Malayalam Lyrics
My Notes
A | റൂഹാ… റൂഹാ… റൂഹാ… |
🎵🎵🎵 | |
M | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ |
F | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ |
M | അഗതികള്‍ തന്‍ പിതാവേ, ദാനങ്ങള്‍ നല്‍കുന്നോനെ ഹൃദയത്തിന്‍ പ്രകാശമേ വരേണമേ |
F | അഗതികള്‍ തന്‍ പിതാവേ, ദാനങ്ങള്‍ നല്‍കുന്നോനെ ഹൃദയത്തിന്‍ പ്രകാശമേ വരേണമേ |
A | റൂഹാ… റൂഹാ… ആത്മീയ വരങ്ങളാല്‍ നിറയ്‌ക്കണേ |
A | റൂഹാ… റൂഹാ… ആത്മീയ വരങ്ങളാല്‍ നിറയ്‌ക്കണേ |
A | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ |
—————————————– | |
M | ആത്മാവിന്‍ മധുരമുള്ള വിരുന്നേ ആത്മാവിന്‍ മധുരമുള്ള തണുപ്പേ |
F | അലച്ചിലില്‍ സുഖമേ, ഊഷ്‌ണത്തില്‍ തണുപ്പേ കരച്ചിലില്‍ സ്വൈര്യമേ, വരേണമേ |
M | അലച്ചിലില്‍ സുഖമേ, ഊഷ്‌ണത്തില്‍ തണുപ്പേ കരച്ചിലില്‍ സ്വൈര്യമേ, വരേണമേ |
A | റൂഹാ… റൂഹാ… ആത്മ ദാനങ്ങളാല്‍ നിറയ്‌ക്കണേ |
A | റൂഹാ… റൂഹാ… ആത്മ ദാനങ്ങളാല്‍ നിറയ്‌ക്കണേ |
—————————————– | |
F | മലിനമായതെല്ലാം കഴുകണേ വാടി പോയതെല്ലാം നനയ്‌ക്കണേ |
M | മുറിവുകളില്‍ സുഖമേകി, രോഗത്തില്‍ സൗഖ്യമായ് കടുപ്പമുള്ളതു മയപ്പെടുത്താന്‍ വരേണമേ |
F | മുറിവുകളില്‍ സുഖമേകി, രോഗത്തില്‍ സൗഖ്യമായ് കടുപ്പമുള്ളതു മയപ്പെടുത്താന്‍ വരേണമേ |
A | റൂഹാ… റൂഹാ… ആത്മീയ ഫലങ്ങളാല്‍ നിറയ്‌ക്കണേ |
A | റൂഹാ… റൂഹാ… ആത്മീയ ഫലങ്ങളാല്‍ നിറയ്‌ക്കണേ |
—————————————– | |
M | അങ്ങില്‍ ശരണം തേടിടും വിശ്വാസികളില്‍ അങ്ങേയേഴു ധാനങ്ങള്‍ നല്‍കീടണേ |
F | സൗഭാഗ്യത്തിന്‍ മരണവും, പുണ്യം വിളയും യോഗ്യതയും നിത്യാനന്ദവുമേകി നീ അനുഗ്രഹിക്കണമേ |
M | സൗഭാഗ്യത്തിന്‍ മരണവും, പുണ്യം വിളയും യോഗ്യതയും നിത്യാനന്ദവുമേകി നീ അനുഗ്രഹിക്കണമേ |
F | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ |
M | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ |
F | അഗതികള്‍ തന്‍ പിതാവേ, ദാനങ്ങള്‍ നല്‍കുന്നോനെ ഹൃദയത്തിന്‍ പ്രകാശമേ വരേണമേ |
M | അഗതികള്‍ തന്‍ പിതാവേ, ദാനങ്ങള്‍ നല്‍കുന്നോനെ ഹൃദയത്തിന്‍ പ്രകാശമേ വരേണമേ |
A | റൂഹാ… റൂഹാ… ആത്മീയ വരങ്ങളാല്‍ നിറയ്‌ക്കണേ |
A | റൂഹാ… റൂഹാ… ആത്മീയ വരങ്ങളാല്‍ നിറയ്‌ക്കണേ |
A | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rooha Thamburane Ezhunnalli Varename | റൂഹാ തമ്പുരാനെ, എഴുന്നള്ളി വരേണമേ വെളിവിന്റെ കതിരുകള്‍, ആകാശത്തൂന്നയക്കണേ Rooha Thamburane Ezhunnalli Varename Lyrics | Rooha Thamburane Ezhunnalli Varename Song Lyrics | Rooha Thamburane Ezhunnalli Varename Karaoke | Rooha Thamburane Ezhunnalli Varename Track | Rooha Thamburane Ezhunnalli Varename Malayalam Lyrics | Rooha Thamburane Ezhunnalli Varename Manglish Lyrics | Rooha Thamburane Ezhunnalli Varename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rooha Thamburane Ezhunnalli Varename Christian Devotional Song Lyrics | Rooha Thamburane Ezhunnalli Varename Christian Devotional | Rooha Thamburane Ezhunnalli Varename Christian Song Lyrics | Rooha Thamburane Ezhunnalli Varename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rooha...
🎵🎵🎵
Rooha Thamburane, Ezhunnalli Varename
Velivinte Kathirukal, Akashathunnayakkane
Rooha Thamburane, Ezhunnalli Varename
Velivinte Kathirukal, Akashathunnayakkane
Agadhikal Than Pithave, Dhaanangal Nalkunnone
Hrudhyathin Prakashame Varename
Agadhikal Than Pithave, Dhaanangal Nalkunnone
Hrudhyathin Prakashame Varename
Rooha... Rooha....
Aathmeeya Varangalaal Niraikkane
Rooha... Rooha....
Aathmeeya Varangalaal Niraikkane
Rooha Thamburane, Ezhunnalli Varename
Velivinte Kathirukal, Akashathunnayakkane
-----
Aathmavin Madhuramulla Virunne
Aathmavin Madhuramulla Thanuppe
Alachilil Sukhame, Ooshnathil Thanuppe
Karachilil Swairyame, Varename
Alachilil Sukhame, Ooshnathil Thanuppe
Karachilil Swairyame, Varename
Rooha... Rooha....
Aathma Dhaanangalaal Niraikkane
Rooha... Rooha....
Aathma Dhaanangalaal Niraikkane
-----
Malinamayathellam Kazhukane
Vaadi Poyathellam Nanaikkane
Murivukalil Sukhameki, Rogathil Saukyamaai
Kaduppamullathu Mayappeduthan, Varename
Murivukalil Sukhameki, Rogathil Saukyamaai
Kaduppamullathu Mayappeduthan, Varename
Rooha... Rooha....
Aathmeeya Phalangalaal Niraikkane
Rooha... Rooha....
Aathmeeya Phalangalaal Niraikkane
-----
Angil Sharanam Thedidum Vishwasikalil
Ange Ezhu Dhaanangal Nalkeedane
Saubhagyathin Maranavum, Punyam Vilayum Yogyathayum
Nithyaanandhavumeki Nee Anugrahikkaname
Saubhagyathin Maranavum, Punyam Vilayum Yogyathayum
Nithyaanandhavumeki Nee Anugrahikkaname
Rooha Thamburane, Ezhunnalli Varename
Velivinte Kathirukal, Akashathunnayakkane
Rooha Thamburane, Ezhunnalli Varename
Velivinte Kathirukal, Akashathunnayakkane
Agadhikal Than Pithave, Dhaanangal Nalkunnone
Hrudhyathin Prakashame Varename
Agadhikal Than Pithave, Dhaanangal Nalkunnone
Hrudhyathin Prakashame Varename
Rooha... Rooha....
Aathmeeya Varangalaal Niraikkane
Rooha... Rooha....
Aathmeeya Varangalaal Niraikkane
Rooha Thampurane, Ezhunnalli Varaname
Velivinte Kathirukal, Akashathoonnayakkane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet