Malayalam Lyrics
My Notes
M | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
F | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
M | ജീവനൂതുക, ജീവദായകാ ജീവനാളമായ്, എരിഞ്ഞു തീരുവാന്‍ |
F | ജീവനൂതുക, ജീവദായകാ ജീവനാളമായ്, എരിഞ്ഞു തീരുവാന്‍ |
A | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
A | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
—————————————– | |
M | പാപം നീതി ന്യായവിധി ബോധമേകിടാന്‍ ഈ ശാപ ഭൂവില്‍ പെന്തക്കോസ്‌തില്‍ വന്നൊരാവിയെ |
F | പാപം നീതി ന്യായവിധി ബോധമേകിടാന്‍ ഈ ശാപ ഭൂവില്‍ പെന്തക്കോസ്‌തില്‍ വന്നൊരാവിയെ |
M | ജീവനൂതുക, ജീവദായകാ ജീവനാളമായ്, എരിഞ്ഞു തീരുവാന്‍ |
F | ജീവനൂതുക, ജീവദായകാ ജീവനാളമായ്, എരിഞ്ഞു തീരുവാന്‍ |
A | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
A | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
—————————————– | |
F | കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ ഹല്ലേലുയ്യാ ഗീതം പാടാനൊരുക്കീടണേ |
M | കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ ഹല്ലേലുയ്യാ ഗീതം പാടാനൊരുക്കീടണേ |
F | ജീവനൂതുക, ജീവദായകാ ജീവനാളമായ്, എരിഞ്ഞു തീരുവാന്‍ |
M | ജീവനൂതുക, ജീവദായകാ ജീവനാളമായ്, എരിഞ്ഞു തീരുവാന്‍ |
A | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
A | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shudhathmave Vannennullil Vasam Cheyyane | ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും Shudhathmave Vannennullil Vasam Cheyyane Lyrics | Shudhathmave Vannennullil Vasam Cheyyane Song Lyrics | Shudhathmave Vannennullil Vasam Cheyyane Karaoke | Shudhathmave Vannennullil Vasam Cheyyane Track | Shudhathmave Vannennullil Vasam Cheyyane Malayalam Lyrics | Shudhathmave Vannennullil Vasam Cheyyane Manglish Lyrics | Shudhathmave Vannennullil Vasam Cheyyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shudhathmave Vannennullil Vasam Cheyyane Christian Devotional Song Lyrics | Shudhathmave Vannennullil Vasam Cheyyane Christian Devotional | Shudhathmave Vannennullil Vasam Cheyyane Christian Song Lyrics | Shudhathmave Vannennullil Vasam Cheyyane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sathyathmave Nithyathayil Ethuvolavum
Shudhathmave Vannennullil Vaasam Cheyyane
Sathyathmave Nithyathayil Ethuvolavum
Jeevanu Thuka, Jeeva Dhayaka
Jeeva Nalamaai, Erinju Theeruvaan

-----
Paapam Neethi Nyaya Vidhi Bhodhamekidaan
Ee Shaapa Bhoovil Penthakosthil Vannoraaviye

Kallayulla Hrudhayangal Urukkeedane
Halleluya Geetham Paadaan Orukkeedane

Media
If you found this Lyric useful, sharing & commenting below would be Remarkable!
Ghetty James
October 22, 2022 at 12:41 AM
Thanks alot… May God bless you🙏🙏🙏🙏
MADELY Admin
October 22, 2022 at 12:44 AM
Thank you very much!
Ghetty James
October 22, 2022 at 12:42 AM
May Holy spirit guide all of us amen🙏🙏🙏🌹🥰