Malayalam Lyrics
My Notes
വ്യഖ്യാനഗീതം | തുര്‍ഗാമ (Tune as Vishwasikale Kelppin)
A | സകലേശ്വരനാം ദൈവം ഭൂവിന്നുടയോന്‍, രാജമഹേശന്‍ തന്റെ സ്‌നേഹ വിരുന്നിന്‍ ക്ഷണമുള്ളോരേ വരുവിന്‍ നിങ്ങള്‍ |
A | പരിശോധിപ്പിന്‍ വേഗം സുവിശേഷത്തിന്‍, ദിവ്യപ്രഭയില്‍ നിങ്ങള്‍ ശുചിയാക്കീടിന്‍ ഭൗതിക ചിന്താ സരണികളെല്ലാം |
A | നാഥന്‍ സദയം നല്‍കി സൗഭാഗ്യത്തിന്‍, നിക്ഷേപങ്ങള്‍ മന്നില്‍ പാപികള്‍ വരുവിന്‍ കടബാദ്ധ്യതകള്‍ നീക്കുക നിങ്ങള്‍ |
A | ദൈവികരാജ്യം നേടാന്‍ ഹൃദയ തലങ്ങള്‍, ശുചിയാക്കിടുവിന്‍ ചേലില്‍ ശിശുവിനു തുല്യം നിര്‍മ്മലരായി തീരുക വീണ്ടും |
A | ദൈവാത്മാവിന്‍ ഗീതം ചൊരിയുകയല്ലോ, ദൈവിക രാജ്യം കാതില്‍ ശാശ്വതഭാഗ്യം നിറയും വഴികള്‍ വെളിവാക്കുന്നു |
A | നിഴലാം നിയമം വിട്ട് നൂതന നിയമം, പാലിച്ചവനാം പൗലോസ് ശ്ലീഹാ തന്നുടെ മാതൃക നിങ്ങള്‍ കൈക്കൊണ്ടിടുവിന്‍ |
A | ഇസ്രായേലിന്‍ തീക്ഷ്‌ണന്‍ ശാവോലിനെയാ, നാഥന്‍ പരിചില്‍ നേടി തിരുസഭ തന്നില്‍ തീക്ഷ്‌ണതയേറും മാതൃക നല്‍കാന്‍ |
A | ശാവോലന്നാള്‍ യൂദന്‍ നിയമം ചാര്‍ത്തും, തിരശ്ശീലകളാല്‍ അന്ധന്‍ മിശിഹായവനില്‍ തന്‍ നിയമത്താല്‍ കാഴ്‌ച്ച പകര്‍ന്നു |
A | തെസലോന്യര്‍ക്കായ് (റോമ്മാക്കാര്ക്കായ്) പൗലോസ് എഴുതിയ കത്താല്‍, നമ്മെയുമിപ്പോള്‍ മോദാല്‍ ദൈവിക ദൗത്യം അറിയിപ്പതു നാം കേള്‍ക്കുക യുക്തം. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakaleshwaranam Daivam Bhoovin Udayon | സകലേശ്വരനാം ദൈവം ഭൂവിന്നുടയോന്‍, രാജമഹേശന്‍ തന്റെ Sakaleshwaranam Daivam Bhoovin Udayon Lyrics | Sakaleshwaranam Daivam Bhoovin Udayon Song Lyrics | Sakaleshwaranam Daivam Bhoovin Udayon Karaoke | Sakaleshwaranam Daivam Bhoovin Udayon Track | Sakaleshwaranam Daivam Bhoovin Udayon Malayalam Lyrics | Sakaleshwaranam Daivam Bhoovin Udayon Manglish Lyrics | Sakaleshwaranam Daivam Bhoovin Udayon Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakaleshwaranam Daivam Bhoovin Udayon Christian Devotional Song Lyrics | Sakaleshwaranam Daivam Bhoovin Udayon Christian Devotional | Sakaleshwaranam Daivam Bhoovin Udayon Christian Song Lyrics | Sakaleshwaranam Daivam Bhoovin Udayon MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoovinudayon, Raja Maheshan Thante
Sneha Virunnin Kshanamullore
Varuvin Ningal
Parishodhippin Vegam
Suvisheshathin, Divya Prabhayil Ningal
Shuchiyakkeedin Bhauthika Chintha
Saranikal Ellam
Nadhan Sadhayam Nalki
Saubhagyathin, Nikshepangal Mannil
Paapikal Varuvin Kadabadhyathakal
Neekkuka Ningal
Daivika Rajya Nedan
Hrudhaya Thalangal, Shuchiyaakkiduvin Chelil
Shishuvinu Thulyam Nirmmalaraai
Theeruka Veedum
Daivaathmavin Geetham
Choriyukayallo, Daivika Rajyam Kaathil
Shashwatha Bhagyam Nirayum Vazhikal
Velivaakkunnu
Nizhalaam Niyamam Vittu
Nuthana Niyamam, Paalichavanaam Paulose
Shleeha Thannude Mathruka Ningal
Kaikondiduvin
Israyelin Theekshnan
Shavolineya, Nadhan Parichil Nedi
Thiru Sabha Thannil Theekshnathayerum
Mathruka Nalkan
Shavolannaal Yoodhan
Niyamam Charthum, Thirasheelakalaal Andhan
Mishihayavanil Than Niyamathaal
Kazhcha Pakarnnu
Thesalonyarkkai (Romakkarkkai) Paulose
Ezhuthiya Kathal, Nammeyum Ippol Modhal
Daivika Dauthyam Ariyippathu Naam
Kelkkuka Yuktham
Media
If you found this Lyric useful, sharing & commenting below would be Spectacular!
Deepak
September 13, 2022 at 8:09 AM
https://www.youtube.com/watch?v=KqDH7EA2Zpc
MADELY Admin
September 13, 2022 at 1:18 PM
Thank you very much for posting the Karaoke URL! 🙂