Malayalam Lyrics
Shlam Lekh Mariyam is the Aramaic (East Syriac) version of Hail Mary Full of Grace (Nanma Niranja Mariyame Swasthi).
Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation.
M | ശ്‌ലാമ് ലേക് മറിയം മല്‍യെസ് തൈബൂസാ. മാറന്‍ അമ്മേഹ് മ്‌വാറക്‌സാ അത്ത് ബ്‌നേശേ. |
🎵🎵🎵 | |
F | ശ്‌ലാമ് ലേക് മറിയം മല്‍യെസ് തൈബൂസാ. മാറന്‍ അമ്മേഹ് മ്‌വാറക്‌സാ അത്ത് ബ്‌നേശേ. |
A | വമ്‌വാറാഹു പേറാ ദവ് കര്‍സേക് മാറന്‍ ഈശോ മ്‌ശിഹാ |
A | മാറന്‍ ഈശോ മ്‌ശിഹാ |
A | ഓ… മര്‍ത്ത് മറിയം ബ്‌സുല്‍ത്താ എമ്മേ ദ്‌ആലാഹാ |
A | ബ്‌ആയ് ഹ്‌ലാപ്പൈന്‍ ഹത്തായേ ഹാശാ വവ് കോല് എന്താന്‍ വവ് ശാസാ ദ്‌മൗത്തന്‍ ആമ്മേന്‍ |
PRAYER FORM
ശ്ലാം ലേക് മറിയം മല്‌യാസ് തൈബൂസാ. മാറന്‍ അമ്മേക്. മ്‌വാറക്‌ത്താ അത്ത് ബ്‌നേശേ. വമ്‌വാറകു പേറാ ബ്റീകാ ദ്‌കര്‍സേക് ഈശോ.
(കൃപ നിറഞ്ഞ മറിയമേ നിനക്കു സമാധാനം. കര്‍ത്താവ് നിന്നോടുകൂടെ. നീ സ്‌ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്റെ അനുഗ്രഹിക്കപ്പെട്ട ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവന്‍)
കന്ദീശ്‌ത്താ മര്‍ത്ത് മറിയം. എമ്മേ ദ്‌ആലാഹാ. സല്ലായി അലേയ്ന്‍ ഹത്തായേ ഹാശാ വവ്ശാത്താ ദ്‌മൗത്തന്‍ ആമ്മേന്‍
(പരിശുദ്ധ മര്‍ത്ത് മറിയമേ, കര്‍ത്താവിന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണത്തിന്റെ മണീക്കൂറിലും പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍)
Manglish Lyrics
Malyes Thaiboosa
Maaran Ammeh M'vaaraksa
Ath B'neshe.
🎵🎵🎵
Shlaam' Lekh Mariyam
Malyes Thaiboosa
Maaran Ammeh M'vaaraksa
Ath B'neshe.
Vamvarahu Pera Dhav Karsek
Maaran Eesho M'shiha
Maaran Eesho M'shiha
Ohh... Marth Mariyam
B'sultha Emme D'aalaha
B'aai H'laapaain Hathaye
Hasha Vavv Kol' Enthaan
Vavv Shaasa D'mauthan
Amen
No comments yet