A | നിന്‍ വിനയം, ഇഹ ലോകം, അതി മോദം വാഴ്‌ത്തുന്നു |
🎵🎵🎵 | |
M | സമുദ്ര താരമേ മേരി മാതേ സ്വര്‍ഗ്ഗ തീരമേ മേരി മാതേ ത്യാഗ രൂപമേ മേരി മാതേ സ്നേഹ ദീപമേ മേരി മാതേ |
F | സമുദ്ര താരമേ മേരി മാതേ സ്വര്‍ഗ്ഗ തീരമേ മേരി മാതേ ത്യാഗ രൂപമേ മേരി മാതേ സ്നേഹ ദീപമേ മേരി മാതേ |
A | നിന്‍ സഹനം സുരലോകം സ്‌തുതിയോടെ ഓര്‍ക്കുന്നു നിന്‍ വിനയം ഇഹലോകം അതി മോദം വാഴ്‌ത്തുന്നു |
A | നിന്‍ സഹനം സുരലോകം സ്‌തുതിയോടെ ഓര്‍ക്കുന്നു നിന്‍ വിനയം ഇഹലോകം അതി മോദം വാഴ്‌ത്തുന്നു |
A | സമുദ്ര താരമേ മേരി മാതേ സ്വര്‍ഗ്ഗ തീരമേ മേരി മാതേ |
—————————————– | |
M | വിനയാന്വിതരെ കനിവോടെ ദൈവം ഉയര്‍ത്തും എന്നതിനു ഈ മണ്ണില്‍ കണ്മുന്‍പില്‍ മേരി ഒരടയാളം |
F | വിനയാന്വിതരെ കനിവോടെ ദൈവം ഉയര്‍ത്തും എന്നതിനു ഈ മണ്ണില്‍ കണ്മുന്‍പില്‍ മേരി ഒരടയാളം |
M | മേരി ഒരടയാളം മന്നില്‍ മേരി ഒരടയാളം |
F | മേരി ഒരടയാളം മന്നില്‍ മേരി ഒരടയാളം |
A | വിശ്വാസിക്ക് ഹൃദയ തലത്തില്‍ മേരി ഒരടയാളം |
A | നിന്‍ സഹനം സുരലോകം സ്‌തുതിയോടെ ഓര്‍ക്കുന്നു നിന്‍ വിനയം ഇഹലോകം അതി മോദം വാഴ്‌ത്തുന്നു |
A | സമുദ്ര താരമേ മേരി മാതേ സ്വര്‍ഗ്ഗ തീരമേ മേരി മാതേ |
—————————————– | |
F | ദൈവത്തിന്‍ തിരുമുമ്പില്‍ എളിയൊരു ദാസി ദൈവത്തിന്‍ കനിവാല്‍ നീ സ്വര്‍ഗ്ഗ റാണി പാപികളാകും മാനവ മക്കള്‍ക്കെന്നും പാവനമാകും മാര്‍ഗ്ഗം രാജ കന്യാ |
M | ദൈവത്തിന്‍ തിരുമുമ്പില്‍ എളിയൊരു ദാസി ദൈവത്തിന്‍ കനിവാല്‍ നീ സ്വര്‍ഗ്ഗ റാണി പാപികളാകും മാനവ മക്കള്‍ക്കെന്നും പാവനമാകും മാര്‍ഗ്ഗം രാജ കന്യാ |
A | സമുദ്ര താരമേ മേരി മാതേ സ്വര്‍ഗ്ഗ തീരമേ മേരി മാതേ ത്യാഗ രൂപമേ മേരി മാതേ സ്നേഹ ദീപമേ മേരി മാതേ |
A | നിന്‍ സഹനം സുരലോകം സ്‌തുതിയോടെ ഓര്‍ക്കുന്നു നിന്‍ വിനയം ഇഹലോകം അതി മോദം വാഴ്‌ത്തുന്നു |
A | നിന്‍ സഹനം സുരലോകം സ്‌തുതിയോടെ ഓര്‍ക്കുന്നു നിന്‍ വിനയം ഇഹലോകം അതി മോദം വാഴ്‌ത്തുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Samudhra Tharame Mary Mathe
Swargga Theerame Mary Mathe
Thyaga Roopame May Mathe
Sneha Deepame Mary Mathe
Samudhra Tharame Mary Mathe
Swargga Theerame Mary Mathe
Thyaga Roopame May Mathe
Sneha Deepame Mary Mathe
Nin Sahanam Suralokham Sthuthiyode Orkkunnu
Nin Vinayam Iha Lokham Athi Modham Vazhthunnu
Nin Sahanam Suralokham Sthuthiyode Orkkunnu
Nin Vinayam Iha Lokham Athi Modham Vazhthunnu
Samudhra Tharame Mary Mathe
Swargga Theerame Mary Mathe
----------
Vinayanvithare Kanivode
Daivam Uyarthum Ennathinu
Ee Mannil Kanmunbil
Mary Oradayalam
Vinayanvithare Kanivode
Daivam Uyarthum Ennathinu
Ee Mannil Kanmunbil
Mary Oradayalam
Mary Oradayalam
Mannil Mary Oradayalam
Mary Oradayalam
Mannil Mary Oradayalam
Vishwasikku Hrudaya Thalathil
Mary Oradayalam
Nin Sahanam Suralokham Sthuthiyode Orkkunnu
Nin Vinayam Iha Lokham Athi Modham Vazhthunnu
Samudhra Tharame Mary Mathe
Swargga Theerame Mary Mathe
----------
Daivathin Thirumunbil Eliyoru Dasi
Daivathin Kanival Nee Swargga Rani
Papikalakum Manava Makkalkkennum
Pavanamakum Margam, Raja Kanya
Daivathin Thirumunbil Eliyoru Dasi
Daivathin Kanival Nee Swargga Rani
Papikalakum Manava Makkalkkennum
Pavanamakum Margam, Raja Kanya
No comments yet