Malayalam Lyrics
My Notes
M | സങ്കടങ്ങളെല്ലാം ഏറ്റെടുത്തിടും നൊമ്പരങ്ങളെല്ലാം ദൂരെമാറ്റിടും നല്ല ദൈവമേ, സ്‌നേഹരൂപനെ നിന്നിലെന്നും എന്റെ ആശ്രയം നിന്നിലെന്നും എന്റെ ആശ്രയം |
F | സങ്കടങ്ങളെല്ലാം ഏറ്റെടുത്തിടും നൊമ്പരങ്ങളെല്ലാം ദൂരെമാറ്റിടും നല്ല ദൈവമേ, സ്‌നേഹരൂപനെ നിന്നിലെന്നും എന്റെ ആശ്രയം നിന്നിലെന്നും എന്റെ ആശ്രയം |
—————————————– | |
M | കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ നിന്നെ നാഥാ അറിഞ്ഞിരുന്നതിന്നുമെന്റെ ഭാഗ്യമല്ലോ |
F | നിരാശയോടെ ഞാന്‍ തളര്‍ന്ന വേളയില്‍ പ്രത്യാശയേകി പാലിക്കുന്ന സ്‌നേഹമല്ലയോ |
M | സ്‌നേഹമേ.. എന്നുമെന്റെ ജീവനെ |
F | ശാശ്വതം.. എന്നും നിന്റെ സാന്ത്വനം |
M | ആനന്ദം പകര്‍ന്നിടുന്നു നിന്റെ നന്മകള്‍ ആലംബമേകിടുന്നു നിന്‍ വചസ്സുകള്‍ |
F | ആനന്ദം പകര്‍ന്നിടുന്നു നിന്റെ നന്മകള്‍ ആലംബമേകിടുന്നു നിന്‍ വചസ്സുകള്‍ |
A | സങ്കടങ്ങളെല്ലാം ഏറ്റെടുത്തിടും നൊമ്പരങ്ങളെല്ലാം ദൂരെമാറ്റിടും നല്ല ദൈവമേ, സ്‌നേഹരൂപനെ നിന്നിലെന്നും എന്റെ ആശ്രയം നിന്നിലെന്നും എന്റെ ആശ്രയം |
—————————————– | |
F | ജീവനുള്ള സ്‌നേഹമാം എന്റെ ദൈവമേ നിന്റെ നാമം എന്റെയുള്ളില്‍ കാത്തിടുന്നു ഞാന്‍ |
M | എന്‍ മനം ഭയന്നിടുന്ന നേരമൊക്കെയും ഓര്‍ത്തിടുന്നു ശോഭയേറും ദിവ്യരൂപം ഞാന്‍ |
F | സ്‌നേഹമേ… എന്നുമെന്റെ ജീവനെ |
M | ഏകിടാം… ഞാന്‍ നിന്റെ കൈകളില്‍ |
F | മോദമോടെ പാടിടുന്നു ദിവ്യഗീതികള്‍ ശാന്തിയായ് നിറഞ്ഞിടുന്നു എന്റെ മാനസം |
M | മോദമോടെ പാടിടുന്നു ദിവ്യഗീതികള്‍ ശാന്തിയായ് നിറഞ്ഞിടുന്നു എന്റെ മാനസം |
A | സങ്കടങ്ങളെല്ലാം ഏറ്റെടുത്തിടും നൊമ്പരങ്ങളെല്ലാം ദൂരെമാറ്റിടും നല്ല ദൈവമേ, സ്‌നേഹരൂപനെ നിന്നിലെന്നും എന്റെ ആശ്രയം നിന്നിലെന്നും എന്റെ ആശ്രയം |
A | നിന്നിലെന്നും എന്റെ ആശ്രയം നിന്നിലെന്നും എന്റെ ആശ്രയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sankadangal Ellam Etteduthidum Nombarangalelam Dhoore Maattidum | സങ്കടങ്ങളെല്ലാം ഏറ്റെടുത്തിടും നൊമ്പരങ്ങളെല്ലാം ദൂരെമാറ്റിടും Sankadangal Ellam Etteduthidum Lyrics | Sankadangal Ellam Etteduthidum Song Lyrics | Sankadangal Ellam Etteduthidum Karaoke | Sankadangal Ellam Etteduthidum Track | Sankadangal Ellam Etteduthidum Malayalam Lyrics | Sankadangal Ellam Etteduthidum Manglish Lyrics | Sankadangal Ellam Etteduthidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sankadangal Ellam Etteduthidum Christian Devotional Song Lyrics | Sankadangal Ellam Etteduthidum Christian Devotional | Sankadangal Ellam Etteduthidum Christian Song Lyrics | Sankadangal Ellam Etteduthidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nombarangal Elam Dhoore Maattidum
Nalla Daivame, Sneha Roopane
Ninnil Ennum Ente Aashrayam
Ninnil Ennum Ente Aashrayam
Sankadangalellam Ettedutheedum
Nombarangal Elam Dhoore Maattidum
Nalla Daivame, Sneha Roopane
Ninnil Ennum Ente Aashrayam
Ninnil Ennum Ente Aashrayam
-----
Kunju Naal Muthal Njan Ninne Nadha
Arinjirunnath Innumente Bhagyamallo
Nirashayode Njan Thalarnna Velayil
Prathyaasha Yeki Paalikkunna Snehamalleyo
Snehame.. Ennumente Jeevane
Shashwatham.. Ennum Ninte Swaanthanam
Aanandham Pakarnnidunnu Ninte Nanmakal
Aalambamekidunnu Nin Vachassukal
Aanandham Pakarnnidunnu Ninte Nanmakal
Aalambamekidunnu Nin Vachassukal
Sangadangal Ellam Ettedutheedum
Nombarangal Elam Dhoore Maattidum
Nalla Daivame, Sneha Roopane
Ninnil Ennum Ente Aashrayam
Ninnil Ennum Ente Aashrayam
-----
Jeevanulla Snehamaam Ente Daivame
Ninte Namam Enteyullil Kathidunnu Njan
En Manam Bayannidunna Neramokkeyum
Orthidunnu Shobeyerum Divya Roopam Njan
Snehame... Ennumente Jeevane
Ekidaaam... Njan Ninte Kaikalil
Modhamode Paadidunnu Divya Geethikal
Shanthiyai Niranjodunnu Ente Maanasam
Modhamode Paadidunnu Divya Geethikal
Shanthiyai Niranjodunnu Ente Maanasam
Sangadangalellam Ettedutheedum
Nombarangalelam Dhoore Maattidum
Nalla Daivame, Sneha Roopane
Ninnil Ennum Ente Aashrayam
Ninnil Ennum Ente Aashrayam
Ninnil Ennum Ente Aashrayam
Ninnil Ennum Ente Aashrayam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet