Sarvam Bharichu Samangalam Vazhuvan


K. J. Yesudas

in

Sneha Sandhesham

M സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു…
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു
🎵🎵🎵
F സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു…
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു
M മഹിമ മറന്നൊരു കന്യയില്‍ ജാതനായ്
മനുജനായ് മാറുന്നു ദേവന്‍
F മഹിമ മറന്നൊരു കന്യയില്‍ ജാതനായ്
മനുജനായ് മാറുന്നു ദേവന്‍
A സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു…
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു
A ഹല്ലേലൂയ ആഹാ ഹല്ലേലൂയ…
ഹല്ലേലൂയ… ഹല്ലേലുയ…
A ഹല്ലേലൂയ ആഹാ ഹല്ലേലൂയ…
ഹല്ലേലൂയ… ഹല്ലേലുയ…
—————————————–
M പിറക്കുവാനായന്നു സത്രം നിഷേധിച്ചു
സര്‍വ്വവും സൃഷ്ടിച്ച ഈശ്വരനായ്
🎵🎵🎵
F പിറക്കുവാനായന്നു സത്രം നിഷേധിച്ചു
സര്‍വ്വവും സൃഷ്ടിച്ച ഈശ്വരനായ്
A കൊട്ടും കുരവയും കുഴല്‍ മണി നാദവും
കൂട്ടിനു തോഴിയും വന്നതില്ല…
വന്നതില്ല
A സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു…
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു
A ഹല്ലേലൂയ ആഹാ ഹല്ലേലൂയ…
ഹല്ലേലൂയ… ഹല്ലേലുയ…
A ഹല്ലേലൂയ ആഹാ ഹല്ലേലൂയ…
ഹല്ലേലൂയ… ഹല്ലേലുയ…
—————————————–
F പൊന്‍നിലം വാണൊരു എന്‍ തമ്പുരാനന്നു
പൊന്നാടയൊന്നുമേ കണ്ടതില്ല.
🎵🎵🎵
M പൊന്‍നിലം വാണൊരു എന്‍ തമ്പുരാനന്നു
പൊന്നാടയൊന്നുമേ കണ്ടതില്ല.
A പൊന്നരഞ്ഞാണവും, പൊന്‍ വള കൂട്ടവും
പൂമെത്ത പോലുമേ നല്‍കിയില്ല…
നല്‍കിയില്ല
A സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു…
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു
A മഹിമ മറന്നൊരു കന്യയില്‍ ജാതനായ്
മനുജനായ് മാറുന്നു ദേവന്‍
A സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു…
സ്വര്‍ഗ്ഗം വിടര്‍ന്നു വരുന്നു
A ഹല്ലേലൂയ ആഹാ ഹല്ലേലൂയ…
ഹല്ലേലൂയ… ഹല്ലേലുയ…
A ഹല്ലേലൂയ ആഹാ ഹല്ലേലൂയ…
ഹല്ലേലൂയ… ഹല്ലേലുയ…
A ഹല്ലേലൂയ… ഹല്ലേലുയ…
A ഹല്ലേലൂയ…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu

🎵🎵🎵

Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu

Mahima Marannoru Kanyayil Jaathanai
Manujanai Maarunnu Devan
Mahima Marannoru Kanyayil Jaathanai
Manujanai Maarunnu Devan

Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu

Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah Aaha Halleluyah
Halleluyah... Halleluyah...

-----

Pirakkuvaanai Annu Sathram Nishedhichu
Sarvavum Srishticha Eeswaranai

🎵🎵🎵

Pirakkuvaanai Annu Sathram Nishedhichu
Sarvavum Srishticha Eeswaranai

Kottum Kuravayum Kuzhal Mani Naadhavum
Koottinu Thohzhiyum Vannathilla...
Vannathilla

Sarvvam Bharichu Samamgalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu

Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah Aaha Halleluyah
Halleluyah... Halleluyah...

-----

Pon Nilam Vaanoru En Thampuraan Annu
Ponnaada Onnume Kandathilla

🎵🎵🎵

Pon Nilam Vaanoru En Thampuraan Annu
Ponnaada Onnume Kandathilla

Ponnaranjaanavum Pon Vala Koottavum
Poometha Polume Nalkiyilla...
Nalkiyilla

Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu

Mahima Marannoru Kanyayil Jaathanai
Manujanai Maarunnu Devan

Sarvam Bharichu Samangalam Vaazhuvaan
Swarggam Vidarnnu Varunnu...
Swarggam Vidarnnu Varunnu

Halleluyah Aaha Halleluyah
Halleluyah... Halleluyah...
Halleluyah Aaha Halleluyah
Halleluyah... Halleluyah...

Halleluyah... Halleluyah...
Halleluyah...

Your email address will not be published. Required fields are marked *




Views 83.  Song ID 4169

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.