M | സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ എത്ര വിശിഷ്ടം നിന്‍ ഗേഹം നിന്‍ തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു. |
F | സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ എത്ര വിശിഷ്ടം നിന്‍ ഗേഹം നിന്‍ തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു. |
—————————————– | |
M | ജീവിപ്പവനാം ദൈവത്തില്‍ അപദാനാമൃത ഗാനങ്ങള്‍ മാമക ചിത്തവും എന്‍ നാവും മോദമോടേവം പാടുന്നു. |
F | ജീവിപ്പവനാം ദൈവത്തില്‍ അപദാനാമൃത ഗാനങ്ങള്‍ മാമക ചിത്തവും എന്‍ നാവും മോദമോടേവം പാടുന്നു |
A | മോദമോടേവം പാടുന്നു. |
A | സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ എത്ര വിശിഷ്ടം നിന്‍ ഗേഹം നിന്‍ തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു. |
—————————————– | |
F | സൈന്യങ്ങള്‍ തന്‍ രാജാവാം ദൈവത്തിന്‍ ബലിപീഠത്തില്‍ കുരുകില്‍-മീവല്‍ പക്ഷികളും സങ്കേതം കണ്ടെത്തുന്നു. |
M | സൈന്യങ്ങള്‍ തന്‍ രാജാവാം ദൈവത്തിന്‍ ബലിപീഠത്തില്‍ കുരുകില്‍-മീവല്‍ പക്ഷികളും സങ്കേതം കണ്ടെത്തുന്നു |
A | സങ്കേതം കണ്ടെത്തുന്നു. |
A | സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ എത്ര വിശിഷ്ടം നിന്‍ ഗേഹം നിന്‍ തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു. |
A | സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ എത്ര വിശിഷ്ടം നിന്‍ ഗേഹം നിന്‍ തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു. |
—————————————– | |
More… | |
അങ്ങേക്കെന്നും സ്തുതിപാടി നിന്‍ ഭവനത്തില്‍ വാഴുന്നോര്‍ ഭാഗ്യം ചെയ്തതോര് കര്‍ത്താവേ നല്‍കണമേ നിന്‍ കൃപനിരതം |
|
നിന്‍ തിരുശക്തിയറിഞ്ഞവരാം മര്‍ത്യരില്‍ ഭാഗ്യമുദിക്കുന്നു ഹ്യദയത്തിന്റെ വിശാലതയില്‍ സീയോന്‍ വീഥികള്‍ തെളിയുന്നു |
|
ബാക്കാത്താഴ്‌വര തന്‍ വഴികള്‍ തെളിനീര്‍ ചാലുകളാക്കുന്നു ശരത്കാലത്തിന്‍ വ്യഷ്‌ടികളില്‍ ജലവാഹിനിയായ് തീരുന്നു. |
|
ദൈവത്തിന്റെ മഹത്വത്തെ സീയോന്‍ ഭൂവില്‍ ദര്‍ശിക്കാന്‍ അനുദിന ദൈവികശക്തിക്കായ് ജീവിത വീഥിയൊരുക്കുന്നു. |
|
സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ നീയെന്‍ പ്രാര്‍ത്ഥന കേള്‍ക്കണമെ പൂര്‍വ്വ പിതാവാം യാക്കോബിന്‍ നാഥാ പ്രാര്‍ത്ഥന കേള്‍ക്കണമേ. |
|
പരിപാലിക്കും പരിചയുമായ് കാത്തരുളീടും കര്‍ത്താവേ തൃകൈ നീട്ടി തുണയേകി അഭിഷിക്തനെ നീ കാക്കണമേ. |
|
അന്യഗൃഹത്തില്‍ നിരവധി നാള്‍ വാഴുവതേക്കാള്‍ അഭികാമ്യം നിന്‍ സന്നിധിയില്‍ ഒരു ദിവസം ചേര്‍ന്നു വസിക്കും സൗഭാഗ്യം. |
|
ദുഷ്‌ടത നിറയും ഭവനത്തില്‍ വാഴുവതേക്കാള്‍ മഹനീയം ദൈവത്തില്‍ ഗൃഹവാതില്‍ക്കല്‍ കാവല്‍ നില്‍ക്കാന്‍ എന്‍ദാഹം |
|
സൂര്യനുമായെന്‍ പരിചയുമായ് കര്‍ത്താവെന്നും ശോഭിപ്പു അവിടുന്നെന്നില്‍ ബഹുമതിയും കൃപയും നല്‍കി നിറയ്‌ക്കുന്നു. |
|
പരമാര്‍ത്ഥികളില്‍ കൃപയോടെ നന്മകള്‍ അഖിലം വര്‍ഷിക്കും പരമപിതാവിന്‍ സന്നിധിയില്‍ ആശ്രയഭാഗ്യം നല്‍കണമേ. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmav Ennum Kezhunnu
Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmav Ennum Kezhunnu
-----
Jeevippavanaam Daiavthin
Apadhanamrutha Gaanangal
Mamaka Chithavum En Naavum
Modhamodevam Paadunnu
Jeevippavanaam Daiavthin
Apadhanamrutha Gaanangal
Mamaka Chithavum En Naavum
Modhamodevam Paadunnu
Modhamodevam Paadunnu
Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmav Ennum Kezhunnu
-----
Sainyangal Than Raajavaam
Daivathin Balipeedathil
Kurukil - Meeval Pakshikalum
Sanketham Kandethunnu
Sainyangal Than Raajavaam
Daivathin Balipeedathil
Kurukil - Meeval Pakshikalum
Sanketham Kandethunnu
Sanketham Kandethunnu
Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmav Ennum Kezhunnu
Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmav Ennum Kezhunnu
No comments yet