Malayalam Lyrics
My Notes
M | സര്‍വ്വശക്തന്‍ സഖിയായ് ഉള്ളതാല്‍ സര്‍വ്വതാ ഞാന്‍ സന്തോഷിച്ചിടും |
F | സര്‍വ്വശക്തന്‍ സഖിയായ് ഉള്ളതാല്‍ സര്‍വ്വതാ ഞാന്‍ സന്തോഷിച്ചിടും |
A | ഉലകിലെന്‍ സഖിത്വങ്ങള്‍ കുറഞ്ഞാലും ഉയരത്തില്‍ വസിപ്പവന്‍ കൃപ മതിയേ |
A | ഉലകിലെന്‍ സഖിത്വങ്ങള്‍ കുറഞ്ഞാലും ഉയരത്തില്‍ വസിപ്പവന്‍ കൃപ മതിയേ |
A | നിത്യനാം നാഥാ, സ്‌തുത്യനാം നാഥാ രാജാധിരാജാ, വാഴ്‌ത്തുന്നു |
A | സ്വര്‍ഗ്ഗീയ നാഥാ, യേശു മഹേശാ അങ്ങയെ ഞങ്ങള്‍ വാഴ്‌ത്തുന്നു |
—————————————– | |
M | കണ്ണു നിറയുമ്പോള്‍, കാല്‍കള്‍ ഇടറുമ്പോള്‍ സാന്ത്വനമായെത്തും കരുണാമയന്‍ |
F | കണ്ണു നിറയുമ്പോള്‍, കാല്‍കള്‍ ഇടറുമ്പോള്‍ സാന്ത്വനമായെത്തും കരുണാമയന്‍ |
M | സന്താപ കാലത്തും, സന്തോഷ നേരത്തും |
F | സന്താപ കാലത്തും, സന്തോഷ നേരത്തും |
M | സന്തതം കൂടുള്ള സഖിയാണവന്‍ |
A | സര്‍വ്വശക്തന്‍ സഖിയായ് ഉള്ളതാല്‍ സര്‍വ്വതാ ഞാന്‍ സന്തോഷിച്ചിടും |
—————————————– | |
F | വാരിതി തന്നിലെ തിരകള്‍ക്കു തുല്യം അലകളെന്‍ ജീവിതെ ഉയര്‍ന്നീടിലും |
M | വാരിതി തന്നിലെ തിരകള്‍ക്കു തുല്യം അലകളെന്‍ ജീവിതെ ഉയര്‍ന്നീടിലും |
F | ആഴിയില്‍ തിരകള്‍ ശാന്തമാക്കിടുവാന്‍ |
M | ആഴിയില്‍ തിരകള്‍ ശാന്തമാക്കിടുവാന്‍ |
F | കഴിവുറ്റവന്‍ എന്നേശു മതി |
A | സര്‍വ്വശക്തന്‍ സഖിയായ് ഉള്ളതാല്‍ സര്‍വ്വതാ ഞാന്‍ സന്തോഷിച്ചിടും |
—————————————– | |
M | നിര്‍ജ്ജല ദേശത്തു നീരുറവ ഉയര്‍ത്തി മരുവിനെ മലര്‍വാടിയാക്കുന്നവന്‍ |
F | നിര്‍ജ്ജല ദേശത്തു നീരുറവ ഉയര്‍ത്തി മരുവിനെ മലര്‍വാടിയാക്കുന്നവന്‍ |
M | മരണ നിഴല്‍ വീണ താഴ്‌വരയിലും |
F | മരണ നിഴല്‍ വീണ താഴ്‌വരയിലും |
M | ശരണമായ് അണഞ്ഞീടുന്നവന്‍ |
F | സര്‍വ്വശക്തന്‍ സഖിയായ് ഉള്ളതാല്‍ സര്‍വ്വതാ ഞാന്‍ സന്തോഷിച്ചിടും |
A | ഉലകിലെന്‍ സഖിത്വങ്ങള്‍ കുറഞ്ഞാലും ഉയരത്തില്‍ വസിപ്പവന്‍ കൃപ മതിയേ |
A | ഉലകിലെന്‍ സഖിത്വങ്ങള്‍ കുറഞ്ഞാലും ഉയരത്തില്‍ വസിപ്പവന്‍ കൃപ മതിയേ |
A | നിത്യനാം നാഥാ, സ്‌തുത്യനാം നാഥാ രാജാധിരാജാ, വാഴ്‌ത്തുന്നു |
A | സ്വര്‍ഗ്ഗീയ നാഥാ, യേശു മഹേശാ അങ്ങയെ ഞങ്ങള്‍ വാഴ്‌ത്തുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvashakthan Sakhiyayi Ullathal | സര്‍വ്വശക്തന്‍ സഖിയായ് ഉള്ളതാല്‍ സര്‍വ്വതാ ഞാന്‍ സന്തോഷിച്ചിടും Sarvashakthan Sakhiyayi Ullathal Lyrics | Sarvashakthan Sakhiyayi Ullathal Song Lyrics | Sarvashakthan Sakhiyayi Ullathal Karaoke | Sarvashakthan Sakhiyayi Ullathal Track | Sarvashakthan Sakhiyayi Ullathal Malayalam Lyrics | Sarvashakthan Sakhiyayi Ullathal Manglish Lyrics | Sarvashakthan Sakhiyayi Ullathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvashakthan Sakhiyayi Ullathal Christian Devotional Song Lyrics | Sarvashakthan Sakhiyayi Ullathal Christian Devotional | Sarvashakthan Sakhiyayi Ullathal Christian Song Lyrics | Sarvashakthan Sakhiyayi Ullathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvathaa Njan Santhoshichidum
Sarvashakthan Sakhiyaai Ullathaal
Sarvathaa Njan Santhoshichidum
Ulakilen Sakhithwangal Kuranjaalum
Uyarathil Vasippavan Krupa Mathiye
Ulakilen Sakhithwangal Kuranjaalum
Uyarathil Vasippavan Krupa Mathiye
Nithyanaam Nadha, Sthuthyanaam Nadha
Rajadhirajaa, Vaazhthunnu
Swarggeeya Nadha, Yeshu Maheshaa
Angaye Njangal Vaazhthunnu
-----
Kannu Nirayumbol, Kaalkal Idarumbol
Saanthwanamaayethum Karunaamayan
Kannu Nirayumbol, Kaalkal Idarumbol
Saanthwanamaayethum Karunaamayan
Santhaapa Kaalathum, Santhosha Nerathum
Santhaapa Kaalathum, Santhosha Nerathum
Santhatham Koodulla Sakhiyaanavan
Sarvvashakthan Sakhiyaai Ullathaal
Sarvvathaa Njan Santhoshicheedum
-----
Vaarithi Thannile Thirakalkku Thulyam
Alakalen Jeevithe Uyarnneedilum
Vaarithi Thannile Thirakalkku Thulyam
Alakalen Jeevithe Uyarnneedilum
Aazhiyil Thirakal Shaanthamaakkiduvaan
Aazhiyil Thirakal Shaanthamaakkiduvaan
Kazhivuttavan Enneshu Mathi
Sarvashakthan Sakhiyaai Ullathaal
Sarvathaa Njan Santhoshicheedum
-----
Nirjjala Dheshathu Neerurava Uyarthi
Maruvine Malarvaadiyaakkunnavan
Nirjjala Dheshathu Neerurava Uyarthi
Maruvine Malarvaadiyaakkunnavan
Marana Nizhal Veena Thaazhvarayilum
Marana Nizhal Veena Thaazhvarayilum
Sharanamaai Ananjeedunnavan
Sarvashakthan Sakhiyaai Ullathaal
Sarvathaa Njan Santhoshichidum
Ulakilen Sakhithwangal Kuranjalum
Uyarathil Vasippavan Krupa Mathiye
Ulakilen Sakhithwangal Kuranjalum
Uyarathil Vasippavan Krupa Mathiye
Nithyanaam Nadha, Sthuthyanaam Nadha
Rajadhirajaa, Vaazhthunnu
Swarggeeya Nadha, Yeshu Maheshaa
Angaye Njangal Vaazhthunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet