Malayalam Lyrics
My Notes
M | റോസാമിസ്‌റ്റിക്ക മാതാവേ റോസാപ്പൂക്കളുമായ് അണയാം ഞാന്‍ |
F | റോസാമിസ്‌റ്റിക്ക മാതാവേ റോസാപ്പൂക്കളുമായ് അണയാം ഞാന്‍ |
M | ചെമന്ന പൂവായ് എന്‍ ഹൃദയം നിനക്കു നല്‍കാം മാതാവേ |
F | മഞ്ഞപൂവായ് മാനസവും കാഴ്‌ച്ച വയ്‌ക്കാം മാതാവേ |
A | വെള്ളപൂവായ് എന്നെ മാറ്റണമേ സ്ലീവായാലേ മുദ്രിതയാക്കണമേ മാതാവേ |
A | റോസാമിസ്‌റ്റിക്ക മാതാവേ റോസാപ്പൂക്കളുമായ് അണയാം ഞാന്‍ |
—————————————– | |
M | പ്രലോഭനങ്ങളാം പാമ്പുകള്‍ എന്‍ മുന്നില്‍ വന്നിങ്ങു ചീറുമ്പോള്‍ |
F | ആ മോഹവലയില്‍, എന്‍ മനം വീഴാതെ അമ്മേ നീ താങ്ങണം |
M | അമ്മേ നിന്റെ സൈന്യത്തില്‍ ചേരാന്‍ ഞാനും വരവായി എന്നെ ഓര്‍ക്കണമേ |
F | അമ്മേ നിന്റെ സൈന്യത്തില്‍ ചേരാന്‍ ഞാനും വരവായി എന്നെ ഓര്‍ക്കണമേ |
A | റോസാ.. റോസാമാതാവേ റോസാ റോസാമിസ്‌റ്റിക്ക മാതാവേ |
A | റോസാ.. റോസാമാതാവേ റോസാ റോസാമിസ്‌റ്റിക്ക മാതാവേ |
—————————————– | |
F | ലൂര്‍ദില്‍ ഫാത്തിമായില്‍ മെഡ്‌ജ്‌ഗോറി തന്നില്‍ മെക്‌സിക്കോയിലെ ഗ്വാദ്‌ലപ്പെയില്‍ |
M | ഭാരത മണ്ണിലെ, വേളാങ്കണ്ണിയിലും ചെയ്‌തതുപോല്‍ ഈ ഇടവകയെ നീ ജ്വലിപ്പിക്കണം |
F | ഭാരത മണ്ണിലെ, വേളാങ്കണ്ണിയിലും ചെയ്‌തതുപോല്‍ ഈ ഇടവകയെ നീ ജ്വലിപ്പിക്കണം |
M | റോസാമിസ്‌റ്റിക്ക മാതാവേ റോസാപ്പൂക്കളുമായ് അണയാം ഞാന്‍ |
F | ചെമന്ന പൂവായ് എന്‍ ഹൃദയം നിനക്കു നല്‍കാം മാതാവേ |
M | മഞ്ഞപൂവായ് മാനസവും കാഴ്‌ച്ച വയ്‌ക്കാം മാതാവേ |
A | വെള്ളപൂവായ് എന്നെ മാറ്റണമേ സ്ലീവായാലേ മുദ്രിതയാക്കണമേ മാതാവേ |
A | റോസാമിസ്‌റ്റിക്ക മാതാവേ റോസാപ്പൂക്കളുമായ് അണയാം ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rosa Mystica Mathave Rosapookkalumai Anayam Njan | റോസാമിസ്‌റ്റിക്ക മാതാവേ റോസാപ്പൂക്കളുമായ് Rosa Mystica Mathave Lyrics | Rosa Mystica Mathave Song Lyrics | Rosa Mystica Mathave Karaoke | Rosa Mystica Mathave Track | Rosa Mystica Mathave Malayalam Lyrics | Rosa Mystica Mathave Manglish Lyrics | Rosa Mystica Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rosa Mystica Mathave Christian Devotional Song Lyrics | Rosa Mystica Mathave Christian Devotional | Rosa Mystica Mathave Christian Song Lyrics | Rosa Mystica Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rosapookkalumai Anayam Njan
Rosa Mystica Mathave
Rosapookkalumai Anayam Njan
Chemmanna Poovai En Hrudhayam
Ninakku Nalkaam Mathave
Manja Poovai Maanassavum
Kazhcha Vaikkam Mathave
Vella Poovai Enne Mattaname
Sleevayaalae Mudhrithamakkaname
Mathave
Rosa Mystica Mathave
Rosapookkalumai Anayam Njan
-----
Pralobhanangalaam Paambukal
En Munnil Vanningu Cheerumbol
Aa Moha Valayil, En Manam
Veezhathe Amme Nee Thanganam
Amme Ninte Sainyathil Cheraan
Njanum Varavai Enne Orkkaname
Amme Ninte Sainyathil Cheraan
Njanum Varavai Enne Orkkaname
Rosa... Rosa Mathave
Rosa, Rosa Mistica Mathave
Rosa... Rosa Mathave
Rosa, Rosa Mistica Mathave
-----
Loordhil Fathimayil
Medgegori Thannil
Mexicoyile Guadhlappeyil
Bharatha Mannile Velankanniyilum
Cheythathupol Ee Idavakaye Nee Jwalippikanam
Bharatha Mannile Velankanniyilum
Cheythathupol Ee Idavakaye Nee Jwalippikanam
Rosa Mystica Mathave
Rosapookkalumai Anayam Njan
Chemmanna Poovai En Hrudhayam
Ninakku Nalkaam Mathave
Manja Poovai Maanassavum
Kazhcha Vaikkam Mathave
Vella Poovai Enne Mattaname
Sleevayaalae Mudhrithamakkaname
Mathave
Rosa Mystica Mathave
Rosapookkalumai Anayam Njan
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet