M | സകല ലോക നായകാ, നമിച്ചിടുന്നു നിന്‍ പദം |
F | പ്രിയമോടീശോ നാഥനെ, പുകഴ്‌ത്തിടുന്നു നിന്നെ ഞാന്‍ |
M | അരുളിടുന്നു മേനികള്‍ക്കു, നീയുയിര്‍പ്പു ദൈവമേ |
F | പരിചൊടാത്മ രക്ഷയും തരുന്നു നാഥനായ നീ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Namichidunnu Nin Padham
Priyamodeesho Nadhane
Pukazhtheedunnu Ninne Njan
Aruleedunnu Menikalkku
Neeyuyirppu Daivame
Parichodathma Rakshayum
Tharunnu Nadhanaya Nee
No comments yet