M | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
F | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
A | ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ |
A | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
—————————————– | |
M | ജീവിതത്തില്‍ ഒരുനാളും സംഭ്രമിക്കില്ലാ ക൪ത്താവാണെന്റെ ദൈവം |
F | ജീവിതത്തില്‍ ഒരുനാളും സംഭ്രമിക്കില്ലാ ക൪ത്താവാണെന്റെ ദൈവം |
M | അവനെന്നെ സഹായിക്കും ശക്തനാക്കും വലംകൈയ്യാല്‍ താങ്ങി നി൪ത്തും |
F | അവനെന്നെ സഹായിക്കും ശക്തനാക്കും വലംകൈയ്യാല്‍ താങ്ങി നി൪ത്തും |
A | ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ |
A | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
—————————————– | |
F | ജീവിതത്തില്‍ ഒരുനാളും നിശബ്‌ദ്ധനാകില്ലാ യേശുവാണെന്റെ ദൈവം |
M | ജീവിതത്തില്‍ ഒരുനാളും നിശബ്‌ദ്ധനാകില്ലാ യേശുവാണെന്റെ ദൈവം |
F | ഞാനെന്നും ഘോഷിക്കും സത്യമായും ക്രൂശിലെ ദിവ്യ യാഗം |
M | ഞാനെന്നും ഘോഷിക്കും സത്യമായും ക്രൂശിലെ ദിവ്യ യാഗം |
A | ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ |
F | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
M | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
A | ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപെടില്ലാ ഞാ൯ ഭയപെടില്ലാ |
A | സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Shakthanayavan Koodeyundu
Sagarangale Shanthamakkiyon
Shakthanayavan Koodeyundu
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Sagarangale Shanthamakkiyon
Shakthanayavan Koodeyundu
-----
Jeevithathil Orunaalum SambHramikkilla
Karthavanente Daivam
Jeevithathil Orunaalum SambHramikkilla
Karthavanente Daivam
Avanenne Sahayikkum Shakthanakkum
Valam kayyal Thaangi Nirthum
Avanenne Sahayikkum Shakthanakkum
Valam kayyal Thaangi Nirthum
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Sagarangale Shanthamakkiyon
Shakthanayavan Koodeyundu
-----
Jeevithathil Orunaalum Nishabthanaakilla
Yeshuvanente Daivam
Jeevithathil Orunaalum Nishabthanaakilla
Yeshuvanente Daivam
Njan Ennum Ghoshikkum Sathyamaayum
Krooshile Divya Yaagam
Njan Ennum Ghoshikkum Sathyamaayum
Krooshile Divya Yaagam
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Sagarangale Shanthamakkiyon
Shakthanayavan Koodeyundu
Sagarangale Shanthamakkiyon
Shakthanayavan Koodeyundu
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Innumente Koodeyundu Koodeyundu Nadhan
Bhayappedilla Njan Bhayappedilla
Sagarangale Shanthamakkiyon
Shakthanayavan Koodeyundu
No comments yet