Malayalam Lyrics
My Notes
M | രക്ഷിതാവിനെ കാണ്‍ക പാപി |
F | രക്ഷിതാവിനെ കാണ്‍ക പാപി |
M | നിന്റെ പേര്‍ക്കല്ലയോ, ക്രൂശിന്മേല്‍ തൂങ്ങുന്നു |
F | നിന്റെ പേര്‍ക്കല്ലയോ, ക്രൂശിന്മേല്‍ തൂങ്ങുന്നു |
A | രക്ഷിതാവിനെ കാണ്‍ക പാപി |
—————————————– | |
M | കാല്‍വരി മലമേല്‍ നോക്കു നീ |
F | കാല്‍വരി മലമേല്‍ നോക്കു നീ |
M | കാല്‍കരം ചേര്‍ന്നിതാ, ആണിമേല്‍ തൂങ്ങുന്നു |
F | കാല്‍കരം ചേര്‍ന്നിതാ, ആണിമേല്‍ തൂങ്ങുന്നു |
A | രക്ഷിതാവിനെ കാണ്‍ക പാപി |
—————————————– | |
F | ധ്യാന പീഠമതില്‍ കയറി |
M | ധ്യാന പീഠമതില്‍ കയറി |
F | ഉള്ളിലെ കണ്ണുകള്‍, കൊണ്ടു നീ കാണുകാ |
M | ഉള്ളിലെ കണ്ണുകള്‍, കൊണ്ടു നീ കാണുകാ |
A | രക്ഷിതാവിനെ കാണ്‍ക പാപി |
—————————————– | |
M | പാപത്തില്‍ ജീവിക്കുന്നവനെ |
F | പാപത്തില്‍ ജീവിക്കുന്നവനെ |
M | നിന്റെ പേര്‍ക്കല്ലയോ, തൂങ്ങുന്നീ രക്ഷകന്‍ |
F | നിന്റെ പേര്‍ക്കല്ലയോ, തൂങ്ങുന്നീ രക്ഷകന്‍ |
A | രക്ഷിതാവിനെ കാണ്‍ക പാപി |
—————————————– | |
F | തള്ളുക നിന്റെ പാപമെല്ലാം |
M | തള്ളുക നിന്റെ പാപമെല്ലാം |
F | കള്ളമേതും നിനയ്‌ക്കേണ്ട നിന്നുള്ളില്‍ നീ |
M | കള്ളമേതും നിനയ്‌ക്കേണ്ട നിന്നുള്ളില്‍ നീ |
A | രക്ഷിതാവിനെ കാണ്‍ക പാപി |
—————————————– | |
M | ഉള്ളം നീ മുഴുവന്‍ തുറന്നു |
F | ഉള്ളം നീ മുഴുവന്‍ തുറന്നു |
M | തള്ളയാമേശുവിന്‍, കൈയിലേല്‍പ്പിക്ക നീ |
F | തള്ളയാമേശുവിന്‍, കൈയിലേല്‍പ്പിക്ക നീ |
M | രക്ഷിതാവിനെ കാണ്‍ക പാപി |
F | രക്ഷിതാവിനെ കാണ്‍ക പാപി |
M | നിന്റെ പേര്‍ക്കല്ലയോ, ക്രൂശിന്മേല്‍ തൂങ്ങുന്നു |
F | നിന്റെ പേര്‍ക്കല്ലയോ, ക്രൂശിന്മേല്‍ തൂങ്ങുന്നു |
A | രക്ഷിതാവിനെ കാണ്‍ക പാപി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakshithavine Kanka Paapi | രക്ഷിതാവിനെ കാണ്‍ക പാപി നിന്റെ പേര്‍ക്കല്ലയോ, ക്രൂശിന്മേല്‍ തൂങ്ങുന്നു Rakshithavine Kanka Paapi Lyrics | Rakshithavine Kanka Paapi Song Lyrics | Rakshithavine Kanka Paapi Karaoke | Rakshithavine Kanka Paapi Track | Rakshithavine Kanka Paapi Malayalam Lyrics | Rakshithavine Kanka Paapi Manglish Lyrics | Rakshithavine Kanka Paapi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshithavine Kanka Paapi Christian Devotional Song Lyrics | Rakshithavine Kanka Paapi Christian Devotional | Rakshithavine Kanka Paapi Christian Song Lyrics | Rakshithavine Kanka Paapi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rakshithaavine Kaanka Paapi
Ninte Perkkallayo, Krooshinmel Thoongunnu
Ninte Perkkallayo, Krooshinmel Thoongunnu
Rakshithaavine Kaanka Paapi
-----
Kalvari Malamel Nokku Nee
Kalvari Malamel Nokku Nee
Kaalkaram Chernnithaa, Aanimel Thoongunnu
Kaalkaram Chernnithaa, Aanimel Thoongunnu
Rakshithaavine Kaanka Paapi
-----
Dhyaana Peedamathil Kayari
Dhyaana Peedamathil Kayari
Ullile Kannukal, Kondu Nee Kaanukaa
Ullile Kannukal, Kondu Nee Kaanukaa
Rekshithaavine Kaanka Paapi
-----
Paapathil Jeevikkunnavane
Paapathil Jeevikkunnavane
Ninte Perkkallayo, Thoongunnee Rakshakan
Ninte Perkkallayo, Thoongunnee Rakshakan
Rekshithavine Kaanka Paapi
-----
Thalluka Ninte Paapamellaam
Thalluka Ninte Paapamellaam
Kallamethum Ninaikkenda Ninnullil Nee
Kallamethum Ninaikkenda Ninnullil Nee
Rakshithavine Kaanka Paapi
-----
Ullam Nee Muzhuvan Thurannu
Ullam Nee Muzhuvan Thurannu
Thallayaameshuvin, Kaiyilelppikka Nee
Thallayaameshuvin, Kaiyilelppikka Nee
Rakshithaavine Kaanka Paapi
Rakshithaavine Kaanka Paapi
Ninte Perkkallayo, Krooshinmel Thoongunnu
Ninte Perkkallayo, Krooshinmel Thoongunnu
Rakshithaavine Kaanka Paapi
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet