Malayalam Lyrics

| | |

A A A


This is the Prakeerthanam / Sthuthigeetham (ശൂറായ), sung during the Oshana Sunday Holy Qurbana.

R സര്‍വ്വ ചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്‌ത്തിപ്പാടുന്നു.
R ​തരു​നിരയെല്ലാം ദൈവത്തിന്‍
സ്‌തുതി ഗീതങ്ങളുയര്‍ത്തട്ടെ ​
ഓശാനകളാലീ സുദിനം
ഹല്ലേലൂയാ പാടുക നാം
വാഴ്‌ത്തിടാം നിത്യം തിരുനാമം
🎵🎵🎵
M തന്‍ മഹിമാവല്ലോ
വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു.
A ​തരു​നിരയെല്ലാം ദൈവത്തിന്‍
സ്‌തുതി ഗീതങ്ങളുയര്‍ത്തട്ടെ ​
ഓശാനകളാലീ സുദിനം
ഹല്ലേലൂയാ പാടുക നാം
വാഴ്‌ത്തിടാം നിത്യം തിരുനാമം
F ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
A ​തരു​നിരയെല്ലാം ദൈവത്തിന്‍
സ്‌തുതി ഗീതങ്ങളുയര്‍ത്തട്ടെ ​
ഓശാനകളാലീ സുദിനം
ഹല്ലേലൂയാ പാടുക നാം
വാഴ്‌ത്തിടാം നിത്യം തിരുനാമം
R നിത്യ പിതാവിനും
സുതനും റൂഹായ്‌ക്കും
സ്തുതിയുണ്ടാകട്ടെ.
A ​തരു​നിരയെല്ലാം ദൈവത്തിന്‍
സ്‌തുതി ഗീതങ്ങളുയര്‍ത്തട്ടെ ​
ഓശാനകളാലീ സുദിനം
ഹല്ലേലൂയാ പാടുക നാം
വാഴ്‌ത്തിടാം നിത്യം തിരുനാമം
M ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍
A ​തരു​നിരയെല്ലാം ദൈവത്തിന്‍
സ്‌തുതി ഗീതങ്ങളുയര്‍ത്തട്ടെ ​
ഓശാനകളാലീ സുദിനം
ഹല്ലേലൂയാ പാടുക നാം
വാഴ്‌ത്തിടാം നിത്യം തിരുനാമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarva Characharavum Daiva Mahathwathe (Oshana Mass) | സർവ്വ ചരാചരവും ദൈവമഹത്ത്വത്തെ വാഴ്ത്തിപ്പാടുന്നു. Sarva Characharavum Daiva Mahathwathe (Oshana Mass) Lyrics | Sarva Characharavum Daiva Mahathwathe (Oshana Mass) Song Lyrics | Sarva Characharavum Daiva Mahathwathe (Oshana Mass) Karaoke | Sarva Characharavum Daiva Mahathwathe (Oshana Mass) Track | Sarva Characharavum Daiva Mahathwathe (Oshana Mass) Malayalam Lyrics | Sarva Characharavum Daiva Mahathwathe (Oshana Mass) Manglish Lyrics | Sarva Characharavum Daiva Mahathwathe (Oshana Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarva Characharavum Daiva Mahathwathe (Oshana Mass) Christian Devotional Song Lyrics | Sarva Characharavum Daiva Mahathwathe (Oshana Mass) Christian Devotional | Sarva Characharavum Daiva Mahathwathe (Oshana Mass) Christian Song Lyrics | Sarva Characharavum Daiva Mahathwathe (Oshana Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarva Characharavum
Daiva Mahathwathe
Vaazhthi Paadunnu

Tharu Nira Ellam Daivathin
Sthuthi Geethangal Uyarthatte
Oshanakalaal Ee Sudhinam
Halelluyah Paaduka Naam
Vaazhthidaam, Nithyam Thiru Naamam

🎵🎵🎵

Than Mahimaavallo
Vanilum Oozhiyilum
Thingi Vilangunnu

Tharu Nira Ellam Daivathin
Sthuthi Geethangal Uyarthatte
Oshanakalaal Ee Sudhinam
Halelluyah Paaduka Naam
Vaazhthidaam, Nithyam Thiru Naamam

Janathakal Aviduthe
Mahimakal Paadunnu
Thaanu Vanangunnu

Tharu Nira Ellam Daivathin
Sthuthi Geethangal Uyarthatte
Oshanakalaal Ee Sudhinam
Halelluyah Paaduka Naam
Vaazhthidaam, Nithyam Thiru Naamam

Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte

Tharu Nira Ellam Daivathin
Sthuthi Geethangal Uyarthatte
Oshanakalaal Ee Sudhinam
Halelluyah Paaduka Naam
Vaazhthidaam, Nithyam Thiru Naamam

Aadhiyile Pole
Ippozhum Eppozhum
Ennekkum Amen

Tharu Nira Ellam Daivathin
Sthuthi Geethangal Uyarthatte
Oshanakalaal Ee Sudhinam
Halelluyah Paaduka Naam
Vaazhthidaam, Nithyam Thiru Naamam

Ambaramanavaratham


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *




Views 247.  Song ID 4568


KARAOKE

All Media file(s) belong to their respective owners. We do not host these files in our servers.