Malayalam Lyrics
My Notes
M | സമാധാനത്തിന്റെ രാജ്ഞി പരിശുദ്ധ ജപമാല രാജ്ഞി കര്‍ത്താവിന്നമ്മേ, ഞങ്ങള്‍ക്കുമമ്മേ എല്ലാര്‍ക്കും അഭയമാം അമ്മേ |
F | കര്‍ത്താവിന്നമ്മേ, ഞങ്ങള്‍ക്കുമമ്മേ എല്ലാര്‍ക്കും അഭയമാം അമ്മേ |
A | അമ്മേ, ഒന്നു ചൊല്ലുമോ നിന്‍ സുതനോടൊന്നു ചൊല്ലുമോ അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
A | അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
—————————————– | |
M | ഒഴിഞ്ഞ കുടങ്ങളെ പോലെയെന്റെ ഹൃത്തടം ശൂന്യമാണല്ലോ |
F | പുതുവീഞ്ഞാകും ദൈവസ്‌നേഹംകൊണ്ടെന്റെ ഉള്ളം നിറയ്‌ക്കേണം അമ്മേ |
M | പുതുവീഞ്ഞാകും ദൈവസ്‌നേഹംകൊണ്ടെന്റെ ഉള്ളം നിറയ്‌ക്കേണം അമ്മേ |
A | അമ്മേ, ഒന്നു ചൊല്ലുമോ നിന്‍ സുതനോടൊന്നു ചൊല്ലുമോ അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
A | അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
—————————————– | |
F | എല്ലാം പൊലിഞ്ഞുപോയ് എന്നോര്‍ത്തു ഞാന്‍ മൗനമായ് നടന്നകലുമ്പോള്‍ |
M | പ്രത്യാശയോടെന്നും തിരികേ നടക്കുവാന്‍ കൃപയെനിക്കാവശ്യം അമ്മേ |
F | പ്രത്യാശയോടെന്നും തിരികേ നടക്കുവാന്‍ കൃപയെനിക്കാവശ്യം അമ്മേ |
A | അമ്മേ, ഒന്നു ചൊല്ലുമോ നിന്‍ സുതനോടൊന്നു ചൊല്ലുമോ അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
A | അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
—————————————– | |
M | ലോകമോഹമെന്റെ ജീവിതമാകേ നിഷ്‌ഫലമാക്കീടും നേരം |
F | ചേര്‍ത്തുപിടിച്ചു നീ പ്രാര്‍ത്ഥിച്ചീടേണേ ആത്മാവില്‍ ഉജ്ജ്വലിച്ചീടാന്‍ |
M | ചേര്‍ത്തുപിടിച്ചു നീ പ്രാര്‍ത്ഥിച്ചീടേണേ ആത്മാവില്‍ ഉജ്ജ്വലിച്ചീടാന്‍ |
A | അമ്മേ, ഒന്നു ചൊല്ലുമോ നിന്‍ സുതനോടൊന്നു ചൊല്ലുമോ അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
A | അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
F | സമാധാനത്തിന്റെ രാജ്ഞി പരിശുദ്ധ ജപമാല രാജ്ഞി കര്‍ത്താവിന്നമ്മേ, ഞങ്ങള്‍ക്കുമമ്മേ എല്ലാര്‍ക്കും അഭയമാം അമ്മേ |
M | കര്‍ത്താവിന്നമ്മേ, ഞങ്ങള്‍ക്കുമമ്മേ എല്ലാര്‍ക്കും അഭയമാം അമ്മേ |
A | അമ്മേ, ഒന്നു ചൊല്ലുമോ നിന്‍ സുതനോടൊന്നു ചൊല്ലുമോ അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
A | അമ്മേ, എന്റെയീ യാചനകള്‍ പ്രിയസുതനോടൊന്നു ചൊല്ലുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samadhanathinte Ranji Parishudha Japamala Rajni | സമാധാനത്തിന്റെ രാജ്ഞി പരിശുദ്ധ ജപമാല രാജ്ഞി Samadhanathinte Ranji Lyrics | Samadhanathinte Ranji Song Lyrics | Samadhanathinte Ranji Karaoke | Samadhanathinte Ranji Track | Samadhanathinte Ranji Malayalam Lyrics | Samadhanathinte Ranji Manglish Lyrics | Samadhanathinte Ranji Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samadhanathinte Ranji Christian Devotional Song Lyrics | Samadhanathinte Ranji Christian Devotional | Samadhanathinte Ranji Christian Song Lyrics | Samadhanathinte Ranji MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudha Japamala Rajni
Karthavin Amme, Njangalkkum Amme
Ellarkkum Abhayamaam Amme
Karthavin Amme, Njangalkkum Amme
Ellarkkum Abhayamaam Amme
Amme Onnu Chollumo
Nin Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
-----
Ozhinja Kudangale Pole Ente
Hruthadam Shoonyamanallo
Puthu Veenjakum Daiva Snehamkondente
Ullam Niraikkennam Amme
Puthu Veenjakum Daiva Snehamkondente
Ullam Niraikkennam Amme
Amme Onnu Chollumo
Nin Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
-----
Ellam Polinju Poi Ennorthu Njan
Maunamaai Nadannakalumbol
Prathyashayodennum Thirike Nadakkuvaan
Krupayenikkavashyam Amme
Prathyashayodennum Thirike Nadakkuvaan
Krupayenikkavashyam Amme
Ammeyonnu Chollumo
Nin Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
-----
Lokhamoham Ente Jeevithamaake
Nishaphalamaakkeedum Neram
Cherthu Pidchu Nee Prarthicheedene
Aathmavil Ujvalicheedaan
Cherthu Pidchu Nee Prarthicheedene
Aathmavil Ujvalicheedaan
Amme Onnu Chollumo
Nin Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Samathanathinte Raanji
Parishudha Japamala Ranji
Karthavin Amme, Njangalkkum Amme
Ellarkkum Abhayamaam Amme
Karthavin Amme, Njangalkkum Amme
Ellarkkum Abhayamaam Amme
Amme Onnu Chollummo
Nin Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Amme, Enteyee Yachanakal
Priya Suthanodonnu Chollumo
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet