Sakrariyayen Hrudhayam


M സക്രാരിയായെന്‍ ഹൃദയം
ഒരുക്കി, കാത്തിരിപ്പു
F സക്രാരിയായെന്‍ ഹൃദയം
ഒരുക്കി, കാത്തിരിപ്പു
M സ്വര്‍ഗ്ഗീയ രാജകുമാരാ
വരണേ, നീ വരണേ
എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍
A ഓ.. ദിവ്യകാരുണ്യമേ
ഓ.. നിത്യ സായൂജ്യമേ
ഓ.. സ്നേഹ വാത്സല്യമേ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
A ഓ.. ദിവ്യകാരുണ്യമേ
ഓ.. നിത്യ സായൂജ്യമേ
ഓ.. സ്നേഹ വാത്സല്യമേ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
A സക്രാരിയായെന്‍ ഹൃദയം
ഒരുക്കി, കാത്തിരിപ്പു
—————————————–
M ഞാനാണു ജീവന്‍റെ അപ്പമെന്നോതി
കുര്‍ബ്ബാനയായ് തീര്‍ന്ന നാഥാ
F ഞാനാണു ജീവന്‍റെ അപ്പമെന്നോതി
കുര്‍ബ്ബാനയായ് തീര്‍ന്ന നാഥാ
M ജീവന്‍ തരാന്‍, നിത്യജീവന്‍ തരാന്‍
കൂദാശയായ് ചേര്‍ന്ന നാഥാ
F വരണേ, നീ വരണേ
എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍
A ഓ.. ദിവ്യകാരുണ്യമേ
ഓ.. നിത്യ സായൂജ്യമേ
ഓ.. സ്നേഹ വാത്സല്യമേ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
—————————————–
F ഞാനാണു നല്ലൊരിടയനെന്നോതി
മാര്‍ഗ്ഗം തെളിയ്‌ക്കുന്ന നാഥാ
M ഞാനാണു നല്ലൊരിടയനെന്നോതി
മാര്‍ഗ്ഗം തെളിയ്‌ക്കുന്ന നാഥാ
F സ്‌നേഹം തരാന്‍ ദിവ്യസ്‌നേഹം തരാന്‍
ക്രൂശിതനായ് തീര്‍ന്ന നാഥാ
M വരണേ, നീ വരണേ
എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍
A ഓ.. ദിവ്യകാരുണ്യമേ
ഓ.. നിത്യ സായൂജ്യമേ
ഓ.. സ്നേഹ വാത്സല്യമേ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
A സക്രാരിയായെന്‍ ഹൃദയം
ഒരുക്കി, കാത്തിരിപ്പു
A സ്വര്‍ഗ്ഗീയ രാജകുമാരാ
വരണേ, നീ വരണേ
എന്‍ ആത്മാവില്‍ രാജനായ് വാഴാന്‍
A ഓ.. ദിവ്യകാരുണ്യമേ
ഓ.. നിത്യ സായൂജ്യമേ
ഓ.. സ്നേഹ വാത്സല്യമേ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
A ഓ.. ദിവ്യകാരുണ്യമേ
ഓ.. നിത്യ സായൂജ്യമേ
ഓ.. സ്നേഹ വാത്സല്യമേ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
A എന്‍ ആത്മാവില്‍ വാഴാന്‍ വരൂ
എന്‍ ആത്മാവില്‍ വാഴാന്‍ വരൂ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Sakrariyayen Hridhayam
Orukki, Kaathirippu
Sakrariyayen Hridhayam
Orukki, Kaathirippu

Swargeeya Rajakumara
Varane, Nee Varane
En Aathmavil Raajanaai Vaazhan

Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu

Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu

Sakrariyayen Hridhayam
Orukki, Kaathirippu

-----

Njanaanu Jeevante Appamenn Othi
Kurbanayaai Theerna Nadha
Njanaanu Jeevante Appamenn Othi
Kurbanayaai Theerna Nadha

Jeevan Tharaan, Nithya Jeevan Tharan
Koodashayaai Chernna Nadha
Varane, Nee Varane
En Aathmavil Raajanaai Vaazhan

Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu

-----

Njanaanu Nallor Idayan Ennothi
Margam Thelikkunna Nadha
Njanaanu Nallor Idayan Ennothi
Margam Thelikkunna Nadha

Sneham Tharan Divya Sneham Tharan
Krooshithanaai Theerna Nadha
Varane, Nee Varane
En Aathmavil Raajanaai Vaazhan

Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu

Sakrariyayen Hridhayam
Orukki, Kaathirippu
Swargeeya Rajakumara
Varane, Nee Varane
En Aathmavil Raajanaai Vaazhan

Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu

Oh.. Divya Karunyame
Oh.. Nithya Sayoojyame
Oh.. Sneha Valsalyame
En Aathmavil Vaazhan Varu

En Aathmavil Vaazhan Varu
En Aathmavil Vaazhan Varu

Your email address will not be published. Required fields are marked *




Views 14.  Song ID 4942

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.