M | ശാന്ത രാത്രി തിരു രാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി… വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി.. |
A | ഉണ്ണി പിറന്നൂ… ഉണ്ണിയേശു പിറന്നൂ… ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ |
F | ശാന്ത രാത്രി തിരു രാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി… വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി.. |
A | ഉണ്ണി പിറന്നൂ… ഉണ്ണിയേശു പിറന്നൂ… ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ |
—————————————– | |
M | ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു |
F | ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു |
A | വീഞ്ഞു പകരുന്ന മഞ്ഞില്‍ മുങ്ങി വീണ്ടും മനസ്സുകള്‍ പാ..ടി |
A | ഉണ്ണി പിറന്നൂ… ഉണ്ണിയേശു പിറന്നൂ… ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ |
A | ശാന്ത രാത്രി തിരു രാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി… വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി.. |
—————————————– | |
F | കുന്തിരിക്കത്താല്‍ എഴുതീ.. സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ |
M | കുന്തിരിക്കത്താല്‍ എഴുതീ.. സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ |
A | ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ എങ്ങും ആശംസകള്‍ തൂകി |
A | ഉണ്ണി പിറന്നൂ… ഉണ്ണിയേശു പിറന്നൂ… ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ |
A | ശാന്ത രാത്രി തിരു രാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി… വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി.. |
A | ഉണ്ണി പിറന്നൂ… ഉണ്ണിയേശു പിറന്നൂ… ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ ഉണ്ണി പിറന്നൂ, ഉണ്ണിയേശു പിറന്നൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pulkkudilil Poothoru Raathree...
Vinnile Thaaraka Doothar Irangiya
Mannin Samadhana Raathree
Unni Pirannu.. Unni Yeshu Pirannu..
Unni Pirannu, Unni Yeshu Pirannu
Unni Pirannu, Unni Yeshu Pirannu
Shaantha Raathri Thiru Raathri
Pulkkudilil Poothoru Raathree...
Vinnile Thaaraka Doothar Irangiya
Mannin Samadhana Raathree
Unni Pirannu.. Unni Yeshu Pirannu..
Unni Pirannu, Unni Yeshu Pirannu
Unni Pirannu, Unni Yeshu Pirannu
-----
Dhaaveedhin Pattanam Pole
Paathakal Nammal Alankarichu
Dhaaveedhin Pattanam Pole
Paathakal Nammal Alankarichu
Veenju Pakarunna Manjil Mungi
Veendum Manassukal Paadi...
Unni Pirannu.. Unni Yeshu Pirannu..
Unni Pirannu, Unni Yeshu Pirannu
Unni Pirannu, Unni Yeshu Pirannu
Shaantha Raathri Thiru Raathri
Pulkkudilil Poothoru Raathree...
Vinnile Thaaraka Doothar Irangiya
Mannin Samadhana Raathree
-----
Kunthirikkathaal Ezhuthee
Sandhesha Geethathin Poovidarthee
Kunthirikkathaal Ezhuthee
Sandhesha Geethathin Poovidarthee
Doore Ninnaayiramazhakin Kaikal
Engum Aashamsakal Thooki..
Unni Pirannu.. Unni Yeshu Pirannu..
Unni Pirannu, Unni Yeshu Pirannu
Unni Pirannu, Unni Yeshu Pirannu
Shaantha Raathri Thiru Raathri
Pulkkudilil Poothoru Raathree...
Vinnile Thaaraka Doothar Irangiya
Mannin Samadhana Raathree
Unni Pirannu.. Unni Yeshu Pirannu..
Unni Pirannu, Unni Yeshu Pirannu
Unni Pirannu, Unni Yeshu Pirannu
Unni Pirannu, Unni Yeshu Pirannu
No comments yet