Malayalam Lyrics

| | |

A A A

My Notes
M സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
F കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍
മറവില്‍ മഹിമാവുണ്ടെന്നറിയുക നാം
M കുരിശിന്‍ സഹനം പുണരാന്‍ വിമുഖതയാല്‍
F ധരയില്‍ തേങ്ങി കരയും തവസുതരേ
M കുരിശിന്‍ മാറില്‍ മരിയേ ചേര്‍ക്കണമേ
F കുരിശിന്‍ മാറില്‍ മരിയേ ചേര്‍ക്കണമേ
A സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
A സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
A സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
—————————————–
M അമ്മേ സീയോന്‍ തേടും യാത്രയിതില്‍
നീയേ ഞങ്ങള്‍ക്കെന്നും വഴികാട്ടി
F അമ്മേ സീയോന്‍ തേടും യാത്രയിതില്‍
നീയേ ഞങ്ങള്‍ക്കെന്നും വഴികാട്ടി
M നിന്നെ കാണുമ്പോള്‍
സ്ലീവാ ഓര്‍ക്കുന്നു
F നിന്നെ തേടുമ്പോള്‍
റൂഹാ അണയുന്നു
M കുരിശില്‍ നിന്നും മിഴികള്‍ മാറ്റാതെ
മരണം വരെയും തുടരാന്‍ കൃപയേകൂ
F കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍
മറവില്‍ മഹിമാവുണ്ടെന്നറിയുക നാം
M സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
A സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
A സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
—————————————–
F വെയിലും മഴയും കൊണ്ടീ പുഴവക്കില്‍
വേഗം തകരും മനസ്സിന്‍ കല്‍ഭരണി
M വെയിലും മഴയും കൊണ്ടീ പുഴവക്കില്‍
വേഗം തകരും മനസ്സിന്‍ കല്‍ഭരണി
F കര്‍ത്തന്‍ കാണാനും
കനിവാല്‍ തൊടുവാനും
M കണ്ണീര്‍ മായ്‌ക്കാനും
കൃപകള്‍ ചൊരിയാനും
F മരിയെ പ്രാര്‍ത്ഥിക്കണമേ എന്നെന്നും
മരണം വരെയും ധരയില്‍ എന്‍ പേര്‍ക്കായ്
M സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ
കുരിശിന്‍ താഴെ മറിയം മൊഴിയുകയായി
F കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍
മറവില്‍ മഹിമാവുണ്ടെന്നറിയുക നാം
M കുരിശിന്‍ സഹനം പുണരാന്‍ വിമുഖതയാല്‍
F ധരയില്‍ തേങ്ങി കരയും തവസുതരേ
M കുരിശിന്‍ മാറില്‍ മരിയേ ചേര്‍ക്കണമേ
F കുരിശിന്‍ മാറില്‍ മരിയേ ചേര്‍ക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sahanam Muzhuvan Krupayum Snehavuma | സഹനം മുഴുവന്‍ കൃപയും സ്‌നേഹവുമാ കുരിശിന്‍ താഴെ മറിയം മൊഴിയുകയായി Sahanam Muzhuvan Krupayum Snehavuma Lyrics | Sahanam Muzhuvan Krupayum Snehavuma Song Lyrics | Sahanam Muzhuvan Krupayum Snehavuma Karaoke | Sahanam Muzhuvan Krupayum Snehavuma Track | Sahanam Muzhuvan Krupayum Snehavuma Malayalam Lyrics | Sahanam Muzhuvan Krupayum Snehavuma Manglish Lyrics | Sahanam Muzhuvan Krupayum Snehavuma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahanam Muzhuvan Krupayum Snehavuma Christian Devotional Song Lyrics | Sahanam Muzhuvan Krupayum Snehavuma Christian Devotional | Sahanam Muzhuvan Krupayum Snehavuma Christian Song Lyrics | Sahanam Muzhuvan Krupayum Snehavuma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sahanam Muzhuvan Krupayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaayi
Kannin Munnil Sahanam Nilkkumbol
Maravil Mahimaavunden Ariyuka Naam

Kurishin Sahanam Punaraan Vimukhathayaal
Dharayil Thengi Karayum Thava Suthare
Kurishin Maaril Mariye Cherkkaname
Kurishin Maaril Mariye Cherkkaname

Sahanam Muzhuvan Kripayum Snehavuma
Kurishin Thazhe Mariyam Mozhiyukayaayi

Sahanam Muzhuvan Kripayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaayi
Sahanam Muzhuvan Kripayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaayi

-----

Amme Seeyon Thedum Yathrayithil
Neeye Njangalkkennum Vazhi Kaatti
Amme Seeyon Thedum Yathrayithil
Neeye Njangalkkennum Vazhi Kaatti

Ninne Kaanumbol
Sleeva Orkkunnu
Ninne Thedumbol
Rooha Anayunnu

Kurishil Ninnum Mizhikal Mattathe
Maranam Vareyum Thudaran Krupayeku

Kannin Munnil Sahanam Nilkkumbol
Maravil Mahimavunden Ariyuka Naam
Sahanam Muzhuvan Kripayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaayi

Sahanam Muzhuvan Kripayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaai
Sahanam Muzhuvan Kripayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaai

-----

Veyilum Mazhayum Kondee Puzha Vakkil
Vegam Thakarum Manassin Kalbharani
Veyilum Mazhayum Kondee Puzha Vakkil
Vegam Thakarum Manassin Kalbharani

Karthan Kaananum
Kanivaal Thoduvaanum
Kanneer Maikkanum
Krupakal Choriyaanum

Mariye Prarthikkaname Ennennum
Maranam Vareyum Dharayil En Perkkaai

Sahanam Muzhuvan Krupayum Snehavuma
Kurishin Thaazhe Mariyam Mozhiyukayaayi
Kannin Munnil Sahanam Nilkkumbol
Maravil Mahimaavunden Ariyuka Naam

Kurishin Sahanam Punaraan Vimukhathayaal
Dharayil Thengi Karayum Thava Suthare
Kurishin Maaril Mariye Cherkkaname
Kurishin Maaril Mariye Cherkkaname

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *
Views 50.  Song ID 10076


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.