Sathya Vachanam Nithya Vachanam


MALAYALAM LYRICS

 |   |   |   |   | 

M സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
F സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
M ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
F ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
A ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
A ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
A സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
A ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
—————————————–
M കാതുകളില്‍ ഇമ്പമാകും വചനം
കണ്ണുകളില്‍ ശോഭ നല്‍കും വചനം
F കാതുകളില്‍ ഇമ്പമാകും വചനം
കണ്ണുകളില്‍ ശോഭ നല്‍കും വചനം
M ഹൃത്തടത്തില്‍ ജീവനേകും വചനം
നേര്‍വഴികള്‍ കാട്ടിടും വചനം
A ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
A ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
A സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
A ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
—————————————–
F പാദത്തിനു ദീപമാകും വചനം
പാതയില്‍ പ്രകാശമേകും വചനം
M പാദത്തിനു ദീപമാകും വചനം
പാതയില്‍ പ്രകാശമേകും വചനം
F ആത്മമാരി തൂകീടുന്ന വചനം
ആത്മസൗക്യമേകിടുന്ന വചനം
M ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
F ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
A സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
A ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
A ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
A ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam

Innaleyum Innum Ennennum
Jeevikkunna Divya Vachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam

------

Kathukalil Imbamekum Vachanam
Kannukalil Shobha Nalkum Vachanam
Kathukalil Imbamekum Vachanam
Kannukalil Shobha Nalkum Vachanam

Hruthadathil Jeevanekum Vachanam
Nervazhikal Kattidum Vachanam

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam

------

Paadathinu Deepamakum Vachanam
Pathayil Prakashamekum Vachanam
Paadathinu Deepamakum Vachanam
Pathayil Prakashamekum Vachanam

Aathmamari thookeedunna Vachanam
Aathmasaukyamekidunna Vachanam

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 35 Times. Lyrics ID : 3155