Malayalam Lyrics
My Notes
M | രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി |
🎵🎵🎵 | |
F | രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി |
—————————————– | |
M | ദുഖങ്ങളെല്ലാം അകലുന്ന രാത്രി |
F | ആ ആ ആ.. ആ ആ ആ.. ആ ആ ആ ആ |
M | ദുഖങ്ങളെല്ലാം അകലുന്ന രാത്രി ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി |
🎵🎵🎵 | |
F | നീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി |
M | നീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി |
🎵🎵🎵 | |
F | ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ |
A | രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി |
—————————————– | |
F | താരാ കുമാരികള്‍ തന്‍ സംഗീത മാധുരി |
M | ആ ആ ആ.. ആ ആ ആ.. ആ ആ ആ ആ |
F | താരാ കുമാരികള്‍ തന്‍ സംഗീത മാധുരി താരാ പഥങ്ങളില്‍ ഉയരുന്ന രാത്രി |
🎵🎵🎵 | |
M | തൂമഞ്ഞു പെയ്യുമീ രാത്രി സ്വര്‍ഗ്ഗീയ രാത്രി |
F | തൂമഞ്ഞു പെയ്യുമീ രാത്രി സ്വര്‍ഗ്ഗീയ രാത്രി |
🎵🎵🎵 | |
M | ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ |
A | രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി |
—————————————– | |
M | ദൈവീക സ്നേഹം മേരി തന്‍ സുതനായ് |
F | ആ ആ ആ.. ആ ആ ആ.. ആ ആ ആ ആ |
M | ദൈവീക സ്നേഹം മേരി തന്‍ സുതനായ് ഈ മണ്ണിന്റെ മടിയില്‍ മയങ്ങുന്ന രാത്രി |
🎵🎵🎵 | |
F | സന്മനസ്സുള്ളോര്‍ തന്‍ രാത്രി സ്വര്‍ഗ്ഗീയ രാത്രി |
M | സന്മനസ്സുള്ളോര്‍ തന്‍ രാത്രി സ്വര്‍ഗ്ഗീയ രാത്രി |
🎵🎵🎵 | |
F | ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ |
A | രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി |
A | ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ |
A | ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rathri Rathri Rajatha Rathri Raajadhi Raajan Piranna Rathri | രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ Rathri Rathri Rajatha Rathri Lyrics | Rathri Rathri Rajatha Rathri Song Lyrics | Rathri Rathri Rajatha Rathri Karaoke | Rathri Rathri Rajatha Rathri Track | Rathri Rathri Rajatha Rathri Malayalam Lyrics | Rathri Rathri Rajatha Rathri Manglish Lyrics | Rathri Rathri Rajatha Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rathri Rathri Rajatha Rathri Christian Devotional Song Lyrics | Rathri Rathri Rajatha Rathri Christian Devotional | Rathri Rathri Rajatha Rathri Christian Song Lyrics | Rathri Rathri Rajatha Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raajadhi Raajan Piranna Rathri
🎵🎵🎵
Raathri Rathri Rajatha Rathri
Raajadhi Raajan Piranna Rathri
-----
Dukhangal Ellam Akalunna Rathri
Aa Aa Aa.. Aa Aa Aa.. Aa Aa Aa Aa
Dukhangal Ellam Akalunna Rathri
Dukhitharkkashwasamekunna Rathri
🎵🎵🎵
Neehara Sheethala Rathri
Swargeeya Rathri
Neehara Sheethala Rathri
Swargeeya Rathri
🎵🎵🎵
Gloriya, Gloriya, Gloriya, Gloriya
Gloriya In Excelsius Devoo
Raathri Rathri Rajatha Rathri
Raajathi Raajan Piranna Rathri
-----
Thara Kumarikal Than Sangeetha Maadhuri
Aa Aa Aa.. Aa Aa Aa.. Aa Aa Aa Aa
Thara Kumarikal Than Sangeetha Maadhuri
Thara Padhaghalil Uyarunna Rathri
🎵🎵🎵
Thoomanju Peyyumee Rathri
Swargeeya Rathri
Thoomanju Peyyumee Rathri
Swargeeya Rathri
🎵🎵🎵
Gloriya, Gloriya, Gloriya, Gloriya
Gloriya In Excelsius Devoo
Raathri Rathri Rajatha Rathri
Raajadhi Raajan Piranna Rathri
-----
Daiveeka Sneham Mary Than Suthanayi
Aa Aa Aa.. Aa Aa Aa.. Aa Aa Aa Aa
Daiveeka Sneham Mary Than Suthanayi
Ee Manninte Madiyil Mayangunna Rathri
🎵🎵🎵
Sanmanassullor Than Rathri
Swargeeya Rathri
Sanmanassullor Than Rathri
Swargeeya Rathri
🎵🎵🎵
Gloriya, Gloriya, Gloriya, Gloriya
Gloriya In Excelsius Devoo
Raathri Rathri Rajatha Rathri
Raajadhi Raajan Piranna Rathri
Gloriya, Gloriya, Gloriya, Gloriya
Gloriya In Excelsius Devoo
Gloriya, Gloriya, Gloriya, Gloriya
Gloriya In Excelsius Devoo
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet