Sung in the tune Yadhaa Hooshave
S | ശക്തനായ കര്‍ത്താവേ, അങ്ങേ കൂടാരം എത്ര മനോഹരമാകുന്നു. |
A | മിശിഹാ കര്‍ത്താവേ, നരകുലരക്ഷകനേ, ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍ പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം. |
—————————————– | |
S | കര്‍ത്താവിന്റെ അങ്കണം എന്റെ ആത്മാവ് കാത്തിരുന്നു. |
A | മിശിഹാ കര്‍ത്താവേ, നരകുലരക്ഷകനേ, ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍ പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം. |
—————————————– | |
S | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. |
A | മിശിഹാ കര്‍ത്താവേ, നരകുലരക്ഷകനേ, ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍ പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം. |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Mishiha Karthave, Narakula Rakshakane
Njangal Anachidumee Prarthana Thiru Munbil
Parimalam Iyalum Dhoopam Pol
Kai Kondarullenam
-----
Karthavinte Ankanam Ente Aathmav Kaathirunnu
Mishiha Karthave, Narakula Rakshakane
Njangal Anachidumee Prarthana Thiru Munbil
Parimalam Iyalum Dhoopam Pol
Kai Kondarullenam
-----
Pithavinum Puthranum Parishudhaathmavinum Sthuthi
Mishiha Karthave, Narakula Rakshakane
Njangal Anachidumee Prarthana Thiru Munbil
Parimalam Iyalum Dhoopam Pol
Kai Kondarullenam
No comments yet