Malayalam Lyrics
My Notes
പള്ളിക്കൂദാശക്കാലം
സങ്കീര്‍ത്തനങ്ങള്‍ (Psalms) 147, 148, 149, 150 (മര്‍മീസ് 60)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | കര്‍ത്താവിന്‍ തിരുഭവനത്തില്‍ സ്‌തുതിഗീതങ്ങളുയര്‍ത്തിടുവിന്‍ പ്രാഭവമേറും ഗഗനത്തില്‍ നാഥനെ വാഴ്‌ത്തിപ്പാടിടുവിന്‍ |
🎵🎵🎵 | |
A | ദൈവത്തിന്‍ സുതനീശോയാല്‍ ശുദ്ധീകൃതരായ് തീര്‍ന്നവരേ തന്നുടെ രാജ്യം പൂകാനായ് നാഥന്‍ നമ്മെ വിളിക്കുന്നു |
🎵🎵🎵 | |
R | ഓറെശ്ലേമേ, സെഹിയോനേ കര്‍ത്താവിന്‍ സ്‌തുതി പാടിടുവിന്‍ ദ്യോവില്‍ മേവും സേനകളേ നാഥനെ വാഴ്‌ത്തി വണങ്ങിടുവിന്‍ |
🎵🎵🎵 | |
A | സ്വന്ത ജനത്തിന്നഭിമാനം നാഥനുയര്‍ത്തുന്നനുവേലം ശാശ്വതമാകും മഹിമയവന്‍ ധര്‍മിഷ്‌ഠര്‍ക്കായേകുന്നു |
🎵🎵🎵 | |
R | ദൈവിക മഹിമ ധരിച്ചവരാം നീതിയെഴുന്നോര്‍ മഹിമയൊടെ ദൈവത്തിന്‍ തിരുഭവനത്തില്‍ നിതരാം സ്‌തുതികള്‍ പാടട്ടെ |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthavin Thirubhavanathil (Pallikkoodasha Kalam) Karthavin Thirubhavanathil (Pallikkoodasha Kalam) Lyrics | Karthavin Thirubhavanathil (Pallikkoodasha Kalam) Song Lyrics | Karthavin Thirubhavanathil (Pallikkoodasha Kalam) Karaoke | Karthavin Thirubhavanathil (Pallikkoodasha Kalam) Track | Karthavin Thirubhavanathil (Pallikkoodasha Kalam) Malayalam Lyrics | Karthavin Thirubhavanathil (Pallikkoodasha Kalam) Manglish Lyrics | Karthavin Thirubhavanathil (Pallikkoodasha Kalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Thirubhavanathil (Pallikkoodasha Kalam) Christian Devotional Song Lyrics | Karthavin Thirubhavanathil (Pallikkoodasha Kalam) Christian Devotional | Karthavin Thirubhavanathil (Pallikkoodasha Kalam) Christian Song Lyrics | Karthavin Thirubhavanathil (Pallikkoodasha Kalam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthi Geethangal Uyarthiduvin
Praabhavamerum Gaganathil
Nadhane Vaazhthi Paadiduvin
🎵🎵🎵
Daivathin Suthan Eeshoyaal
Shudhikrutharaai Theernnavare
Thannude Rajyam Pookaanaai
Nadhan Namme Vilikkunnu
🎵🎵🎵
Oreshleme, Sehiyone
Karthavin Sthuthi Paadiduvin
Dhyovil Mevum Senakale
Nadhane Vaazhthi Vanangiduvin
🎵🎵🎵
Swantha Janathin Abhimanam
Nadhanuyarthun Anuvelam
Shaashwathamaakum Mahimayavan
Dharmishttarkkaai Ekunnu
🎵🎵🎵
Daivika Mahima Dharichavaraam
Neethiyezhunnor Mahimayode
Daivathin Thirubhavanathil
Nitharaam Sthuthikal Paadatte
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhi Muthalkkennathu Pole
Ammen Ammen Anavaratham
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet