Malayalam Lyrics
My Notes
M | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ ആത്മാവിന്‍ ഫലകത്തില്‍, ദൈവം എഴുതിയ വചനങ്ങള്‍ |
F | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ ആത്മാവിന്‍ ഫലകത്തില്‍, ദൈവം എഴുതിയ വചനങ്ങള്‍ |
M | നന്മയിലേക്കൊരു പാതയൊരുക്കാം സ്വര്‍ഗ്ഗീയ രാജകുമാരന്‍ |
F | സ്വര്‍ഗ്ഗീയ രാജകുമാരന്‍ |
A | വഴിയും സത്യവുമായവനെ നിന്നെ വണങ്ങീടാം തിരുഹിതമെന്നില്‍ നിറവേറാന്‍ ഹൃദയമൊരുക്കീടാം |
A | വഴിയും സത്യവുമായവനെ നിന്നെ വണങ്ങീടാം തിരുഹിതമെന്നില്‍ നിറവേറാന്‍ ഹൃദയമൊരുക്കീടാം |
A | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ ആത്മാവിന്‍ ഫലകത്തില്‍, ദൈവം എഴുതിയ വചനങ്ങള്‍ |
—————————————– | |
M | ആകാശത്തില്‍ മിന്നിവിളങ്ങും വെള്ളിവെളിച്ചം നീ ആത്മാവില്‍ ചെറുതിരിയായ് തെളിയും പൊന്‍ പ്രഭയല്ലോ നീ |
F | ആകാശത്തില്‍ മിന്നിവിളങ്ങും വെള്ളിവെളിച്ചം നീ ആത്മാവില്‍ ചെറുതിരിയായ് തെളിയും പൊന്‍ പ്രഭയല്ലോ നീ |
M | ജീവന്റെ മന്നയായവനെ ആശ്വാസ ദായകനെ |
F | ജീവന്റെ മന്നയായവനെ ആശ്വാസ ദായകനെ |
A | നിന്റെ നാമം, എന്നുമെന്നും പാരിലുണരുന്നു |
A | നിന്റെ നാമം, എന്നുമെന്നും പാരിലുണരുന്നു |
A | വഴിയും സത്യവുമായവനെ നിന്നെ വണങ്ങീടാം തിരുഹിതമെന്നില്‍ നിറവേറാന്‍ ഹൃദയമൊരുക്കീടാം |
A | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ ആത്മാവിന്‍ ഫലകത്തില്‍, ദൈവം എഴുതിയ വചനങ്ങള്‍ |
—————————————– | |
F | കാരുണ്യത്തിന്‍ തീര്‍ത്ഥമൊഴുകും ജീവ നദിയായ് നീ വിശ്വാസത്തിന്‍ വരമായ് പൊഴിയും പൂമഴയല്ലോ നീ |
M | കാരുണ്യത്തിന്‍ തീര്‍ത്ഥമൊഴുകും ജീവ നദിയായ് നീ വിശ്വാസത്തിന്‍ വരമായ് പൊഴിയും പൂമഴയല്ലോ നീ |
F | ആത്മീയ ഭോജ്യമായവനെ ആനന്ദ ദായകനെ |
M | ആത്മീയ ഭോജ്യമായവനെ ആനന്ദ ദായകനെ |
F | നിന്റെ രാജ്യം, ഭൂവിലെങ്ങും വന്നിടേണമേ |
M | നിന്റെ രാജ്യം, ഭൂവിലെങ്ങും വന്നിടേണമേ |
F | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ ആത്മാവിന്‍ ഫലകത്തില്‍, ദൈവം എഴുതിയ വചനങ്ങള്‍ |
M | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ ആത്മാവിന്‍ ഫലകത്തില്‍, ദൈവം എഴുതിയ വചനങ്ങള്‍ |
F | നന്മയിലേക്കൊരു പാതയൊരുക്കാം സ്വര്‍ഗ്ഗീയ രാജകുമാരന്‍ |
M | സ്വര്‍ഗ്ഗീയ രാജകുമാരന്‍ |
A | വഴിയും സത്യവുമായവനെ നിന്നെ വണങ്ങീടാം തിരുഹിതമെന്നില്‍ നിറവേറാന്‍ ഹൃദയമൊരുക്കീടാം |
A | വഴിയും സത്യവുമായവനെ നിന്നെ വണങ്ങീടാം തിരുഹിതമെന്നില്‍ നിറവേറാന്‍ ഹൃദയമൊരുക്കീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Seenai Mamalayil Daivam Aruliya | സീനായ് മാമലയില്‍ ദൈവമരുളിയ കല്‍പനകള്‍ Seenai Mamalayil Daivam Aruliya Lyrics | Seenai Mamalayil Daivam Aruliya Song Lyrics | Seenai Mamalayil Daivam Aruliya Karaoke | Seenai Mamalayil Daivam Aruliya Track | Seenai Mamalayil Daivam Aruliya Malayalam Lyrics | Seenai Mamalayil Daivam Aruliya Manglish Lyrics | Seenai Mamalayil Daivam Aruliya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seenai Mamalayil Daivam Aruliya Christian Devotional Song Lyrics | Seenai Mamalayil Daivam Aruliya Christian Devotional | Seenai Mamalayil Daivam Aruliya Christian Song Lyrics | Seenai Mamalayil Daivam Aruliya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Aruliya Kalpanakal
Aathmavin Phalakathil, Daivam
Ezhuthiya Vachanangal
Seenai Maamalayil
Daivam Aruliya Kalpanakal
Aathmavin Phalakathil, Daivam
Ezhuthiya Vachanangal
Nanmayilekkoru Paatha Orukkaam
Swargeeya Raja Kumaaran
Swargeeya Raja Kumaaran
Vazhiyum Sathyavumayavane
Ninne Vanangeedaam
Thiruhithamennil Niraveraan
Hrudhayamorukkeedaam
Vazhiyum Sathyavumayavane
Ninne Vanangeedaam
Thiruhithamennil Niraveraan
Hrudhayamorukkeedaam
Seenai Maamalayil
Daivam Aruliya Kalpanakal
Aathmavin Phalakathil, Daivam
Ezhuthiya Vachanangal
-----
Aakashathil Minni Vilangum
Velli Velicham Nee
Aathmavil Cheru Thiriyaai Theliyum
Pon Prabhayallo Nee
Aakashathil Minni Vilangum
Velli Velicham Nee
Aathmavil Cheru Thiriyaai Theliyum
Pon Prabhayallo Nee
Jeevante Mannayaayavane
Aashwasa Dhaayakane
Jeevante Mannayaayavane
Aashwasa Dhaayakane
Ninte Naamam, Ennumennum
Paaril Unarunnu
Ninte Naamam, Ennumennum
Paaril Unarunnu
Vazhiyum Sathyavumayavane
Ninne Vanangeedaam
Thiruhithamennil Niraveraan
Hrudhayamorukkeedaam
Seenai Maamalayil
Daivam Aruliya Kalpanakal
Aathmavin Phalakathil, Daivam
Ezhuthiya Vachanangal
-----
Karunyathin Theerthamozhukum
Jeeva Nadhiyaai Nee
Vishwasathin Varamaai Pozhiyum
Poomazhayallo Nee
Karunyathin Theerthamozhukum
Jeeva Nadhiyaai Nee
Vishwasathin Varamaai Pozhiyum
Poomazhayallo Nee
Aathmeeya Bhojyamaayavane
Aanandha Dhaayakane
Aathmeeya Bhojyamaayavane
Aanandha Dhaayakane
Ninte Raajyam, Bhoovil Engum
Vannidename
Ninte Raajyam, Bhoovil Engum
Vannidename
Seenai Maamalayil
Daivam Aruliya Kalpanakal
Aathmavin Phalakathil, Daivam
Ezhuthiya Vachanangal
Seenai Maamalayil
Daivam Aruliya Kalpanakal
Aathmavin Phalakathil, Daivam
Ezhuthiya Vachanangal
Nanmayilekkoru Paatha Orukkaam
Swargeeya Raja Kumaaran
Swargeeya Raja Kumaaran
Vazhiyum Sathyavum Aayavane
Ninne Vanangeedaam
Thiruhithamennil Niraveran
Hrudhayamorukkeedaam
Vazhiyum Sathyavumayavane
Ninne Vanangeedaam
Thiruhithamennil Niraveraan
Hrudhayamorukkeedaam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet