M | സമര്‍പ്പണത്തിന്‍ സമയമായി സമര്‍പ്പിക്കുവിന്‍ സകലതും ദൈവം നിന്നോടു ചോദിച്ചതൊക്കെയും നല്‍കുവാന്‍ ഒരുങ്ങീടുവിന്‍. |
F | സമര്‍പ്പണത്തിന്‍ സമയമായി സമര്‍പ്പിക്കുവിന്‍ സകലതും ദൈവം നിന്നോടു ചോദിച്ചതൊക്കെയും നല്‍കുവാന്‍ ഒരുങ്ങീടുവിന്‍. |
—————————————– | |
M | ബലിവേദിയില്‍ വന്നു നില്‍ക്കുമീ നിമിഷവും നിന്‍ മനസ്സില്‍ വെറുപ്പും വിരോധവും നിറഞ്ഞീടുകില്‍ |
F | സംപ്രീതനാകില്ല നാഥനീ കാഴ്‌ച്ചകളില്‍ സ്വീകാര്യമാകില്ല നിന്നുടെ യാഗാര്‍പ്പണം |
A | ഇന്നെങ്കിലും ഇനിയെങ്കിലും അനുരഞ്ജനത്തിന്റെ വഴി തേടുവിന്‍ സന്തോഷമായ് വന്നു ബലിയേകുവിന്‍. |
A | സമര്‍പ്പണത്തിന്‍ സമയമായി സമര്‍പ്പിക്കുവിന്‍ സകലതും ദൈവം നിന്നോടു ചോദിച്ചതൊക്കെയും നല്‍കുവാന്‍ ഒരുങ്ങീടുവിന്‍. |
—————————————– | |
M | ദൈവേഷ്‌ടമാണെന്നു കരുതി നീ ചെയ്‌തതെല്ലാം ദൈവേഷ്‌ടമല്ലായിരുന്നെന്നറിഞ്ഞീടുവിന്‍ |
F | സമ്പാദ്യമാണെന്നു കരുതിയ നേട്ടമെല്ലാം സൗഭാഗ്യമേകില്ലയെന്നോര്‍ത്തു മനം തുറക്കു |
A | ഇന്നെങ്കിലും ഇനിയെങ്കിലും സ്വന്തം വഴികള്‍ ത്യജിച്ചീടുവിന്‍ സ്വര്‍ഗ്ഗീയ വഴിയേ ചരിച്ചീടുവിന്‍ |
A | സമര്‍പ്പണത്തിന്‍ സമയമായി സമര്‍പ്പിക്കുവിന്‍ സകലതും ദൈവം നിന്നോടു ചോദിച്ചതൊക്കെയും നല്‍കുവാന്‍ ഒരുങ്ങീടുവിന്‍. |
A | സമര്‍പ്പണത്തിന്‍ സമയമായി സമര്‍പ്പിക്കുവിന്‍ സകലതും ദൈവം നിന്നോടു ചോദിച്ചതൊക്കെയും നല്‍കുവാന്‍ ഒരുങ്ങീടുവിന്‍. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin
Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin
---------
Balivedhiyil Vannu Nilkum Ee Nimishavum Nin
Manassil Veruppum Virodhavum Niranjeedukil
Sampreethanakilla Nadhan Ee Kazchakalil
Sweekarya Maakilla Ninnude Thyagarpanam
Innenkilum Iniyenkilum
Anuranjanathin Vazhi Theduvin
Santhoshamayi Vannu Baliyekuvin
Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin
---------
Daiveshta Maanennu Karuthi Nee Chaithathelam
Daiveshtamallayirunnenarinjeeduvin
Sambadyamaanenu Karuthiya Netamellam
Soubhagyamekilla Ennorthu Manam Thurakku
Innenkilum Iniyenkilum
Swantham Vazhikal Thyejicheeduvin
Swargeeya Vazhiye Chericheeduvin
Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin
Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin
No comments yet