Malayalam Lyrics
My Notes
M | രക്ഷകാ ഈ അപ്പവും വീഞ്ഞുമീ യാഗവേദിയില്‍ കാഴ്‌ച്ചയായ് ഇന്നു നല്‍കുവാന്‍ ഒന്നു ചേര്‍ന്നിതാ നില്‍ക്കുന്നു |
F | രക്ഷകാ ഈ അപ്പവും വീഞ്ഞുമീ യാഗവേദിയില്‍ കാഴ്‌ച്ചയായ് ഇന്നു നല്‍കുവാന്‍ ഒന്നു ചേര്‍ന്നിതാ നില്‍ക്കുന്നു |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
—————————————– | |
M | പാപമോചനമേകുവാന്‍ നിന്‍ ശരീരവും ചോരയും |
F | പാപമോചനമേകുവാന്‍ നിന്‍ ശരീരവും ചോരയും |
M | കാല്‍വരി കുന്നിന്‍ വേദിയില്‍ യാഗമായ് അന്നു തന്നു നീ |
F | നിന്റെയാ ബലിയോര്‍ത്തിതാ കാഴ്‌ച്ചയേകുന്നു ഞങ്ങളെ |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
—————————————– | |
F | നിന്റെ ദാനമാം ജീവിതം എന്റെ കൈകളില്‍ തന്നു നീ |
M | നിന്റെ ദാനമാം ജീവിതം എന്റെ കൈകളില്‍ തന്നു നീ |
F | ദുഃഖവും രോഗപീഢയും ആശയും വന്‍നിരാശയും |
M | കാസയില്‍ ചേര്‍ത്തു നല്‍കീടാന്‍ ഏറ്റു വാങ്ങണേ ദൈവമേ |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
F | രക്ഷകാ ഈ അപ്പവും വീഞ്ഞുമീ യാഗവേദിയില്‍ കാഴ്‌ച്ചയായ് ഇന്നു നല്‍കുവാന്‍ ഒന്നു ചേര്‍ന്നിതാ നില്‍ക്കുന്നു |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
A | സ്വീകരിക്കേണേ ദൈവമേ സ്വീകരിക്കേണേ ഞങ്ങളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakshaka Ee Appavum | രക്ഷകാ ഈ അപ്പവും വീഞ്ഞുമീ യാഗവേദിയില്‍ Rakshaka Ee Appavum Lyrics | Rakshaka Ee Appavum Song Lyrics | Rakshaka Ee Appavum Karaoke | Rakshaka Ee Appavum Track | Rakshaka Ee Appavum Malayalam Lyrics | Rakshaka Ee Appavum Manglish Lyrics | Rakshaka Ee Appavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshaka Ee Appavum Christian Devotional Song Lyrics | Rakshaka Ee Appavum Christian Devotional | Rakshaka Ee Appavum Christian Song Lyrics | Rakshaka Ee Appavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Veenjumee Yaga Vedhiyil
Kaazhchayaai Innu Nalkunnu
Onnu Chernnitha Nilkkunnu
Rekshaka Ee Appavum
Veenjumee Yaga Vedhiyil
Kaazhchayaai Innu Nalkunnu
Onnu Chernnitha Nilkkunnu
Sweekarikkene Daivame
Sweekarikkene Njangale
Sweekarikkene Daivame
Sweekarikkene Njangale
-----
Paapamochanamekuvaan
Nin Shareeravum Chorayum
Paapamochanamekuvaan
Nin Shareeravum Chorayum
Kaalvari Kunnin Vedhiyil
Yaagamaai Annu Thannu Nee
Ninteyaa Baliyorthitha
Kaazhchayekunnu Njangale
Sweekarikkane Daivame
Sweekarikkane Njangale
Sweekarikkane Daivame
Sweekarikkane Njangale
-----
Ninte Dhaanamaam Jeevitham
Ente Kaikalil Thannu Nee
Dhukhavum Roga Peedayum
Aashayum Vann Nirashayum
Kaasayil Cherthu Nalkeedunnu
Ettu Vaangane Daivame
Sweekarikkene Daivame
Sweekarikkene Njangale
Sweekarikkene Daivame
Sweekarikkene Njangale
Rakshakayee Appavum
Veenjumee Yaga Vedhiyil
Kaazhchayaai Innu Nalkunnu
Onnu Chernnitha Nilkkunnu
Sweekarikkene Daivame
Sweekarikkene Njangale
Sweekarikkene Daivame
Sweekarikkene Njangale
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet