M | സാദരമഖിലേശാ, നിന്നെ വണങ്ങുന്നു |
F | ഈശോ മിശിഹായെ, നിന്നെ നമിക്കുന്നു |
M | മര്‍ത്യ ശരീരങ്ങള്‍ – ക്കരുളുന്നുത്ഥാനം |
F | ആത്മാവിനുമതുപോല്‍, രക്ഷണമേകുന്നു. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninne Vanangunnu
Eesho Mishihaye
Ninne Namikkunnu
Marthya Shareerangal
Karulunnuthanam
Aathmavinumathupol
Rakshanamekunnu
No comments yet