Malayalam Lyrics
My Notes
M | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
F | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
—————————————– | |
M | നാമം ജപിപ്പു നിന്‍, സന്നിധിയില്‍ നന്ദിയര്‍പ്പിക്കുന്നു നന്മകള്‍ക്കായ് |
F | സ്‌തോത്രമേകുന്നു നിന്‍ കാരുണ്യവും വിശ്വസ്‌തതയും ഞാന്‍ ഓര്‍മ്മിക്കുമ്പോള്‍ |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
—————————————– | |
F | വാഗ്‌ദാനവും നിന്‍, തിരുനാമവും മഹനീയവും മനനീയവും |
M | പ്രാര്‍ത്ഥനകള്‍ ഞാന്‍, അര്‍പ്പിക്കുകില്‍ ഉത്തരം നല്‍കും ഉദാരമായി |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
—————————————– | |
M | ധൈര്യം പകര്‍ന്നു, ശക്തി തന്നു സാഫല്യമേകുന്നു ദൈവമേ നീ |
F | കേട്ടറിഞ്ഞോരും, ഭൂപാലകരും നിന്‍ വചസെല്ലാം കീര്‍ത്തിക്കുന്നു |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
—————————————– | |
F | ദിവ്യ വൃത്താന്തങ്ങള്‍ വര്‍ണ്ണിക്കും ഞാന്‍ അത്യുന്നതമല്ലോ, നിന്‍ മഹത്വം |
M | പാവങ്ങളെ നീ, സംരക്ഷിക്കും പാലനം ചെയ്യും ജീവനെയും |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
—————————————– | |
M | നിറവേറ്റിടും നീ, നിശ്ചയമായി എന്നില്‍ വിടരും അഭിലാഷവും |
F | ദൈവകാരുണ്യം അനന്തമല്ലോ തൃക്കൈകളെന്നെ രക്ഷിച്ചിടും |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samboorna Hrudhayathin Sangeethathil | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍ സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു Samboorna Hrudhayathin Sangeethathil Lyrics | Samboorna Hrudhayathin Sangeethathil Song Lyrics | Samboorna Hrudhayathin Sangeethathil Karaoke | Samboorna Hrudhayathin Sangeethathil Track | Samboorna Hrudhayathin Sangeethathil Malayalam Lyrics | Samboorna Hrudhayathin Sangeethathil Manglish Lyrics | Samboorna Hrudhayathin Sangeethathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samboorna Hrudhayathin Sangeethathil Christian Devotional Song Lyrics | Samboorna Hrudhayathin Sangeethathil Christian Devotional | Samboorna Hrudhayathin Sangeethathil Christian Song Lyrics | Samboorna Hrudhayathin Sangeethathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarveshwara Ninne Keerthikkunnu
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
-----
Naamam Jabippu Nin, Sannidhiyil
Nandhi Arppikkunnu Nanmakalkkaai
Sthothramekunnu Nin Karunyavum
Vishwasthathayum Njan Ormmikkumbol
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
-----
Vaagdhanavum Nin, Thirunamavum
Mahaneeyam Mananeeyavum
Prarthanakal Njan, Arppikkukil
Utharam Nalkum Udharamaai
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
-----
Dhairyam Pakarnnu, Shakthi Thannu
Saaphalyamekunnu Daivame Nee
Kettarinjorum, Bhoo Paalakarum
Nin Vachasellam Keerthikkunnu
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
-----
Divya Vruthaanthangal Varnnikkum Njan
Athyunnathamallo, Nin Mahathwam
Paavangale Nee, Samrakshikkum
Paalanam Cheyyum Jeevaneyum
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
-----
Niravettidum Nee, Nishchayamaai
Ennil Vidarum Abhilashavum
Daiva Karunyam Ananthamallo
Thrukaikal Enne Rakshichidum
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
Samboorna Hrudhayathin Sangeethathil
Sarveshwara Ninne Keerthikkunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet