
Kanya Mariyathin Punya Puthran
Kaivalya Roopanai Avatharichu
Kali Thozhuthile Kooreeruttil
Kalathin Swapnam Thilangiyallo
Kali Thozhuthile Kooreeruttil
Kalathin Swapnam Thilangiyallo
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..
Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..
-----
Kizhakku Ninnethiya Raajakkanmar
Kunjilam Padhangal Thozhuthu Ninnu
Kizhakku Ninnethiya Raajakkanmar
Kunjilam Padhangal Thozhuthu Ninnu
Kunthirikkam Kaazcha Kondu Vannu
Meerayum Swarnnavum Kondu Vannu
Kunthirikkam Kaazcha Kondu Vannu
Meerayum Swarnnavum Kondu Vannu
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..
Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar
Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah.. Halleluyah!
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah.. Halleluyah!
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah.. Halleluyah!
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..
No comments yet