Malayalam Lyrics
My Notes
R | സര്‍വ്വശക്ത താതനാം ഏക ദൈവമേ, വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍ |
🎵🎵🎵 | |
F | ദൃശ്യലോകമെന്ന പോലദൃശ്യലോകവും സൃഷ്‌ടി ചെയ്‌ത ദൈവമേ സര്‍വ്വ പാലകാ സര്‍വ്വശക്ത താതനാം ഏക ദൈവമേ, വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍ |
🎵🎵🎵 | |
M | സര്‍വ്വ സൃഷ്‌ടി ജാലവും തീര്‍ത്ത ദൈവമാം സത്യ താതനങ്ങില്‍ നിന്നാദ്യ ജാതനാം സൃഷ്‌ടിയല്ല പുത്രനാമേശു ദൈവജന്‍ വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍ |
F | ദൈവസൂനു ദൈവമാണേകസത്തയില്‍ ലോകസൃഷ്‌ടി പൂര്‍ത്തിയായങ്ങിലൂടവേ മര്‍ത്യരക്ഷ നല്‍കുവാന്‍ പാവനാത്മനാല്‍ മര്‍ത്യരൂപമാര്‍ന്നിഹേ കന്യകാത്മജന്‍ |
🎵🎵🎵 | |
M | പീലാത്തോസിന്‍ വാഴ്‌ച്ചയില്‍ പീഢയേറ്റവന്‍ ക്രൂശിലേറി ദാരുണം മൃത്യുവാര്‍ന്നവന്‍ മൂന്നു നാളിനുള്ളില്‍ സത്യ ദൈവസൂനുവീ മന്നിലുത്ഥിതന്‍ മഹത്വ പൂര്‍ണ്ണശോഭയില്‍ |
F | സ്വര്‍ഗ്ഗമാര്‍ന്നു മഹിമയോടെ നിത്യ പിതാവിന്‍ വലതുഭാഗമാര്‍ന്നു വാഴ്‌വു മഹിതകാന്തിയില്‍ ഒടുവിലെത്തുമീമഹിയില്‍ അന്നു വിധിയുമായി സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി |
🎵🎵🎵 | |
M | താതനില്‍ നിന്നെന്നപോലെ സുതനില്‍ നിന്നുമേ പ്രഭവമാര്‍ന്നു വാണിടുന്ന സത്യ ദൈവമായ് ജീവനേകിടുന്ന മഹിത പാവനാത്മനില്‍ വിശ്വസിപ്പു പൂര്‍ണ്ണമായ് ഞങ്ങളേവരും |
F | ഏകമാണു ധന്യമാണു പാവനം സഭ ശ്ലൈഹിക പ്രഭാവമാര്‍ന്നു സാര്‍വജനീനം പാപമോചനം തരുന്നു ജ്ഞാനസ്‌നാനവും ഏറ്റു ചൊല്‍വൂ സാദരം ഞങ്ങളേവരും |
🎵🎵🎵 | |
M | മര്‍ത്യമുക്തിയാമുയിര്‍പ്പും നിത്യജീവനും ഏറ്റുചൊല്‍വൂ പൂര്‍ണ്ണമായി ഞങ്ങളേവരും |
A | സര്‍വ്വശക്ത താതനാകും ഏക ദൈവമേ, വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvashaktha Thathanam Eka Daivame | സര്‍വ്വശക്തതാതനാമേക ദൈവമേ, വിശ്വസിപ്പു മര്‍ത്യരാം Sarvashaktha Thaathanam Eka Daivame Lyrics | Sarvashaktha Thaathanam Eka Daivame Song Lyrics | Sarvashaktha Thaathanam Eka Daivame Karaoke | Sarvashaktha Thaathanam Eka Daivame Track | Sarvashaktha Thaathanam Eka Daivame Malayalam Lyrics | Sarvashaktha Thaathanam Eka Daivame Manglish Lyrics | Sarvashaktha Thaathanam Eka Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvashaktha Thaathanam Eka Daivame Christian Devotional Song Lyrics | Sarvashaktha Thaathanam Eka Daivame Christian Devotional | Sarvashaktha Thaathanam Eka Daivame Christian Song Lyrics | Sarvashaktha Thaathanam Eka Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwasippu Marthyaram Njangal Angayil
🎵🎵🎵
Dhrishyalokamennapol Adrushya Lokavum
Srishti Cheytha Daivame Sarvapaalaka
Sarvashakthathathaanameka Daivame
Vishvasippu Marthyaraam Njangalangayil
🎵🎵🎵
Sarvasrishti Jaalavum Theertha Daivamam
Sathyathaathaanangil Ninnaadhyajathanam
Srishtiyalla Puthranameshu Daivajan
Vishwasippu Marthyaraam Njangalangayil
Daivasoonu Daivamanekasathayil
Lokasrushti Poorthiyayangiloodave
Marthyaraksha Nalkuvan Pavanathmanal
Marthya Roopamarnnihe Kanyakathmajan
🎵🎵🎵
Peelathosin Vazhchayil Peedayettavan
Krooshileri Dhaarunam Mruthyuvarnaavan
Moonnu Naalinullil Sathya Daivasoonuvi
Manniludhithan Mahathwa Poornashobhayil
Swargamarnnu Mahimayode Nithya Pithaavin
Valathubhagamarnnu Vazhvu Mahithakaanthiyil
Odivilethumee Mahiyil Annu Vidhiyumai
Sakalarum Sravikumanthya Vidhi Vineetharai
🎵🎵🎵
Thaathanil Ninennapole Suthanil Ninnume
Prabavamaarnnu Vaanidunna Sathya Daivamayi
Jeevanekidunna Mahitha Pavanathmanil
Vishvasippu Poornamai Njangalevarum
Ekamaanu Dhanyamanu Pavanam Sabha
Slaihika Prabhavamaarnnu Saarvajaneenam
Paapamochanam Tharunnu Njanasnanavum
Ettu Cholvu Satharam Njangalevarum
🎵🎵🎵
Marthyamukthiyamuyirppum Nithya Jeevanum
Ettucholvu Poornamai Njangalevarum
Sarvashaktha Thathaanakum Eka Daivame
Viswasippu Marthyaram Njangal Angayil
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet