M | ശാന്ത പ്രശാന്തം ഈ ഭവനം ശാന്തിനികേതനം ദേവാലയം ശാന്തിനികേതനം ഈ സദനം ശാന്ത പ്രശാന്തം ദേവാലയം |
F | ശാന്ത പ്രശാന്തം ഈ ഭവനം ശാന്തിനികേതനം ദേവാലയം ശാന്തിനികേതനം ഈ സദനം ശാന്ത പ്രശാന്തം ദേവാലയം |
—————————————– | |
M | കരളിനു കുളിർമയതേകീടും സ്വര്‍ഗ്ഗ പിതാവിൻ തിരുവചനം |
🎵🎵🎵 | |
F | കരളിനു കുളിർമയതേകീടും സ്വര്‍ഗ്ഗ പിതാവിൻ തിരുവചനം |
M | മധുരിമ പകരും സന്ദേശം കേള്‍പ്പുകയെന്തൊരാനന്ദം |
A | കേള്‍പ്പുകയെന്തൊരാനന്ദം |
A | ശാന്ത പ്രശാന്തം ഈ ഭവനം ശാന്തിനികേതനം ദേവാലയം ശാന്തിനികേതനം ഈ സദനം ശാന്ത പ്രശാന്തം ദേവാലയം |
—————————————– | |
F | രക്ഷകനീശോ വാണരുളും സംപൂജിതമാം സദനമിതില്‍ |
🎵🎵🎵 | |
M | രക്ഷകനീശോ വാണരുളും സംപൂജിതമാം സദനമിതില്‍ |
F | സന്തതമീശനുമൊന്നായി വാസമതല്ലോ സൗഭാഗ്യം |
A | വാസമതല്ലോ സൗഭാഗ്യം |
A | ശാന്ത പ്രശാന്തം ഈ ഭവനം ശാന്തിനികേതനം ദേവാലയം ശാന്തിനികേതനം ഈ സദനം ശാന്ത പ്രശാന്തം ദേവാലയം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Shanthi Nikethanam Dhevalayam
Shanthi Nikethanam Ee Sadhanam
Shantha Prashantham Dhevalayam
Shantha Prashantham Ee Bhavanam
Shanthi Nikethanam Dhevalayam
Shanthi Nikethanam Ee Sadhanam
Shantha Prashantham Dhevalayam
-----
Karalinu Kulirmayathekeedum
Swargga Pithavin Thiru Vachanam
🎵🎵🎵
Karalinu Kulirmayathekeedum
Swargga Pithavin Thiru Vachanam
Madhurima Pakarum Sandhesham
Kelpuka Yenthoranandham
Kelpuka Yenthoranandham
Shantha Prashantham Ee Bhavanam
Shanthi Nikethanam Dhevalayam
Shanthi Nikethanam Ee Sadhanam
Shantha Prashantham Dhevalayam
-----
Rakshakaneesho Vaanarulum
Sampoojithamaam Sadhanamithil
🎵🎵🎵
Rakshakaneesho Vaanarulum
Sampoojithamaam Sadhanamithil
Santhathameeshanum Onnai
Vasamathallo Saubhagyam
Vasamathallo Saubhagyam
Shantha Prashantham Ee Bhavanam
Shanthi Nikethanam Dhevalayam
Shanthi Nikethanam Ee Sadhanam
Shantha Prashantham Dhevalayam
No comments yet