Malayalam Lyrics
My Notes
M | സാദരമങ്ങേ പാവന പാദം തേടിവരുന്നു ഞങ്ങളിതാ കാഴ്‌ച്ചകളേന്തും താലവുമായി നില്‍പ്പൂ നിന്നുടെ സന്നിധിയില്‍ |
F | സാദരമങ്ങേ പാവന പാദം തേടിവരുന്നു ഞങ്ങളിതാ കാഴ്‌ച്ചകളേന്തും താലവുമായി നില്‍പ്പൂ നിന്നുടെ സന്നിധിയില്‍ |
—————————————– | |
M | നിന്‍ തിരു മാംസവും രക്തവുമായ് തീര്‍ക്കണമേ ഈ കാഴ്‌ച്ചകളെ |
F | നിന്‍ തിരു മാംസവും രക്തവുമായ് തീര്‍ക്കണമേ ഈ കാഴ്‌ച്ചകളെ |
M | ഞങ്ങടെ പ്രാര്‍ത്ഥന കൈക്കൊള്ളണേ പാപം.. സര്‍വ്വം.. പോക്കണമേ |
🎵🎵🎵 | |
A | സാദരമങ്ങേ പാവന പാദം തേടിവരുന്നു ഞങ്ങളിതാ കാഴ്‌ച്ചകളേന്തും താലവുമായി നില്‍പ്പൂ നിന്നുടെ സന്നിധിയില്‍ |
—————————————– | |
F | ചഞ്ചല മാനസര്‍, ഞങ്ങളെ നീ നേര്‍വഴി തന്നില്‍ നയിക്കണമേ |
M | ചഞ്ചല മാനസര്‍, ഞങ്ങളെ നീ നേര്‍വഴി തന്നില്‍ നയിക്കണമേ |
F | ഇക്ഷിതിവാസം തീരും നേരം മോക്ഷം.. ഞങ്ങള്‍.. ക്കേകണമേ |
🎵🎵🎵 | |
A | സാദരമങ്ങേ പാവന പാദം തേടിവരുന്നു ഞങ്ങളിതാ കാഴ്‌ച്ചകളേന്തും താലവുമായി നില്‍പ്പൂ നിന്നുടെ സന്നിധിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sadharam Ange Pavana Padham Thedi Varunnu Njangal Itha | സാദരമങ്ങേ പാവന പാദം തേടിവരുന്നു ഞങ്ങളിതാ Sadharam Ange Pavana Padham Lyrics | Sadharam Ange Pavana Padham Song Lyrics | Sadharam Ange Pavana Padham Karaoke | Sadharam Ange Pavana Padham Track | Sadharam Ange Pavana Padham Malayalam Lyrics | Sadharam Ange Pavana Padham Manglish Lyrics | Sadharam Ange Pavana Padham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sadharam Ange Pavana Padham Christian Devotional Song Lyrics | Sadharam Ange Pavana Padham Christian Devotional | Sadharam Ange Pavana Padham Christian Song Lyrics | Sadharam Ange Pavana Padham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thedi Varunnu Njangal Itha
Kazchakal Enthum Thaalavumaayi
Nilpu Ninnude Sannidhiyil
Sadharamange Paavana Paadham
Thedi Varunnu Njangal Itha
Kazchakal Enthum Thaalavumaayi
Nilpu Ninnude Sannidhiyil
-----
Nin Thiru Maamsavum Rakthavumaayi
Theerkaname Ee Kazhchakale
Nin Thiru Maamsavum Rakthavumaayi
Theerkaname Ee Kazhchakale
Njangade Praarthana Kaikollane
Paapam.. Sarvam.. Pokkaname
🎵🎵🎵
Sadaramange Paavana Paadham
Thedi Varunnu Njangal Itha
Kazchakal Enthum Thaalavumaayi
Nilpu Ninnude Sannidhiyil
-----
Chanchala Maanassar, Njangale Nee
Nervazhi Thannil Nayikkaname
Chanchala Maanassar, Njangale Nee
Nervazhi Thannil Nayikkaname
Ikshithi Vaasam Theerum Neram
Moksham.. Njangalk..kekaname
🎵🎵🎵
Sadharamange Paavana Paadham
Thedi Varunnu Njangal Itha
Kazchakal Enthum Thaalavumaayi
Nilpu Ninnude Sannidhiyil
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet