M | സൈന്യങ്ങള്‍ തന്‍, കര്‍ത്താവേ പരിശുദ്ധന്‍, നീ പരിശുദ്ധന്‍ അത്യുന്നതനായ ദൈവമേ പരിശുദ്ധന്‍, നീ പരിശുദ്ധന്‍ |
F | സൈന്യങ്ങള്‍ തന്‍, കര്‍ത്താവേ പരിശുദ്ധന്‍, നീ പരിശുദ്ധന്‍ അത്യുന്നതനായ ദൈവമേ പരിശുദ്ധന്‍, നീ പരിശുദ്ധന്‍ |
—————————————– | |
M | മാലാഖവൃന്ദം, പാടുന്നു പരിശുദ്ധന്‍ വാനവദൂതരും, പാടുന്നു പരിശുദ്ധന്‍ |
F | മാലാഖവൃന്ദം, പാടുന്നു പരിശുദ്ധന്‍ വാനവദൂതരും, പാടുന്നു പരിശുദ്ധന്‍ |
M | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, സ്വര്‍ഗ്ഗീയരും ചേര്‍ന്ന് ഒന്നായി പാടുന്നു ഓശാനാ |
F | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, സ്വര്‍ഗ്ഗീയരും ചേര്‍ന്ന് ഒന്നായി പാടുന്നു ഓശാനാ |
A | ഓശാനാ… ഓശാനാ… കര്‍ത്താവാം ദൈവത്തിനോശാന |
A | ഓശാനാ… ഓശാനാ… കര്‍ത്താവാം ദൈവത്തിനോശാന |
—————————————– | |
F | വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധന്‍ ഭൂവാസികളും ചേര്‍ന്നു പാടുന്നു പരിശുദ്ധന്‍ |
M | വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധന്‍ ഭൂവാസികളും ചേര്‍ന്നു പാടുന്നു പരിശുദ്ധന്‍ |
F | സ്വര്‍ഗത്തില്‍ വാഴുന്ന സകലത്തിന്‍ ഉടയോന് ഉച്ചത്തില്‍ പാടുന്നു ഓശാനാ |
M | സ്വര്‍ഗത്തില്‍ വാഴുന്ന സകലത്തിന്‍ ഉടയോന് ഉച്ചത്തില്‍ പാടുന്നു ഓശാനാ |
A | ഓശാനാ… ഓശാനാ… കര്‍ത്താവാം ദൈവത്തിനോശാന |
A | ഓശാനാ… ഓശാനാ… കര്‍ത്താവാം ദൈവത്തിനോശാന |
A | സൈന്യങ്ങള്‍ തന്‍, കര്‍ത്താവേ പരിശുദ്ധന്‍, നീ പരിശുദ്ധന്‍ അത്യുന്നതനായ ദൈവമേ പരിശുദ്ധന്‍, നീ പരിശുദ്ധന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Parishudhan, Nee Parishudhan
Athyunnathanaaya Daivame
Parishudhan, Nee Parishudhan
Sainyangal Than, Karthave
Parishudhan, Nee Parishudhan
Athyunnathanaaya Daivame
Parishudhan, Nee Parishudhan
-----
Malakha Vrindam, Paadunnu Parishudhan
Vaanava Dootharum, Paadunnu Parishudhan
Malakha Vrindam, Paadunnu Parishudhan
Vaanava Dootharum, Paadunnu Parishudhan
Krovenmaar Srappenmar, Swargeeyarum Chernnu
Onnaayi Paadunnu Oshana
Krovenmaar Srappenmar, Swargeeyarum Chernnu
Onnaayi Paadunnu Oshana
Oshanaa.. Oshanaa...
Karthavam Daivathin Oshana
Oshanaa.. Oshanaa...
Karthavam Daivathin Oshana
-----
Vishudharaam Evarum Paadunnu Parishudhan
Bhoovasikalum Chernnu Paadunnu Parishudhan
Vishudharaam Evarum Paadunnu Parishudhan
Bhoovasikalum Chernnu Paadunnu Parishudhan
Swargathil Vaazhunna Sakalathin Udayonnu
Uchathil Paadunnu Oshana
Swargathil Vaazhunna Sakalathin Udayonnu
Uchathil Paadunnu Oshana
Oshanaa.. Oshanaa...
Karthavam Daivathin Oshana
Oshanaa.. Oshanaa...
Karthavam Daivathin Oshana
Sainyangal Than, Karthave
Parishudhan, Nee Parishudhan
Athyunnathanaaya Daivame
Parishudhan, Nee Parishudhan
No comments yet