Malayalam Lyrics
My Notes
ഞായറാഴ്ച്ചകളിലും ഓര്‍മ്മത്തിരുനാളുകളിലും വിശുദ്ധകുര്‍ബാന സ്വീകരണത്തിനുശേഷം ആലപിക്കുന്ന തെശ്ബൊഹ്ത്ത.
(നവീകരിച്ച കുര്‍ബാന തക്സയില്‍ നിന്നും)
M | സഹനം വഴിയായ് മരണത്തിന്മേല് വിജയം നേടിയ മിശിഹാ നാഥാ |
M | പരമാരാധ്യന് രാജമഹേശാ രക്ഷകനായ് നീ രാജിക്കുന്നു |
F | ഉന്നതമാകും സ്വര്‍ലോകത്തില്‍ നവജീവന്‍ തന്, വാഗ്ദാനങ്ങള്‍ |
F | കനിവോടു ഞങ്ങള്‍ക്കേകിയ നാഥാ ദൈവപിതാവിന് സുതനാമീശോ |
M | കനിവിന് നാഥാ, ഞങ്ങളില്‍ നിന്നും പീഢകളഖിലം, നീക്കി നിതാന്തം |
M | ഞങ്ങള്‍ മേവും ദേശത്തെങ്ങും കൃപയും ശാന്തിയും,ഏകീടണമേ |
F | വിധി ദിവസത്തില്‍ നിന് വെളിപാടില്‍ ജീവന് നിന്നില്‍ കണ്ടെത്തട്ടെ |
F | താവക ചിത്തം പോലഖിലേശാ ഞങ്ങള്‍ നിന്നെ എതിരേല്ക്കട്ടെ |
M | നാഥാ മാനവ വംശത്തിന്നായ് നല്കിയ നിന് കൃപയോര്ത്തിവരെന്നും |
M | ഓശാനകളാല്‍ നിന് തിരുനാമം നിതരാം വാഴ്ത്തിപ്പാടീടട്ടെ |
F | കര്‍ത്താവേ നീ ഞങ്ങള്‍ക്കരുളിയ കാരുണ്യത്തിന് ആഴമഗാധം |
F | എന്തെന്നാല്‍ നിന് കരുണയുമന്പും മര്‍ത്യര്‍ ഞങ്ങളില്‍ ഉദയം ചെയ്തു |
M | ഉന്നതമാം നിന് കാരുണ്യത്താല്‍ മര്‍ത്യകടങ്ങള്‍ നീയൊഴിവാക്കി |
M | തിരുനാമസ്തുതി പാടി നിതാന്തം നിന് ദാനത്തിനു നന്ദിയണയ്ക്കാം |
F | നിന്നുടെ കൃപയാല്‍ സകലേശാ നിന് ദൈവത്വത്തിന് സ്തുതി പാടീടാന്‍ |
F | മര്‍ത്യര്‍ ഞങ്ങള്ക്കഖിലര്ക്കും നീ യോഗ്യതയേകാന് കനിവാകണമേ |
A | കര്‍ത്താവാം നിന് മഹിതമഹത്വം നിതരാമെന്നും വാഴ്ത്തീടാനും |
A | അര്ഹതയേകൂ കരുണാമയനെ പാടാമെന്നും ആമ്മേനാമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) | സഹനം വഴിയായ് മരണത്തിന്മേല് വിജയം നേടിയ മിശിഹാ നാഥാ Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Lyrics | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Song Lyrics | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Karaoke | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Track | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Malayalam Lyrics | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Manglish Lyrics | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Christian Devotional Song Lyrics | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Christian Devotional | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) Christian Song Lyrics | Sahanam Vazhiyayi Maranathinmel Vijayam Nediya (New Qurbana) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vijayam Nediya Mishiha Nadha
Paramaaradhyan Raja Mahesha
Rakshakanaai Nee Raajikkunnu
Unnathamaakum Swarlokhathil
Nava Jeevan Than Vaagdhaanangal
Kanivodu Njangalkkekiya Nadha
Daiva Pithavin Suthanaam Eesho
Kanivin Nadha, Njangalil Ninnum
Peedakal Akhilam Neekki Nithaantham
Njangal Mevum Deshathengum
Krupayum Shanthiyum Ekeedaname
Vidhi Divasathil Nin Velipaadil
Jeevan Ninnil Kandethatte
Thavaka Chitham Polakhilesha
Njangal Ninne Ethirelkkatte
Nadha Maanava Vamshathinnaai
Nalkiya Nin Krupa Orthivar Ennum
Oshaanakalaal Nin Thiru Naamam
Nitharaam Vaazhthi Padeedatte
Karthave Nee Njangakkaruliya
Karunyathin Aazham Aagaadham
Enthennal Nin Karunayumanpum
Marthyar Njangalil Udhayam Cheythu
Unnathamaam Nin Kaarunyathaal
Marthya Kadangal Nee Ozhivaakki
Thirunaama Sthuthi Paadi Nithaantham
Nin Dhaanathinu Nandi Anaikkaam
Ninnude Krupayaal Sakalesha Nin
Daivathwathin Sthuthi Paadeedaan
Marthyar Njangalkkakhilarkkum Nee
Yogyathayekaan Kanivaakaname
Karthaavaam Nin Mahitha Mahathwam
Nitharaamennum Vaazhtheedaanum
Arhathayekoo Karunaamayane
Paadamennum Aammen Aammen
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
Christina T.J
November 1, 2022 at 9:27 AM
AWESOME THANKSSS