Samayamam Radhathil Njan


in

Aranazhika Neram (Movie)

M സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയെ പോകുന്നു
F സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയെ പോകുന്നു
—————————————–
M ആകെ അല്പനേരം മാത്രം
എന്റെ യാത്ര തീരുവാന്‍
ആകെ അരനാഴിക മാത്രം
ഈ ഉടുപ്പു മാറ്റുവാന്‍
A സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയെ പോകുന്നു
—————————————–
F രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ
കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു
A സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയെ പോകുന്നു
—————————————–
M രാവിലെ ഞാന്‍ ദൈവത്തിന്റെ
കൈകളില്‍ ഉണരുന്നു
അപ്പോഴും എന്‍ മനസിന്റെ
സ്വപ്നം മുമ്പോട്ടോടുന്നു
A സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയെ പോകുന്നു
—————————————–
F ഈ പ്രപഞ്ച സുഖം തേടാന്‍
ഇപ്പോഴല്ല സമയം
എന്‍ സ്വദേശത്തു ചെല്ലേണം
യേശുവിനെ കാണേണം
A സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയെ പോകുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Samayamam Radhathil Njan
Swarga Yaathra Cheyyunnu
En Swadesham Kanmathinay
Njan Thaniye Pokunnu

Samayamam Radhathil Njan
Swarga Yaathra Cheyyunnu
En Swadesham Kanmathinay
Njan Thaniye Pokunnu

-------

Aakeyalpa Neram Maathram
Ente Yaathra Theeruvan
Aake Ara Naazhika Maathram
Eeyuduppu Maattuvan

Samayamam Radhathil Njan
Swarga Yaathra Cheyyunnu
En Swadesham Kanmathinay
Njan Thaniye Pokunnu

-------

Raathriyil Njan Daivathinte
Kaikalil Urangunnu
Appozhumen Redhathinte
Chakram Munpottodunnu

Samayamam Radhathil Njan
Swarga Yaathra Cheyyunnu
En Swadesham Kanmathinay
Njan Thaniye Pokunnu

-------

Ravile Njan Daivathinte
Kaikalil Unarunnu
Appozhumen Manassinte
Swapnam Munpottodunnu

Samayamam Radhathil Njan
Swarga Yaathra Cheyyunnu
En Swadesham Kanmathinay
Njan Thaniye Pokunnu

-------

Ee Prepancha Sugham Thedan
Ippozhalla Samayam
En Swadeshathu Chellenam
Yeshuvine Kaanenam

Samayamam Radhathil Njan
Swarga Yaathra Cheyyunnu
En Swadesham Kanmathinay
Njan Thaniye Pokunnu

Your email address will not be published. Required fields are marked *




Views 189.  Song ID 3176

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.