S | ശബ്‌ദമുയര്‍ത്തുക സര്‍വ്വരുമേ, കര്‍ത്താവിന്‍ സ്തുതി പാടിടുവിന്‍. നിത്യം ജീവിക്കുന്നവനാം, നാഥനെ വാഴ്‌ത്തി പാടിടുവിന്‍ |
A | പരിശുദ്ധന്‍ നീ സര്‍വ്വേശാ, പരിശുദ്ധന്‍ നീ ബലവാനേ, പരിശുദ്ധന്‍ നീ അമര്‍ത്യനേ, കൃപ നീ ഞങ്ങള്‍ക്കേകണമേ. |
A – All; M – Male; F – Female; R – Sushrushi
MANGLISH LYRICS
Karthavin Sthuthi Paadiduvin
Nithyam Jeevikkunnavanam
Nadhane Vazhthi Paadiduvin
Parishudhan Nee Sarvesha
Parishudhan Nee Balavane
Parishudhan Nee Amarthyane
Krupa Nee Njangalkkekaname
No comments yet