Malayalam Lyrics
My Notes
M | സത്യസ്വരൂപാ ജഗത്‌പിതാ നിത്യവുമങ്ങേ വണങ്ങുന്നു |
F | അനന്തമാം നിന്‍, മഹിമകളേ അനവരതം സ്‌തുതി ചെയ്യുന്നു |
A | സത്യസ്വരൂപാ ജഗത്‌പിതാ നിത്യവുമങ്ങേ വണങ്ങുന്നു |
—————————————– | |
M | ചിത്തസ്വരൂപാ ജഗത്‌ഗുരോ മര്‍ത്യ കുലത്തിന്‍, രക്ഷകനേ |
F | ചിത്തസ്വരൂപാ ജഗത്‌ഗുരോ മര്‍ത്യ കുലത്തിന്‍, രക്ഷകനേ |
M | അനുപമമങ്ങേ, കരുണകളേ അവനിയില്‍ വാഴ്‌ത്തി നമിക്കുന്നു |
F | അവനിയില്‍ വാഴ്‌ത്തി നമിക്കുന്നു |
—————————————– | |
F | ആനന്ദാത്മാ നിരാമയാ ആമോദത്തിന്‍, നിറകുടമേ |
M | ആനന്ദാത്മാ നിരാമയാ ആമോദത്തിന്‍, നിറകുടമേ |
F | നീതാന്തമാം, തവ സ്‌നേഹത്തെ നന്ദി പറഞ്ഞു നമിക്കുന്നു |
M | നന്ദി പറഞ്ഞു നമിക്കുന്നു |
F | സത്യസ്വരൂപാ ജഗത്‌പിതാ നിത്യവുമങ്ങേ വണങ്ങുന്നു |
M | അനന്തമാം നിന്‍, മഹിമകളേ അനവരതം സ്‌തുതി ചെയ്യുന്നു |
A | സത്യസ്വരൂപാ ജഗത്‌പിതാ നിത്യവുമങ്ങേ വണങ്ങുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathya Swaroopa Jagathpitha | സത്യസ്വരൂപാ ജഗത്‌പിതാ നിത്യവുമങ്ങേ വണങ്ങുന്നു Sathya Swaroopa Jagathpitha Lyrics | Sathya Swaroopa Jagathpitha Song Lyrics | Sathya Swaroopa Jagathpitha Karaoke | Sathya Swaroopa Jagathpitha Track | Sathya Swaroopa Jagathpitha Malayalam Lyrics | Sathya Swaroopa Jagathpitha Manglish Lyrics | Sathya Swaroopa Jagathpitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Swaroopa Jagathpitha Christian Devotional Song Lyrics | Sathya Swaroopa Jagathpitha Christian Devotional | Sathya Swaroopa Jagathpitha Christian Song Lyrics | Sathya Swaroopa Jagathpitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyavumange Vanangunnu
Ananthamaam Nin, Mahimakale
Anavaratham Sthuthi Cheyyunnu
Sathya Swaroopaa Jagathpithaa
Nithyavumange Vanangunnu
-----
Chitha Swaroopaa Jagathguro
Marthya Kulathin, Rakshakane
Chitha Swaroopaa Jagathguro
Marthya Kulathin, Rakshakane
Anupamamange, Karunakale
Avaniyil Vaazhthi Namikkunnu
Avaniyil Vaazhthi Namikkunnu
-----
Aanandhaathmaa Niraamayaa
Aamodhathin, Nirakudame
Aanandhaathmaa Niraamayaa
Aamodhathin, Nirakudame
Neethaanthamaam, Thava Snehathe
Nandi Paranju Namikkunnu
Nandi Paranju Namikkunnu
Sathya Swaroopaa Jagathpithaa
Nithyavum Ange Vanangunnu
Ananthamaam Nin, Mahimakale
Anavaratham Sthuthi Cheyunnu
Sathya Swaroopaa Jagathpithaa
Nithyavum Ange Vanangunnu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet