Malayalam Lyrics
My Notes
M | ഷാരോണിലെ പനിനീര്‍പ്പൂവേ മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂവേ |
F | ഷാരോണിലെ പനിനീര്‍പ്പൂവേ മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂവേ |
M | പാവന സ്‌നേഹത്തിന്‍ പൂന്തിങ്കളെ പാരില്‍ പ്രഭതൂകും, പൊന്‍താരമേ |
F | പാവന സ്‌നേഹത്തിന്‍ പൂന്തിങ്കളെ പാരില്‍ പ്രഭതൂകും, പൊന്‍താരമേ |
A | അമ്മേ മരിയേ.. വിമലാംബേ പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് അമ്മേ.. അമലമനോഹരിയേ പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് |
—————————————– | |
M | ദൈവപിതാവിന്‍ പ്രിയപുത്രി നീ ദൈവകുമാരന്, മാതാവ് നീ |
F | ദൈവപിതാവിന്‍ പ്രിയപുത്രി നീ ദൈവകുമാരന്, മാതാവ് നീ |
M | ദൈവാത്മാവിന്‍ ആലയമേ ദൈവജനത്തിനു മധ്യസ്ഥ നീ |
F | ദൈവാത്മാവിന്‍ ആലയമേ ദൈവജനത്തിനു മധ്യസ്ഥ നീ |
M | ഇരുളില്‍.. തെളിയും.. കെടാവിളക്കേ.. |
A | അമ്മേ മരിയേ.. വിമലാംബേ പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് അമ്മേ.. അമലമനോഹരിയേ പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് |
—————————————– | |
F | ആലംബമില്ലാത്തോര്‍ക്കാശ്രയമേ ആകുല മാനസര്‍ക്കാശ്വാസമേ |
M | ആലംബമില്ലാത്തോര്‍ക്കാശ്രയമേ ആകുല മാനസര്‍ക്കാശ്വാസമേ |
F | അലിവിന്‍ നിറവേ അമലോത്ഭവേ അഴകിന്നഴകാം കന്യാംബികേ |
M | അലിവിന്‍ നിറവേ അമലോത്ഭവേ അഴകിന്നഴകാം കന്യാംബികേ |
F | അഴലില്‍.. തഴുകും.. കുളിര്‍തെന്നലെ.. |
M | ഷാരോണിലെ പനിനീര്‍പ്പൂവേ മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂവേ |
F | പാവന സ്‌നേഹത്തിന്‍ പൂന്തിങ്കളെ പാരില്‍ പ്രഭതൂകും, പൊന്‍താരമേ |
M | പാവന സ്‌നേഹത്തിന്‍ പൂന്തിങ്കളെ പാരില്‍ പ്രഭതൂകും, പൊന്‍താരമേ |
A | അമ്മേ മരിയേ.. വിമലാംബേ പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് അമ്മേ.. അമലമനോഹരിയേ പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് |
A | പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് |
A | പ്രാര്‍ത്ഥിക്കണമേ.. ഞങ്ങള്‍ക്കായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sharonile Panineer Poove | ഷാരോണിലെ പനിനീര്‍പ്പൂവേ മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂവേ Sharonile Panineer Poove Lyrics | Sharonile Panineer Poove Song Lyrics | Sharonile Panineer Poove Karaoke | Sharonile Panineer Poove Track | Sharonile Panineer Poove Malayalam Lyrics | Sharonile Panineer Poove Manglish Lyrics | Sharonile Panineer Poove Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sharonile Panineer Poove Christian Devotional Song Lyrics | Sharonile Panineer Poove Christian Devotional | Sharonile Panineer Poove Christian Song Lyrics | Sharonile Panineer Poove MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mullukalkkidayile Lilli Poove
Sharonile Panineer Poove
Mullukalkkidayile Lilli Poove
Paavana Snehathin Poonthinkale
Paaril Prabha Thookum, Pontharame
Paavana Snehathin Poonthinkale
Paaril Prabha Thookum, Pontharame
Amme Mariye.. Vimalambe
Prarthikkaname.. Njangalkkaai
Amme.. Amala Manohariye
Prarthikkaname.. Njangalkkaai
-----
Daiva Pithavin Priya Puthri Nee
Daiva Kumaranu, Mathavu Nee
Daiva Pithavin Priya Puthri Nee
Daiva Kumaranu, Mathavu Nee
Daivaathmavin Aalayame
Daiva Janathinu Mathyastha Nee
Daivaathmavin Aalayame
Daiva Janathinu Mathyastha Nee
Irulil.. Theliyum.. Kedavilakk..
Amme Mariye.. Vimalambe
Prarthikkaname.. Njangalkkaai
Amme.. Amala Manohariye
Prarthikkaname.. Njangalkkaai
-----
Aalambamillathorkk Aashrayame
Aakula Manasarkk Aashwasame
Aalambamillathorkk Aashrayame
Aakula Manasarkk Aashwasame
Alivin Nirave Amalothbhave
Azhakinazhakaam Kanyambike
Alivin Nirave Amalothbhave
Azhakinazhakaam Kanyambike
Azhalil.. Thazhukum.. Kulir Thennale
Sharonile Paninir Poove
Mullukalkkidayile Lilli Poove
Pavana Snehathin Poonthinkale
Paaril Prabha Thookum, Pontharame
Pavana Snehathin Poonthinkale
Paaril Prabha Thookum, Pontharame
Amme Mariye.. Vimalambe
Prarthikkaname.. Njangalkkaai
Amme.. Amala Manohariye
Prarthikkaname.. Njangalkkaai
Prarthikkaname.. Njangalkkaai
Prarthikkaname.. Njangalkkaai
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet