This is the Prakeerthanam / Sthuthigeetham (ശൂറായ), sung during the Good Friday Holy Qurbana.
R | സര്‍വ്വ ചരാചരവും ദൈവമഹത്ത്വത്തെ വാഴ്‌ത്തിപ്പാടുന്നു. |
R | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ തിരു മരണത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
🎵🎵🎵 | |
M | തന്‍ മഹിമാവല്ലോ വാനിലുമുഴിയിലും തിങ്ങിവിളങ്ങുന്നു. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ തിരു മരണത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
F | ജനതകളവിടുത്തെ മഹിമകള്‍ പാടുന്നു താണുവണങ്ങുന്നു. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ തിരു മരണത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
R | നിത്യ പിതാവിനും സുതനും റൂഹായ്‌ക്കും സ്‌തുതിയുണ്ടാകട്ടെ. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ തിരു മരണത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
M | ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേന്‍ |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ തിരു മരണത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daiva Mahathwathe
Vaazhthi Paadunnu
Divyaathmaavin Geethikalaal
Hallelooya Geethikalaal
Karthavin Thiru Maranathin
Nirmmalamaakum Anusmaranam
Kondaadam, Inee Vedhikayil
🎵🎵🎵
Than Mahimaavallo
Vanilum Oozhiyilum
Thingi Vilangunnu
Divyaathmaavin Geethikalaal
Hallelooya Geethikalaal
Karthavin Thiru Maranathin
Nirmmalamaakum Anusmaranam
Kondaadam, Inee Vedhikayil
Janathakal Aviduthe
Mahimakal Paadunnu
Thaanu Vanangunnu
Divyaathmaavin Geethikalaal
Hallelooya Geethikalaal
Karthavin Thiru Maranathin
Nirmmalamaakum Anusmaranam
Kondaadam, Inee Vedhikayil
Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte
Divyaathmaavin Geethikalaal
Hallelooya Geethikalaal
Karthavin Thiru Maranathin
Nirmmalamaakum Anusmaranam
Kondaadam, Inee Vedhikayil
Aadhiyile Pole
Ippozhum Eppozhum
Ennekkum Amen
Divyaathmaavin Geethikalaal
Hallelooya Geethikalaal
Karthavin Thiru Maranathin
Nirmmalamaakum Anusmaranam
Kondaadam, Inee Vedhikayil
No comments yet