Malayalam Lyrics
My Notes
M | സര്‍വ്വപ്രതീക്ഷയും… താറുമാറാകുമ്പോള്‍… കര്‍ത്താവു വന്നല്ലോ.. കാരുണ്യം തൂകിടുവാന്‍… |
🎵🎵🎵 | |
M | സര്‍വ്വപ്രതീക്ഷയും, താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
F | സര്‍വ്വപ്രതീക്ഷയും, താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
A | സര്‍വ്വപ്രതീക്ഷയും മുന്നില്‍ താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
—————————————– | |
M | എല്ലാ വാതിലും, കൊട്ടി അടഞ്ഞിടുമ്പോള്‍ കര്‍ത്താവ് വന്നല്ലോ, പുത്തന്‍ വാതില്‍ തുറന്നിടുവാന്‍ |
F | എല്ലാ വാതിലും, കൊട്ടി അടഞ്ഞിടുമ്പോള്‍ കര്‍ത്താവ് വന്നല്ലോ, പുത്തന്‍ വാതില്‍ തുറന്നിടുവാന്‍ |
M | എല്ലാ നാവിലും, നിന്ദനം തിങ്ങിടുമ്പോള്‍ കര്‍ത്താവ് വന്നല്ലോ, എന്നെ മാനിച്ചുയര്‍ത്തിടുവാന്‍ |
F | എല്ലാ നാവിലും, നിന്ദനം തിങ്ങിടുമ്പോള്‍ കര്‍ത്താവ് വന്നല്ലോ, എന്നെ മാനിച്ചുയര്‍ത്തിടുവാന്‍ |
A | സര്‍വ്വപ്രതീക്ഷയും, താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
A | സര്‍വ്വപ്രതീക്ഷയും, താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
—————————————– | |
F | പോംവഴി കാണാതെ, ഉള്ളു നടുങ്ങിടുമ്പോള്‍ നീ വഴികാട്ടി വന്നു, എന്റെ പൊന്നേശു തമ്പുരാനെ |
M | പോംവഴി കാണാതെ, ഉള്ളു നടുങ്ങിടുമ്പോള്‍ നീ വഴികാട്ടി വന്നു, എന്റെ പൊന്നേശു തമ്പുരാനെ |
F | വന്‍ ചുഴി തന്നിലെന്റെ, പ്രാണന്‍ അമര്‍ന്നിടുമ്പോള്‍ തോണി തുഴഞ്ഞു വന്ന, എന്റെ സ്വര്‍ഗ്ഗ തുഴക്കാരന്‍ നീ |
M | വന്‍ ചുഴി തന്നിലെന്റെ, പ്രാണന്‍ അമര്‍ന്നിടുമ്പോള്‍ തോണി തുഴഞ്ഞു വന്ന, എന്റെ സ്വര്‍ഗ്ഗ തുഴക്കാരന്‍ നീ |
A | സര്‍വ്വപ്രതീക്ഷയും, താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
A | സര്‍വ്വപ്രതീക്ഷയും അടിമുടി താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvapratheekshayum Tharumarakumbol | സര്‍വ്വപ്രതീക്ഷയും, താറുമാറാകുമ്പോള്‍ കര്‍ത്താവു വന്നല്ലോ, കാരുണ്യം തൂകിടുവാന്‍ Sarvapratheekshayum Tharumarakumbol Lyrics | Sarvapratheekshayum Tharumarakumbol Song Lyrics | Sarvapratheekshayum Tharumarakumbol Karaoke | Sarvapratheekshayum Tharumarakumbol Track | Sarvapratheekshayum Tharumarakumbol Malayalam Lyrics | Sarvapratheekshayum Tharumarakumbol Manglish Lyrics | Sarvapratheekshayum Tharumarakumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvapratheekshayum Tharumarakumbol Christian Devotional Song Lyrics | Sarvapratheekshayum Tharumarakumbol Christian Devotional | Sarvapratheekshayum Tharumarakumbol Christian Song Lyrics | Sarvapratheekshayum Tharumarakumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthavu Vannallo... Karunyam Thookiduvaan...
🎵🎵🎵
Sarvapratheekshayum, Tharumarakumbol
Karthavu Vannallo, Karunyam Thookiduvaan
Sarvapratheekshayum, Tharumarakumbol
Karthavu Vannallo, Karunyam Thookiduvaan
Sarvvapratheekshayum Munnil Thaarumarakumbol
Karthavu Vannallo, Karunyam Thookiduvaan
-----
Ella Vaathilum, Kotti Adanjidumbol
Karthavu Vannallo, Puthan Vaathil Thuranniduvaan
Ella Vaathilum, Kotti Adanjidumbol
Karthavu Vannallo, Puthan Vaathil Thuranniduvaan
Ella Naavilum, Nindhanam Thingidumbol
Karthavu Vannallo, Enne Maanichuyarthiduvaan
Ella Naavilum, Nindhanam Thingidumbol
Karthavu Vannallo, Enne Maanichuyarthiduvaan
Sarvapratheekshayum, Tharumarakumbol
Karthavu Vannallo, Karunyam Thookiduvaan
Sarvapratheekshayum, Tharumarakumbol
Karthavu Vannallo, Karunyam Thookiduvaan
-----
Pomvazhi Kanathe, Ullu Nadungidumbol
Nee Vazhi Kaatti Vaannu, Ente Ponneshu Thamburane
Pomvazhi Kanathe, Ullu Nadungidumbol
Nee Vazhi Kaatti Vaannu, Ente Ponneshu Thamburane
Van Chuzhi Thannilente, Praanan Amarnnidumbol
Thoni Thuzhanju Vanna, Ente Swargga Thuzhakkaran Nee
Van Chuzhi Thannilente, Praanan Amarnnidumbol
Thoni Thuzhanju Vanna, Ente Swargga Thuzhakkaran Nee
Sarvapratheekshayum, Tharumarakumbol
Karthavu Vannallo, Karunyam Thookiduvaan
Sarvapratheekshayum Adimudi Tharumarakumbol
Karthavu Vannallo, Karunyam Thookiduvaan
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet