Malayalam Lyrics
My Notes
M | സര്‍വ്വേശപുത്രനുയിര്‍ത്തു സമ്മോദമെങ്ങും തളിര്‍ത്തു; സ്വര്‍ല്ലോക വാതില്‍ തുറന്നു: ദിവ്യ പ്രകാശം പരന്നു. |
F | സര്‍വ്വേശപുത്രനുയിര്‍ത്തു സമ്മോദമെങ്ങും തളിര്‍ത്തു; സ്വര്‍ല്ലോക വാതില്‍ തുറന്നു: ദിവ്യ പ്രകാശം പരന്നു. |
—————————————– | |
M | ഉന്നത വാനം പുണര്‍ന്നു മന്നിനെ താണു പുണര്‍ന്നു |
F | ഉന്നത വാനം പുണര്‍ന്നു മന്നിനെ താണു പുണര്‍ന്നു |
A | വീണ്ടുമാ കണ്ണികള്‍ കൂടി സ്വര്‍ഗ്ഗിയ ഗാനം മുഴങ്ങി |
A | സര്‍വ്വേശപുത്രനുയിര്‍ത്തു സമ്മോദമെങ്ങും തളിര്‍ത്തു; സ്വര്‍ല്ലോക വാതില്‍ തുറന്നു: ദിവ്യ പ്രകാശം പരന്നു. |
—————————————– | |
F | മര്‍ത്യനെത്തേടിയണഞ്ഞു മര്‍ത്യനു ശാന്തി പകര്‍ന്നു. |
M | മര്‍ത്യനെത്തേടിയണഞ്ഞു മര്‍ത്യനു ശാന്തി പകര്‍ന്നു. |
A | വാഴ്‌ത്തുന്നു നിന്‍ ദിവ്യ നാമം നല്‍കേണമേ സ്വര്‍ഗദാനം. |
A | സര്‍വ്വേശപുത്രനുയിര്‍ത്തു സമ്മോദമെങ്ങും തളിര്‍ത്തു; സ്വര്‍ല്ലോക വാതില്‍ തുറന്നു: ദിവ്യ പ്രകാശം പരന്നു. |
-സ്‌തുതിഗീതം (തെശ്‌ബൊഹ്‌ത്ത)
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Sarvesha Puthran Uyirthu Lyrics | Sarvesha Puthran Uyirthu Song Lyrics | Sarvesha Puthran Uyirthu Karaoke | Sarvesha Puthran Uyirthu Track | Sarvesha Puthran Uyirthu Malayalam Lyrics | Sarvesha Puthran Uyirthu Manglish Lyrics | Sarvesha Puthran Uyirthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvesha Puthran Uyirthu Christian Devotional Song Lyrics | Sarvesha Puthran Uyirthu Christian Devotional | Sarvesha Puthran Uyirthu Christian Song Lyrics | Sarvesha Puthran Uyirthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sammodham Engum Thalirthu
Swarlokha Vaathil Thurannu
Divya Prakasham Parannu
Sarvesha Puthran Uyirthu
Sammodham Engum Thalirthu
Swarlokha Vaathil Thurannu
Divya Prakasham Parannu
-----
Unnatha Vaanam Punarnnu
Manninne Thaanu Punarnnu
Unnatha Vaanam Punarnnu
Manninne Thaanu Punarnnu
Veendum Aa Kannikal Koodi
Swarggiya Gaanam Muzhangi
Sarvesha Puthran Uyirthu
Sammodham Engum Thalirthu
Swarlokha Vaathil Thurannu
Divya Prakasham Parannu
-----
Marthyane Thedi Ananju
Marthyanu Shaanthi Pakarnnu
Marthyane Thedi Ananju
Marthyanu Shaanthi Pakarnnu
Vaazhthunnu Nin Divya Naamam
Nalkename Swarga Dhaanam
Sarvesha Puthran Uyirthu
Sammodham Engum Thalirthu
Swarlokha Vaathil Thurannu
Divya Prakasham Parannu
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet