Malayalam Lyrics
My Notes
M | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
F | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
M | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
F | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
A | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
—————————————– | |
M | ലോകത്തിന്‍ ദൃഷ്‌ടിയില്‍ ഞാന്‍ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിന്‍ ദൃഷ്‌ടിയില്‍ ഞാന്‍ എന്നും ശ്രേഷ്‌ഠനായ് മാറിടുന്നു |
F | ലോകത്തിന്‍ ദൃഷ്‌ടിയില്‍ ഞാന്‍ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിന്‍ ദൃഷ്‌ടിയില്‍ ഞാന്‍ എന്നും ശ്രേഷ്‌ഠനായ് മാറിടുന്നു |
M | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
F | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
A | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
—————————————– | |
F | ഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവന്‍ എന്നും ക്ഷേമമായ് പാലിക്കുന്നു |
M | ഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവന്‍ എന്നും ക്ഷേമമായ് പാലിക്കുന്നു |
F | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
M | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
A | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
—————————————– | |
M | മനുഷ്യരില്‍ ആശ്രയമോ ഇനി വേണ്ട നിശ്ചയമായി ദൈവത്തില്‍ ആശ്രയമോ അതു ഒന്നാണെനിക്കഭയം |
F | മനുഷ്യരില്‍ ആശ്രയമോ ഇനി വേണ്ട നിശ്ചയമായി ദൈവത്തില്‍ ആശ്രയമോ അതു ഒന്നാണെനിക്കഭയം |
M | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
F | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
A | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
A | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
A | അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം എന്നും കൂടെയുള്ളതാല്‍ |
A | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Seeyon Yathrayathil Maname Bhayamonnum Vendiniyum | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും Seeyon Yathrayathil Maname Bhayam Onnum Vendiniyum Lyrics | Seeyon Yathrayathil Maname Bhayam Onnum Vendiniyum Song Lyrics | Seeyon Yathrayathil Maname Bhayam Onnum Vendiniyum Karaoke | Seeyon Yathrayathil Maname Bhayam Onnum Vendiniyum Track | Seeyon Yathrayathil Maname Bhayam Onnum Vendiniyum Malayalam Lyrics | Seeyon Yathrayathil Maname Bhayam Onnum Vendiniyum Manglish Lyrics | Seeyon Yathrayathil Maname Bhayam Onnum Vendiniyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seeyon Yathrayathil Maname Bhayam Onnum Vendiniyum Christian Devotional Song Lyrics | Seeyon Yathrayathil Maname Bhayam Onnum Vendiniyum Christian Devotional | Seeyon Yathrayathil Maname Bhayam Onnum Vendiniyum Christian Song Lyrics | Seeyon Yathrayathil Maname Bhayam Onnum Vendiniyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhayamonnum Vendiniyum
Seeyon Yathrayathil Maname
Bhayamonnum Vendiniyum
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Seeyon Yathrayathil Maname
Bhayamonnum Vendiniyum
Seeyon Yathrayathil Maname
Bhayamonnum Vendiniyum
------
Lokathin Dhrushtiyil Njan
Oru Bhoshanay Thonniyalum
Daivathin Dhrushtiyil Njan
Ennum Shreshtanay Maaridunnu
Lokathin Dhrushtiyil Njan
Oru Bhoshanay Thonniyalum
Daivathin Dhrushtiyil Njan
Ennum Shreshtanay Maaridunnu
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Seeyon Yathrayathil Maname
Bhayamonnum Vendiniyum
Seeyon Yathrayathil Maname
Bhayamonnum Vendiniyum
------
Onnine Kurichiniyum
Enikkakula Chinthayilla
Jeeva Manna Thannavan
Enne Kshemamay Paalikkunnu
Onnine Kurichiniyum
Enikkakula Chinthayilla
Jeeva Manna Thannavan
Enne Kshemamay Paalikkunnu
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Seeyon Yathrayathil Maname
Bhayamonnum Vendiniyum
Seeyon Yathrayathil Maname
Bhayamonnum Vendiniyum
------
Manushayril Aasreyamo
Ini Venda Nishchayamay
Daivathil Aashreyamo
Athu Onnanenikkabhayam
Manushayril Aasreyamo
Ini Venda Nishchayamay
Daivathil Aashreyamo
Athu Onnanenikkabhayam
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Seeyon Yathrayathil Maname
Bhayamonnum Vendiniyum
Seeyon Yathrayathil Maname
Bhayamonnum Vendiniyum
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Abrahamil Daivam
Isahakkin Daivam
Yakobin Daivam
Ennum Koode Ullathal
Ceeyon Yathrayathil Maname
Bhayamonnum Vendiniyum
Ceyon Yathrayathil Maname
Bhayamonnum Vendiniyum
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet