M | രക്ഷകാ.. ഗായകാ.. പാലകാ.. നമോ.. |
F | രക്ഷകാ.. ഗായകാ.. പാലകാ.. നമോ.. |
🎵🎵🎵 | |
M | സ്നേഹത്തിന്‍ വീണയാം, യേശുനാഥാ |
A | വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങിടാം വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങിടാം |
A | രക്ഷകാ.. ഗായകാ.. പാലകാ.. നമോ.. |
—————————————– | |
M | കമനീയരൂപനേ കാരുണ്യവാരിധേ കരതാരില്‍ ഞങ്ങളെ കാത്തീടു നീ |
F | കമനീയരൂപനേ കാരുണ്യവാരിധേ കരതാരില്‍ ഞങ്ങളെ കാത്തീടു നീ |
M | കനക പ്രതീക്ഷകള്‍ രാഗം രചിക്കുമെന്‍ മനസ്സിന്നു താളമായ് നീ വരില്ലേ |
A | നാഥാ നീ വരില്ലേ |
🎵🎵🎵 | |
A | രക്ഷകാ.. ഗായകാ.. പാലകാ.. നമോ.. |
—————————————– | |
F | നൈവേദ്യമേകിടാം നറുമലരായിടാം സ്വര്‍ലോക രാജനെ സര്‍വ്വേശ്വരാ |
M | നൈവേദ്യമേകിടാം നറുമലരായിടാം സ്വര്‍ലോക രാജനെ സര്‍വ്വേശ്വരാ |
F | നിന്‍ ദിവ്യ ശോഭയില്‍ എന്നെ നയിക്കുവാന്‍ സ്നേഹത്തിന്‍ നാളമായ് നീ വരില്ലേ |
A | നാഥാ നീ വരില്ലേ |
🎵🎵🎵 | |
A | രക്ഷകാ.. ഗായകാ.. പാലകാ.. നമോ.. |
🎵🎵🎵 | |
F | സ്നേഹത്തിന്‍ വീണയാം, യേശുനാഥാ |
A | വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങിടാം വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങിടാം |
A | ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Rakshaka.. Gayaka.. Palaka.. Namo..
🎵🎵🎵
Snehathin Veenayam, Yeshu Nadha
Vaazhthidaam Njangal Vanangidaam
Vaazhthidaam Njangal Vanangidaam
Rakshaka.. Gayaka.. Palaka.. Namo..
-----
Kamaneeyaroopane Kaarunya Vaaridhe
Karathaaril Njangale Kaatheedu Nee
Kamaneeyaroopane Kaarunya Vaaridhe
Karathaaril Njangale Kaatheedu Nee
Kanaka Pratheekshakal Raagam Rachikkumen
Manassinnu Thaalamaai Nee Varille
Naadha, Nee Varille
🎵🎵🎵
Rakshaka.. Gayaka.. Palaka.. Namo..
-----
Naivedhyamekidaam Naru Malaraayidaam
Swarlokha Rajane Sarveshwara
Naivedhyamekidaam Naru Malaraayidaam
Swarlokha Rajane Sarveshwara
Nin Divya Shobhayil Enne Nayikkuvan
Snehathin Nalamaai Nee Varille
Naadha Nee Varille
🎵🎵🎵
Rakshaka.. Gayaka.. Palaka.. Namo..
🎵🎵🎵
Snehathin Veenayam, Yeshu Nadha
Vaazhthidaam Njangal Vanangidaam
Vaazhthidaam Njangal Vanangidaam
Aa Aa Aa
Aa Aa Aa
Aa Aa Aa
Aa Aa Aa
No comments yet