Malayalam Lyrics
Sankeerthanam 96,97 & 98 sung during Eliya-Sleeva-Moosha Kaalam
R | കര്ത്താവിന്നപദാനങ്ങള് കീര്‍ത്തിപ്പിന്‍ പുതുഗാനത്തില്‍ വാഴ്ത്തിപ്പാടി നമിക്കട്ടെ പാര്ത്തലമെല്ലാമുടയവനെ |
A | വാഴ്ത്തുക തന് തിരുനാമവുമാ രക്ഷയുമെന്നും കീര്‍ത്തിപ്പിന്‍ ജനതകള്‍ മധ്യേ കര്ത്താവിന് മഹിമകള്‍ നിതരാം ഘോഷിപ്പിന്‍ |
R | വാഴ്ത്തുക ജനമേ കര്ത്താവിന് നിസ്തുല ശക്തി മഹത്വങ്ങള്‍ തിരുനാമത്തിനു ചേര്‍ന്ന വിധം മഹിത സ്തുതികളുയര്ത്തിടുവിന് |
A | തൃക്കാഴ്ച്ചകളോടവിടുത്തെ തിരുമുറ്റത്തു പ്രവേശിപ്പിന്‍ നിര്‍മ്മല വസ്ത്ര വിഭൂഷിതരായ് ആരാധിച്ചു വണങ്ങിടുവിന്‍ |
R | നീതി വിധിക്കും കര്ത്താവിന് നാമം ജനതകള്‍ വാഴ്ത്തട്ടെ വനവൃക്ഷങ്ങള്‍ വയലുകളും പുളകിത ഗീതമുതിര്ക്കട്ടെ |
A | താതനുമതുപോലാത്മജനും റൂഹായ്ക്കും സ്തുതി എന്നേക്കും ആദിമുതല്ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthavin Apadhanangal (Sankeerthanam 96) | കര്ത്താവിന്നപദാനങ്ങള് കീര്‍ത്തിപ്പിന്‍ പുതുഗാനത്തില്‍ Karthavin Apadhanangal (Psalms 96-98) Lyrics | Karthavin Apadhanangal (Psalms 96-98) Song Lyrics | Karthavin Apadhanangal (Psalms 96-98) Karaoke | Karthavin Apadhanangal (Psalms 96-98) Track | Karthavin Apadhanangal (Psalms 96-98) Malayalam Lyrics | Karthavin Apadhanangal (Psalms 96-98) Manglish Lyrics | Karthavin Apadhanangal (Psalms 96-98) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Apadhanangal (Psalms 96-98) Christian Devotional Song Lyrics | Karthavin Apadhanangal (Psalms 96-98) Christian Devotional | Karthavin Apadhanangal (Psalms 96-98) Christian Song Lyrics | Karthavin Apadhanangal (Psalms 96-98) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Keerthippin Puthu Gaanathil
Vaazhthi Paadi Namikkatte
Parthalamellam Udayavane
Vaazhthuka Than Thirunaamavumaa
Rakshayumennum Keerthippin
Janathakal Madhye Karthavin
Mahimakal Nitharaam Koshippin
Vaazhthuka Janame Karthavin
Nisthula Shakthi Mahathwangal
Thirunaamathinu Chernna Vidham
Mahitha Sthuthikal Uyarthiduvin
Thrikkaazhchakalod Aviduthe
Thirumuttathu Praveshippin
Nirmmala Vasthra Vibooshitharaai
Aaradhichu Vanangiduvin
Neethi Vidhikkum Karthavin
Naamam Janathakal Vaazhthatte
Vana Vrukshangal Vayalukalum
Pulakitha Geethamuyirkkatte
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhi Muthalkkennathu Pole
Ammen Ammen Anavaratham
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet