Malayalam Lyrics
My Notes
M | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ |
F | പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
🎵🎵🎵 | |
M | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
F | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
M | കൊട്ടാരക്കെട്ടുകള്‍ തുറന്നില്ലയെങ്കിലും പുല്‍ക്കൂട്ടിനുള്ളിലായ് അവതരിച്ചൂ |
F | കൊട്ടാരക്കെട്ടുകള്‍ തുറന്നില്ലയെങ്കിലും പുല്‍ക്കൂട്ടിനുള്ളിലായ് അവതരിച്ചൂ |
M | ശാന്തിതന്‍ ദൂതുമായ് നാഥന്‍ വന്നു |
A | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
—————————————– | |
M | ശീതക്കാറ്റടിക്കുമാ കാലിക്കൂട്ടില്‍ ശീതമകറ്റാനായ് ഒന്നുമില്ലാ |
F | ശീതക്കാറ്റടിക്കുമാ കാലിക്കൂട്ടില്‍ ശീതമകറ്റാനായ് ഒന്നുമില്ലാ |
M | കീറ്റുശീലയാല്‍ പൊതിഞ്ഞാ പൈതലെ മാറോട് ചേര്‍ത്തമ്മ താലോലിച്ചു |
F | കീറ്റുശീലയാല്‍ പൊതിഞ്ഞാ പൈതലെ മാറോട് ചേര്‍ത്തമ്മ താലോലിച്ചു |
M | ആരാരിരോ.. ആരാരിരോ.. ആരിരാരോ.. ആരാരിരോ… |
F | ആരാരിരോ.. ആരാരിരോ.. ആരിരാരോ.. ആരാരിരോ… |
A | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
—————————————– | |
F | മഞ്ഞിന്‍ മഴതൂകും മധുര നിലാവില്‍ മയിലുകള്‍ ആനന്ദ നൃത്തമാടി |
M | മഞ്ഞിന്‍ മഴതൂകും മധുര നിലാവില്‍ മയിലുകള്‍ ആനന്ദ നൃത്തമാടി |
F | മുകിലിന്‍ തേരിലേറി മാലാഖമാര്‍ പാടും താരാട്ടിനീണം കേട്ടവന്‍ മയങ്ങി |
M | മുകിലിന്‍ തേരിലേറി മാലാഖമാര്‍ പാടും താരാട്ടിനീണം കേട്ടവന്‍ മയങ്ങി |
F | ആരാരിരോ.. ആരാരിരോ.. ആരിരാരോ.. ആരാരിരോ… |
M | ആരാരിരോ.. ആരാരിരോ.. ആരിരാരോ.. ആരാരിരോ… |
A | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
—————————————– | |
M | സ്വര്‍ഗ്ഗം തുറന്നാ സുന്ദര രാവില്‍ സ്വര്‍ഗ്ഗീയ ദൂതന്മാര്‍ ആര്‍ത്തു പാടി |
F | സ്വര്‍ഗ്ഗം തുറന്നാ സുന്ദര രാവില്‍ സ്വര്‍ഗ്ഗീയ ദൂതന്മാര്‍ ആര്‍ത്തു പാടി |
M | തപ്പിന്‍ താളമോടെ കിന്നരവീണമീട്ടി മാലോകരാ ഗാനം ഏറ്റുപാടി |
F | തപ്പിന്‍ താളമോടെ കിന്നരവീണമീട്ടി മാലോകരാ ഗാനം ഏറ്റുപാടി |
M | ലാലലലാ, ലാലലലാ ലാലലാലാ, ലാലലലാ |
F | ലാലലലാ, ലാലലലാ ലാലലാലാ, ലാലലലാ |
M | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ |
F | പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
M | കൊട്ടാരക്കെട്ടുകള്‍ തുറന്നില്ലയെങ്കിലും പുല്‍ക്കൂട്ടിനുള്ളിലായ് അവതരിച്ചൂ |
F | ശാന്തിതന്‍ ദൂതുമായ് നാഥന്‍ വന്നു |
A | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ പാരിന്റെ പാപങ്ങള്‍ പോക്കീടുവാന്‍ ദൈവത്തിന്‍ സുതനായൊരുണ്ണി പിറന്നു |
A | ആഹഹഹാ, ആഹഹഹാ ആഹഹഹാ ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ ആഹഹഹാ ഹാല്ലേലൂയാ |
A | ആഹഹഹാ, ആഹഹഹാ ആഹഹഹാ ഹാല്ലേലൂയാ |
A | ആഹഹഹാ ഹാല്ലേലൂയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shanthamayi Urangunna Bethlahemil | ശാന്തമായുറങ്ങുന്ന ബേത്‌ലഹേമില്‍ ദാവിദിന്‍ പട്ടണമാം പുണ്യഭൂവില്‍ Shanthamayi Urangunna Bethlahemil Lyrics | Shanthamayi Urangunna Bethlahemil Song Lyrics | Shanthamayi Urangunna Bethlahemil Karaoke | Shanthamayi Urangunna Bethlahemil Track | Shanthamayi Urangunna Bethlahemil Malayalam Lyrics | Shanthamayi Urangunna Bethlahemil Manglish Lyrics | Shanthamayi Urangunna Bethlahemil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shanthamayi Urangunna Bethlahemil Christian Devotional Song Lyrics | Shanthamayi Urangunna Bethlahemil Christian Devotional | Shanthamayi Urangunna Bethlahemil Christian Song Lyrics | Shanthamayi Urangunna Bethlahemil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daveedhin Pattanamaam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
🎵🎵🎵
Shanthamayurangunna Bethlahemil
Daveedhin Pattanamaam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
Shanthamayurangunna Bethlahemil
Daveedhin Pattanamaam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
Kottara Kettukal Thurannillayenkilum
Pulkkuttinnullilaai Avatharichu
Kottara Kettukal Thurannillayenkilum
Pulkkuttinnullilaai Avatharichu
Shanthi Than Dhoothumaai Nadhan Vannu
Shanthamaayurangunna Bethlehemil
Daveedhin Pattanamaam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
-----
Sheetha Kattadikkuma Kalikuttil
Sheethamakattanaai Onnumilla
Sheetha Kattadikkuma Kalikuttil
Sheethamakattanaai Onnumilla
Keettu Sheelayaal Pothinja Paithale
Maarodu Cherthamma Thalolichu
Keettu Sheelayaal Pothinja Paithale
Maarodu Cherthamma Thalolichu
Aarariro.. Aarariro..
Aariraro.. Aarariro
Aarariro.. Aarariro..
Aariraro.. Aarariro
Shanthamayurangunna Bethlehemil
Dhaveedhin Pattanamam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
-----
Manjin Mazha Thookum Madhura Nilavil
Mayilukal Aanandha Nruthamaadi
Manjin Mazha Thookum Madhura Nilavil
Mayilukal Aanandha Nruthamaadi
Mukilin Therileri Malakhamar Paadum
Tharattin Eenam Kettavan Mayangi
Mukilin Therileri Malakhamar Paadum
Tharattin Eenam Kettavan Mayangi
Aarariro.. Aarariro..
Aariraro.. Aarariro
Aarariro.. Aarariro..
Aariraro.. Aarariro
Shanthamayurangunna Bethlahemil
Dhaveedhin Pattanamam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
-----
Swargam Thuranna Sundhara Raavil
Swargeeya Dhoothanmar Aarthu Paadi
Swargam Thuranna Sundhara Raavil
Swargeeya Dhoothanmar Aarthu Paadi
Thappin Thaalamode Kinnaraveena Meetti
Malokara Ganam Ettu Paadi
Thappin Thaalamode Kinnaraveena Meetti
Malokara Ganam Ettu Paadi
Laa La La La, Laa La La La
Laa La Laa La, Laa La La Laa
Laa La La La, Laa La La La
Laa La Laa La, Laa La La Laa
Shanthamayurangunna Bethlahemil
Daveedhin Pattanamaam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
Kottara Kettukal Thurannillayenkilum
Pulkkuttinnullilaai Avatharichu
Shanthi Than Dhoothumaai Nadhan Vannu
Shanthamaayurangunna Bethlehemil
Daveedhin Pattanamaam Punya Bhoovil
Paarinte Paapangal Pokkiduvaan
Daivathin Suthanaayorunni Pirannu
Aahahahaa, Aahahahaa
Aahahahaa Halleluya
Halleluya, Halleluya
Aahahahaa Halleluya
Aahahahaa, Aahahahaa
Aahahahaa Halleluya
Aahahahaa Halleluya
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet