Sarvvavum Yeshunadhanai Samarppanam


in

Holy Qurbana

MALAYALAM LYRICS

 |   |   |   |   | 

M സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
F സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
M എന്റെ ദേഹവും എന്റെ ദേഹിയും
നീ എനിക്കു തന്നതൊക്കെയും
F എന്റെ ദേഹവും എന്റെ ദേഹിയും
നീ എനിക്കു തന്നതൊക്കെയും
A സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
  —————————————–
M എന്റെ ജീവനും, എന്റെ സ്നേഹവും
നീ എനിക്കു തന്നതൊക്കെയും
F എന്റെ ചിന്തയും, എന്റെ ബുദ്ധിയും
നീ എനിക്കു തന്നതൊക്കെയും
A സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
  —————————————–
F എന്‍ ഹൃത്തടം, എന്റെ മാനസം
നീ എനിക്കു തന്നതൊക്കെയും
M എന്റെ ഇച്ഛയും, എന്‍ പ്രതീക്ഷയും
നീ എനിക്കു തന്നതൊക്കെയും
A സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
  —————————————–
M എന്‍റ ശക്തിയും, എന്റെ സിദ്ധിയും
നീ എനിക്കു തന്നതൊക്കെയും
F എന്റെ സൗഖ്യവും, എന്റെ രോഗവും
നീ എനിക്കു തന്നതൊക്കെയും
A സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
  —————————————–
F എന്റെ ദുഃഖവും, എന്റെ മോഹവും
നീ എനിക്കു തന്നതൊക്കെയും
M എന്‍റ ആശയും, എന്‍ നിരാശയും
നീ എനിക്കു തന്നതൊക്കെയും
A സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
  —————————————–
M എന്‍റ ആധിയും എന്റെ വ്യാധിയും
നീ എനിക്കു തന്നതൊക്കെയും
F എന്റെ ഭാവിയും, എന്റെ ആയുസും
നീ എനിക്കു തരുന്നതൊക്കെയും
A സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

Ente Dehavum, Ente Dehiyum
Nee Enikku Thannathokkeyum
Ente Dehavum, Ente Dehiyum
Nee Enikku Thannathokkeyum

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

---------

Ente Jeevanum, Ente Snehavum
Nee Enikku Thannathokkeyum
Ente Chinthayum, Ente Budhiyum
Nee Enikku Thannathokkeyum

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

---------

Ente Hruthadam, Ente Manasam
Nee Enikku Thannathokkeyum
Ente Ichchayum, En Pratheekshayum
Nee Enikku Thannathokkeyum

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

---------

Ente Shakthiyum, Ente Sidhiyum
Nee Enikku Thannathokkeyum
Ente Saukyavum, Ente Rogavum
Nee Enikku Thannathokkeyum

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

---------

Ente Dhukhavum, Ente Mohavum
Nee Enikku Thannathokkeyum
Ente Aashayum, En Nirashayum
Nee Enikku Thannathokkeyum

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

---------

Ente Aadhiyum, Ente Vyadhiyum
Nee Enikku Thannathokkeyum
Ente Bhaviyum, En Aayusum
Nee Enikku Tharunnathokkeyum

Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan
Sarvvavum Yeshunadhanai Samarppanam
Cheythidunnu Snehamode Njan

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 35 Times. Lyrics ID : 3057