Malayalam Lyrics

| | |

A A A

My Notes
M സക്രാരിയില്‍ മറഞ്ഞ്
എന്‍ ഹൃദയത്തില്‍ വളര്‍ന്ന്
വെണ്മയെഴും, ഓസ്‌തിയായ്
എന്നുള്ളില്‍, വാഴാനായ്
കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
F സക്രാരിയില്‍ മറഞ്ഞ്
എന്‍ ഹൃദയത്തില്‍ വളര്‍ന്ന്
വെണ്മയെഴും, ഓസ്‌തിയായ്
എന്നുള്ളില്‍, വാഴാനായ്
കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
A കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
—————————————–
M ഗോതമ്പുമണിപോല്‍ അഴിഞ്ഞില്ലാതാകാന്‍
തിരുവോസ്‌തിയായ് തീര്‍ന്ന നാഥാ
F ഗോതമ്പുമണിപോല്‍ അഴിഞ്ഞില്ലാതാകാന്‍
തിരുവോസ്‌തിയായ് തീര്‍ന്ന നാഥാ
M പൊടിയുന്നു നിന്‍, ബലികല്ലില്‍ ഞാന്‍
എന്‍ സ്വാര്‍ത്ഥമോഹങ്ങളാല്‍
A ഓ ദിവ്യകാരുണ്യമേ
നിന്നില്‍ ഞാന്‍ ഒന്നു ലയിച്ചിടട്ടെ
A സക്രാരിയില്‍ മറഞ്ഞ്
എന്‍ ഹൃദയത്തില്‍ വളര്‍ന്ന്
വെണ്മയെഴും, ഓസ്‌തിയായ്
എന്നുള്ളില്‍, വാഴാനായ്
കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
A കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
—————————————–
F മുന്തിരിയരഞ്ഞു നീരായി തീരുന്ന നിമിഷം
തിരുനിണമതില്‍ ഞാന്‍ കണ്ടു
M മുന്തിരിയരഞ്ഞു നീരായി തീരുന്ന നിമിഷം
തിരുനിണമതില്‍ ഞാന്‍ കണ്ടു
F കരുണയോടെ, ചേര്‍ത്തെന്നെ നിന്‍
ദിവ്യകാരുണ്യ സ്നേഹത്തിലായ്
A ഓ ദിവ്യകാരുണ്യമേ
നിന്നില്‍ ഞാന്‍ ഒന്നു ലയിച്ചിടട്ടെ
A സക്രാരിയില്‍ മറഞ്ഞ്
എന്‍ ഹൃദയത്തില്‍ വളര്‍ന്ന്
വെണ്മയെഴും, ഓസ്‌തിയായ്
എന്നുള്ളില്‍, വാഴാനായ്
കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
A സക്രാരിയില്‍ മറഞ്ഞ്
എന്‍ ഹൃദയത്തില്‍ വളര്‍ന്ന്
വെണ്മയെഴും, ഓസ്‌തിയായ്
എന്നുള്ളില്‍, വാഴാനായ്
കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ
A കാത്തു കാത്തിരിക്കും, ദിവ്യകാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrariyil Maranju En Hrudhayathil Valarnnu | സക്രാരിയില്‍ മറഞ്ഞ് എന്‍ ഹൃദയത്തില്‍ വളര്‍ന്ന് Sakrariyil Maranju En Hrudhayathil Lyrics | Sakrariyil Maranju En Hrudhayathil Song Lyrics | Sakrariyil Maranju En Hrudhayathil Karaoke | Sakrariyil Maranju En Hrudhayathil Track | Sakrariyil Maranju En Hrudhayathil Malayalam Lyrics | Sakrariyil Maranju En Hrudhayathil Manglish Lyrics | Sakrariyil Maranju En Hrudhayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrariyil Maranju En Hrudhayathil Christian Devotional Song Lyrics | Sakrariyil Maranju En Hrudhayathil Christian Devotional | Sakrariyil Maranju En Hrudhayathil Christian Song Lyrics | Sakrariyil Maranju En Hrudhayathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakrariyil Maranju
En Hrudhayathil Valarnnu
Venmayezhum, Osthiyaai
Ennullil, Vaazhanaai
Kaathu Kaathirikkum, Divya Karunyame

Sakrariyil Maranju
En Hrudhayathil Valarnnu
Venmayezhum, Osthiyaai
Ennullil, Vaazhanaai
Kaathu Kaathirikkum, Divya Karunyame
Kaathu Kaathirikkum, Divya Karunyame

-----

Gothambumanipole Azhinjillaathakaan
Thiruvosthiyaai Theernna Nadha
Gothambumanipole Azhinjillaathakaan
Thiruvosthiyaai Theernna Nadha

Podiyunnu Nin, Balikallil Njan
En Swartha Mohangalaal
Oh Divya Karunyame
Ninnil Njan Onnu Layicheedatte

Sakrariyil Maranju
En Hrudhayathil Valarnnu
Venmayezhum, Osthiyaai
Ennullil, Vaazhanaai
Kaathu Kaathirikkum, Divya Karunyame
Kaathu Kaathirikkum, Divya Karunyame

-----

Munthiriyaranju Neeraayi Theerunna Nimisham
Thiruninamathil Njan Kandu
Munthiriyaranju Neeraayi Theerunna Nimisham
Thiruninamathil Njan Kandu

Karunayode, Cherthenne Nin
Divyakarunya Snehathilaai
Oh Divya Karunyame
Ninnil Njan Onnu Layicheedatte

Sakrariyil Maranju
En Hrudhayathil Valarnnu
Venmayezhum, Osthiyaai
Ennullil, Vaazhanaai
Kaathu Kaathirikkum, Divya Karunyame

Sakrariyil Maranju
En Hrudhayathil Valarnnu
Venmayezhum, Osthiyayi
Ennullil, Vaazhanaai
Kaathu Kaathirikkum, Divya Karunyame
Kaathu Kaathirikkum, Divya Karunyame

sakrariyil sacrariyil maranjuyen maranjuven hrudhayathil hrudayathil hruthayathil hridhayathil hridayathil hrithayathil valarnu


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *




Views 448.  Song ID 5818


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.