M | സന്ധ്യയായ് തിരികൊളുത്തി ഞങ്ങളെല്ലാം വീട്ടിലെത്തി പ്രാര്‍ത്ഥനയ്‌ക്കായ് മുട്ടുകുത്തി ഭക്തിയോടെ കൈകള്‍ കൂപ്പി |
F | സന്ധ്യയായ് തിരികൊളുത്തി ഞങ്ങളെല്ലാം വീട്ടിലെത്തി പ്രാര്‍ത്ഥനയ്‌ക്കായ് മുട്ടുകുത്തി ഭക്തിയോടെ കൈകള്‍ കൂപ്പി |
—————————————– | |
M | ദൈവമേ നിന്‍ കുഞ്ഞുമക്കള്‍ ദിവ്യപാദം കുമ്പിടുന്നു |
F | ദൈവമേ നിന്‍ കുഞ്ഞുമക്കള്‍ ദിവ്യപാദം കുമ്പിടുന്നു |
M | കീര്‍ത്തനങ്ങള്‍ പാടി ഞങ്ങള്‍ വാഴ്‌ത്തിടുന്നു ദിവ്യനാമം |
A | സന്ധ്യയായ് തിരികൊളുത്തി ഞങ്ങളെല്ലാം വീട്ടിലെത്തി പ്രാര്‍ത്ഥനയ്‌ക്കായ് മുട്ടുകുത്തി ഭക്തിയോടെ കൈകള്‍ കൂപ്പി |
—————————————– | |
F | അറിവു നല്‍കും പാവനാത്മാ നിരതമെന്നില്‍ വാണിടേണം |
M | അറിവു നല്‍കും പാവനാത്മാ നിരതമെന്നില്‍ വാണിടേണം |
F | പരമദീപം കാട്ടിയെന്നേ സുരപഥത്തില്‍ ചേര്‍ത്തിടേണം |
A | സന്ധ്യയായ് തിരികൊളുത്തി ഞങ്ങളെല്ലാം വീട്ടിലെത്തി പ്രാര്‍ത്ഥനയ്‌ക്കായ് മുട്ടുകുത്തി ഭക്തിയോടെ കൈകള്‍ കൂപ്പി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njangalellam Veettilethi
Prarthanaikkayi Muttukuthi
Bhakthiyode Kaikal Koopi
Sandhyayayi Thirikoluthi
Njangalellam Veettilethi
Prarthanaikkayi Muttukuthi
Bhakthiyode Kaikal Koopi
-----
Daivame Nin Kunjumakkal
Divyapadham Kumbidunnu
Daivame Nin Kunjumakkal
Divyapadham Kumbidunnu
Keerthanangal Paadi Njangal
Vazhthidunnu Divya Naamam
Sandhyayayi Thirikoluthi
Njangalellam Veettilethi
Prarthanaikkayi Muttukuthi
Bhakthiyode Kaikal Koopi
-----
Arivu Nalkum Paavanathma
Nirathamennil Vaanidennam
Arivu Nalkum Paavanathma
Nirathamennil Vaanidennam
Parama Deepam Kaattiyenne
Sura Padhathil Cherthidennam
Sandhyayayi Thirikoluthi
Njangalellam Veettilethi
Prarthanaikkayi Muttukuthi
Bhakthiyode Kaikal Koopi
No comments yet