M | സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ |
F | സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ |
—————————————– | |
M | കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനക താരമേ |
F | കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനക താരമേ |
M | നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? |
A | നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? |
A | സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ |
—————————————– | |
F | അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ |
M | അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ |
F | നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ? നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? |
A | നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? |
A | സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ |
A | സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ ശ്രീ യേശുനായകാ ശ്രീ യേശുനായകാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
-----
Kalvariyil Poothulanja Raktha Pushpame
Kaalathinte Kavithayaya Kanaka Tharame
Kalvariyil Poothulanja Raktha Pushpame
Kaalathinte Kavithayaya Kanaka Tharame
Ninnoli Kandunarnnidatha Kannu Kannano
Ninte Keerthi Kettidatha Kaathu Kaathano
Ninte Keerthi Kettidatha Kaathu Kaathano
Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
-----
Anweshichal Kandethidum Punya Theerthame
Sagarathin Thirayevenna Karmakaandame
Anweshichal Kandethidum Punya Theerthame
Sagarathin Thirayevenna Karmakaandame
Nin Kadha Kettalinjidatha Manam Manamano
Ninte Raajyam Vannu Cherum Pulary Ennano
Ninte Raajyam Vannu Cherum Pulary Ennano
Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
Sree Yeshu Nayaka
Sree Yeshu Nayaka
No comments yet